Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 32 (ഡിന്നര്‍ പാര്‍ട്ടി – 1)

സ്മിതയുടെ മനസ് തുടിക്കുകയയിരുന്നു. അജയന്‍ അവധിക്ക് വരുന്നു എന്ന് കേട്ടപ്പോള്‍ പോലും അവള്‍ക്ക് ഇത്തരമൊരു അനുഭൂതി തോന്നിയിരുന്നില്ല. തന്റെ യോനിയില്‍ നനവ് പടരുന്നത് നിസ്സഹായതയോടെ അവളറിഞ്ഞു. അജയന്റെ പ്രേമ പ്രകടനം അവളില്‍ അലോസരം ഉണ്ടാക്കുന്നുമുണ്ടായിരുന്നു. ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി അവള്‍ സ്വന്തം അവയവക്കൊഴുപ്പിലും സൌന്ദര്യത്തിലും അഭിമാനിച്ചു.

ഏഴുമണിയായപ്പോള്‍ ഒരു വാഹനത്തിന്റെ ശക്തമായ ഹെഡ് ലൈറ്റിന്റെ വെളിച്ചം അവരുടെ വീടിന്റെ മുറ്റത്തേക്ക് അടിച്ചു. ബെന്നിയുടെ ഫോര്‍ച്യൂണര്‍ വീട്ടുമുന്നിലെത്തി നിന്നു. അക്ഷമയോടെ അവനെ കാത്തിരുന്ന സ്മിത അത് കണ്ടു പുറത്തേക്ക് ഓടാന്‍ ഭാവിച്ചു. പക്ഷെ അവള്‍ സ്വയം നിയന്ത്രിച്ച് ഉള്ളില്‍ നിന്നുകൊണ്ട് പുറത്തേക്ക് നോക്കി. അവളുടെ മനസ്സില്‍ പെരുമ്പറ മുഴങ്ങി തുടങ്ങിയിരുന്നു. അജയന്‍ വണ്ടി വന്നു നിന്നത് കണ്ടു പുറത്തേക്കിറങ്ങി. ബെന്നി  ഒരു ടീ ഷര്‍ട്ടും നീല നിറമുള്ള ലുങ്കിയുമാണ് ധരിച്ചിരുന്നത്. അവന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി അജയനെ നോക്കി ചിരിച്ചു.

“ഹായ് മിസ്റ്റര്‍ അജയന്‍..” അവന്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

“ഗുഡ് ഈവനിംഗ് മിസ്റ്റര്‍ ബെന്നി”

അജയന്‍ ഹസ്തദാനം നല്‍കി വിടര്‍ന്ന ചിരിയോടെ പറഞ്ഞു. സ്മിത ഉള്ളില്‍ നിന്നും മിടിക്കുന്ന ഹൃദയത്തോടെ ഒളിഞ്ഞു നോക്കുകയായിരുന്നു. വല്ലാത്തൊരു പാരവശ്യം അവളെ പിടികൂടി. പെണ്ണ് കാണാന്‍ വന്ന പയ്യനെ നോക്കുന്ന കന്യകയുടെ ഭാവമായിരുന്നു അവള്‍ക്ക്. സന്ധ്യ ആയിട്ടുകൂടി അവളുടെ ദേഹത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.

“വാ..ഉള്ളിലേക്ക് ഇരിക്കാം…” അജയന്‍ ബെന്നിയെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

“ഓഫ് കോഴ്സ്..” ബെന്നി വണ്ടി ലോക്ക് ചെയ്തിട്ട് അവന്റെ പിന്നാലെ വീടിന്റെ ഉള്ളിലേക്ക് കയറി. അവന്റെ കണ്ണുകള്‍ സ്മിതയെ തിരഞ്ഞു.

“സ്മിതെ..മോളെ കുടിക്കാന്‍ എന്തെങ്കിലും എടുത്തോ….” അജയന്‍ ഉള്ളിലേക്ക് നോക്കി പറഞ്ഞു.

‘ഇവനൊരു കിഴങ്ങന്‍ തന്നെ..അവന്റെ ഒരു മോള് വിളി’ ബെന്നി മനസ്സില്‍ പറഞ്ഞു. സ്മിത തന്റെ വികാരം വളരെ പണിപ്പെട്ടു നിയന്ത്രിച്ച് മെല്ലെ പുറത്തേക്ക് വന്നു. അവള്‍ നാണിച്ചു വിവശയായിരുന്നു. ബെന്നിയുടെ മുഖത്ത് നോക്കാന്‍ തന്നെ അവള്‍ക്ക് സാധിച്ചില്ല. ബെന്നി അവളുടെ ശരീരഭാഷ ശ്രദ്ധിച്ചു. ഒപ്പം അവളുടെ വേഷവും. അന്ന് താന്‍ കണ്ടതിനേക്കാള്‍ പെണ്ണ് തുടുത്തിരിക്കുന്നു. ഭ്രാന്ത് പിടിപ്പിക്കുന്ന സൌന്ദര്യം.

“എന്താ വേണ്ടത്.ചായ മതിയോ..” ഒരു വിധത്തില്‍ സ്മിത ചോദിച്ചു.

“ഏയ്‌..അല്പം പച്ചവെള്ളം മതി…സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ചായ കുടിക്കാറില്ല” ബെന്നി ചിരിച്ചുകൊണ്ട് പറഞ്ഞു.

സ്മിത അത് കേട്ടപാടെ ഉള്ളിലേക്ക് പോയി. അവള്‍ക്ക് മനസിന്റെ പിടച്ചില്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല.

“ഇരിക്ക് മിസ്റ്റര്‍ ബെന്നി..” സോഫയിലേക്ക് വിരല്‍ ചൂണ്ടി അജയന്‍ പറഞ്ഞു.

“മിസ്റ്റര്‍ ഒന്നും വേണ്ട..വെറും ബെന്നി മതി…” ബെന്നി സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“ഫോര്‍മാലിറ്റി ഒന്നും ഇഷ്ടമല്ല അല്ലെ…” അജയനും ഇരുന്നുകൊണ്ട് ചോദിച്ചു.

“എന്തിനാണ് നമ്മള്‍ വെറുതെ ഫോര്‍മല്‍ ആകുന്നത്..എനിവേ..അച്ഛനും അമ്മയും ഇല്ലേ ഇവിടെ?”

“അവര്‍ സൈറ്റില്‍ ആണ്..ബെന്നി മാരീഡ് അല്ലെ..”

“കണ്ടാല്‍ തോന്നില്ലേ..രണ്ടു പിള്ളേരുടെ തന്തയാണ്‌ സര്‍ ഞാന്‍..”

അജയന്‍ ചിരിച്ചു. സ്മിത മണവാട്ടിയെപ്പോലെ അന്നനടയായി വന്ന് ബെന്നിക്ക് വെള്ളം നല്‍കി. അത് നല്‍കാനായി കുനിഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ അവന്റെ കണ്ണുകളുമായി ഇടഞ്ഞു. ബെന്നിയുടെ കണ്ണുകള്‍ അവളുടെ തിങ്ങി നിറഞ്ഞ മുലകളുടെ തള്ളലില്‍ ആയിരുന്നു ആദ്യം പതിഞ്ഞത്. സ്മിത വെള്ളം നല്‍കിയ ശേഷം ഉള്ളിലേക്ക് പോയി. അവളുടെ നിതംബനടനം കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അജയന്‍ ഉള്ളത് കൊണ്ട് ബെന്നി അങ്ങോട്ട്‌ നോക്കിയില്ല.

“പിന്നെ..എത്ര ദിവസത്തെ ലീവുണ്ട്‌?” ബെന്നി ഗ്ലാസ് കാലിയാക്കിയ ശേഷം ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025