Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം 4 (ലേഖയും വേലായുധനും)

“ഇന്നലത്തെ കെട്ടൊന്നെറങ്ങാന്‍..” നാരയണന്‍ തല ചൊറിഞ്ഞു.

“വാ..അവള് കാണണ്ട..”

വേലായുധന്‍ പെങ്ങളെ സൂക്ഷിച്ചോണം എന്ന് നാരായണനെ ഓര്‍മ്മിപ്പിച്ചു. അവനെയും കൂട്ടി മുകളിലെത്തി മുന്‍പ് വേലായുധന്‍ കുടിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യക്കുപ്പി നാരായണന് നല്‍കി. അവന്‍ ആര്‍ത്തിയോടെ അത് വാങ്ങി ഒരു പെഗ് ഒഴിച്ചടിച്ചു.

“ആശ്വാസമായി..എന്നാല്‍ ഞാനൊന്നു പല്ലുതേച്ചു കുളിച്ചിട്ട് വരാം” ഒരു ബീഡി കൊളുത്തിക്കൊണ്ട് നാരായണന്‍ പറഞ്ഞു.

“അളിയന്‍ കുളി..ഞാന്‍ ആ പണി ഒന്ന് തീര്‍ത്തിട്ട് ഉടനെ വരാം”

നാരയണന്‍ ബാത്ത് റൂമിലേക്ക് കേറുന്നത് നോക്കിക്കൊണ്ട് വേലായുധന്‍ പടികള്‍ ഇറങ്ങി. പെണ്ണുങ്ങള്‍ അടുക്കളയിലാണ് എന്ന് അയാള്‍ക്ക് മനസിലായി. പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ വേലായുധന്റെ പിന്നാലെ ചായയുമായി ലേഖ എത്തി.

“ദേ ചായ”

അവള്‍ നാണിച്ചു തുടുത്ത് പറഞ്ഞു. വേലായുധന്‍ തിരിഞ്ഞു നോക്കി. തലേന്ന് ധരിച്ചിരുന്ന അതെ വേഷം. അവളെ കണ്ടപ്പോള്‍ത്തന്നെ അയാളുടെ ശ്വാസഗതി തെറ്റി. നാണിച്ചു തുടുത്ത് നില്‍ക്കുന്ന അവളെ കെട്ടിപുണരാന്‍ അയാള്‍ക്ക് കടുത്ത ആസക്തി തോന്നി എങ്കിലും നിയന്ത്രിച്ചു. അയാള്‍ ചായ വാങ്ങിയപ്പോള്‍ ലേഖ തിരിഞ്ഞു നടന്നു പോയി. ചുരിദാറിന്റെ ഉള്ളില്‍ ഉരുണ്ടു മറിയുന്ന അവളുടെ നിതംബങ്ങള്‍ കണ്ടപ്പോള്‍ വേലായുധന്റെ ആയുധം മൂത്തു. എന്തൊരു പെണ്ണാണ്‌ ഇവള്‍! അയാള്‍ ഭ്രാന്തമായി അവളെ നോക്കി ചിന്തിച്ചു.

പകല്‍ അങ്ങനെ കഴിഞ്ഞു.

“നാളെ രാവിലെ പോണം..ഒരു അത്യാവശ്യ പണി നിര്‍ത്തി വച്ചിട്ടാ ഞാന്‍ ഇങ്ങോട്ട് വന്നത്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025