ആദ്യം മദ്യം സിപ് ചെയ്ത അജയന്‍ പിന്നെ അതൊറ്റവലിക്ക് കുടിച്ചിട്ട് ഗ്ലാസ് വച്ചു.
“സോറി..ടച്ചിംഗ് എടുക്കാന്‍ മറന്നു.ഞാന്‍ ഉടനെ വരാം..”
അജയന്‍ ക്ഷമാപണത്തോടെ പറഞ്ഞിട്ട് എഴുന്നേറ്റു. പക്ഷെ മറ്റൊരു താലത്തില്‍ സാധനങ്ങളുമായി സ്മിത വരുന്നത് കണ്ടപ്പോള്‍ അവന്‍ തിരികെയിരുന്നു. അജയന്റെ സൈഡില്‍ വന്നു കുനിഞ്ഞുകൊണ്ട് സ്മിത സലാഡും കൊഞ്ച് വറുത്തതും ടീപോയില്‍ വച്ചു. പുറത്തേക്ക് തള്ളിയ അവളുടെ വേണ്മുലകള്‍ ബെന്നിയെ അടിമുടി ഭ്രമിപ്പിച്ചു. അവള്‍ അവന്റെ കണ്ണിലേക്ക് ഒരു കള്ളനോട്ടം പായിച്ചിട്ടു തിരികെ നടന്നു.
“പ്ലീസ്..” അജയന്‍ പാത്രങ്ങള്‍ ബെന്നിയുടെ സമീപത്തേക്ക് നീക്കി വച്ചു. ബെന്നി അതില്‍ നിന്നും അല്പം എടുത്ത് കഴിച്ചു.
“സൊ മിസ്റ്റര്‍ ബെന്നി..സോറി ബെന്നി..താങ്കള്‍ ഓഫര്‍ ചെയ്ത വില ഒട്ടും മോശമല്ല. എങ്കിലും താങ്കള്‍ക്ക് അറിയാം..നല്ലൊരു റിസോര്‍ട്ട് പണിയാനുള്ള സ്കോപ്പ് ഈ സ്ഥലത്തിനുണ്ട്. അതുമല്ല എങ്കില്‍ ഏതെങ്കിലും വന്‍ ടീമുകള്‍ വീട് വയ്ക്കാന്‍ ഇത് വാങ്ങും. പുഴയുടെ തീരം ആയതുകൊണ്ട് താങ്കള്‍ മറിച്ചു വില്‍ക്കുമ്പോള്‍ നല്ല മാര്‍ജിന്‍ കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്.. അതുകൊണ്ട് ഓഫര്‍ ചെയ്ത വില ഒന്നുകൂടി പരിഗണിച്ചുകൂടെ?” അജയന്‍ വിഷയത്തിലേക്ക് വന്നു.
“എത്രയാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?” ബെന്നി നേരെ ചോദിച്ചു.
“ഹും..അതിപ്പോ..ഞാന്‍ എന്റെ മിസ്സിസ്സിനെ ഒന്ന് കണ്ടിട്ട് വരാം..”
“ശരി ആയിക്കോട്ടെ..”
അജയന്‍ ഉള്ളിലേക്ക് പോയിട്ട് മടങ്ങി എത്തിയപ്പോളേക്കും ബെന്നി ഗ്ലാസ് കാലിയാക്കിയിരുന്നു. അജയന്റെ ഒപ്പം സ്മിതയും ഉണ്ടായിരുന്നു. അവള്‍ അജയന്റെ കസേരയുടെ പിന്നില്‍ പിടിച്ചുകൊണ്ട് ബെന്നിയെ നോക്കി. ബെന്നിക്ക് ആ മുഖം പിടിച്ചു കടിച്ചു തിന്നാനുള്ള ആര്‍ത്തി തോന്നുന്നുണ്ടായിരുന്നു.
“പറയടി..നിന്റെ സ്ഥലമല്ലേ..” അജയന്‍ അവളോട് പറഞ്ഞു.
“ചേട്ടന്‍ പറഞ്ഞാല്‍ മതി..” അവള്‍ നാണത്തോടെ പറഞ്ഞു.
“ഒകെ..ഓരോന്ന് കൂടി ഒഴിച്ചിട്ടാകാം” അജയന്‍ കാലിയായ ഗ്ലാസുകളില്‍ മദ്യം വീണ്ടും ഒഴിച്ചു. രണ്ടുപേരും അതെടുത്ത് സിപ് ചെയ്തിട്ട് വച്ചു.
“താങ്കള്‍ അന്ന് പറഞ്ഞത് 25 ലക്ഷമല്ലേ..അതൊരു 28 ആക്കാന്‍ പറ്റുമോ?” അജയന്‍ അല്പം മടിയോടെയാണ് ചോദിച്ചത്.
ബെന്നി ചിരിച്ചു. പിന്നെ അവന്റെയും അവളുടെയും മുഖത്തേക്ക് നോക്കി.
“സീ..നിങ്ങള്‍ ഈ സ്ഥലം ആരെ കാണിച്ചാലും ഒരു 23-ല്‍ കൂടുതല്‍ കിട്ടില്ല. പക്ഷെ ഞാന്‍ മറ്റുചില കണക്കുകൂട്ടലില്‍ ആണ് 25 പറഞ്ഞത്..ഏതായാലും താങ്കളോടുള്ള ഈ അടുപ്പം മൂലം ഞാന്‍ ഒരു രണ്ടുലക്ഷം കൂടി തരാം. അത് എനിക്ക് തരാന്‍ പറ്റുന്ന പരമാവധി വിലയാണ്. ഈ സ്ഥലം വില്‍ക്കുമ്പോള്‍ ഞാന്‍ കരുതുന്നതില്‍ കൂടുതല്‍ കിട്ടിയാല്‍, അതിന്റെ ചെറിയ ഒരു ഷെയര്‍ ഞാന്‍ താങ്കളുടെ മിസ്സിസ്സിനെ ഏല്‍പ്പിച്ചേക്കാം..അഥവാ ആ സമയത്ത് താങ്കള്‍ ഇവിടില്ലെങ്കില്‍..” അവന്‍ തന്റെ തീരുമാനം പറഞ്ഞു.
അജയന്റെ കണ്ണുകള്‍ വിടര്‍ന്നു.
“താങ്ക് യു വെരി മച്ച്…അപ്പോള്‍ നമുക്ക് ഡീല്‍ ഉറപ്പിക്കാം എന്താ..”
“മിസ്സിസ് എന്ത് പറയുന്നു..ഹാപ്പിയല്ലേ..” ബെന്നി സ്മിതയോടു ചോദിച്ചു. അവള്‍ അജയന്‍ കാണാതെ അവനെ നാവുനീട്ടി കാണിച്ചു. ആ ചുവന്നു തുടുത്ത നാവ് കടിച്ചീമ്പാന്‍ ബെന്നിക്ക് തോന്നി.
“എന്നാല്‍ മോള് പൊക്കോ..കഴിക്കാന്‍ സമയമാകുമ്പോള്‍ ഞങ്ങള്‍ വിളിക്കാം..” അജയന്‍ സ്മിതയോടു പറഞ്ഞു. സ്മിത അവന്‍ കാണാതെ ബെന്നിയെ ചുണ്ട് ലേശം മലര്‍ത്തി നോക്കിയ ശേഷം ഉള്ളിലേക്ക് നടന്നു. ബെന്നിയുടെ ലിംഗം ഉദ്ധരിച്ചു തുടങ്ങിയിരുന്നു.
ഇരുവരും പലതും സംസാരിച്ചുകൊണ്ട് മദ്യസേവ തുടര്‍ന്നു. അജയന്‍ രണ്ടുലക്ഷം രൂപ അധികം കിട്ടുന്നതിന്റെ സന്തോഷത്തില്‍ അല്പം നന്നായിത്തന്നെ ചെലുത്തി. പൂസായപ്പോള്‍ അവന്റെ സംസാരരീതി പാടെ മാറിയത് ബെന്നി ശ്രദ്ധിച്ചു.
“ബെന്നിക്ക് അറിയാമോ..എന്റെ തള്ള ഒരു പിശാചാണ്..അവര്‍ക്ക് പണം പണം എന്നൊരു ചിന്തയെ ഉള്ളു..പക്ഷെ ഇവളുടെ തന്തേം തള്ളേം വെറും പാവങ്ങളാ..ഇവളും പാവം ആയിരുന്നു..പക്ഷെ..പക്ഷെ ഇപ്പോള്‍..”
അവന്‍ മദ്യലഹരിയില്‍ കുഴച്ചിലോടെ പറഞ്ഞു.എന്താണ് അവന്‍ അവളെക്കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നറിയാന്‍ ബെന്നിക്ക് താല്പര്യം ഉണ്ടായി. സ്മിത അടുത്ത മുറിയിലെ കട്ടിലില്‍ ഇരുന്ന് ഒരു മാസികയുടെ താളുകള്‍ മറിച്ചുകൊണ്ട് അവരുടെ സംസാരം കേട്ടുകൊണ്ടിരുന്നത് ബെന്നി കണ്ടു. മുറി പിന്നിലായതിനാല്‍ അജയന് അവളെ കാണാന്‍ പറ്റില്ലായിരുന്നു.
