Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം 4 (ലേഖയും വേലായുധനും)

വൈകിട്ട് നാരായണന്‍ ചായ കുടിക്കുന്നതിനിടെ പറഞ്ഞു. നാലുപേരും വീടിന്റെ ലിവിംഗ് റൂമില്‍ ആയിരുന്നു.

“എന്താ അളിയാ ഇത്ര തിടുക്കം..രണ്ടു മൂന്നു ദിവസം കൂടി ഇവിടെ നിന്നു കൂടെ?’

ലേഖയെ നോക്കികൊണ്ട് വേലായുധന്‍ ചോദിച്ചു. തലേ രാത്രി മനസിലേക്ക് എത്തിയപ്പോള്‍ ലേഖയ്ക്ക് തന്റെ തുടയിടുക്ക് നനയുന്നത് തടയാന്‍ കഴിഞ്ഞില്ല. എന്തൊരു നോട്ടമാണ് ഈ അണ്ണന്റേത് എന്നവള്‍ മനസ്സില്‍ ഓര്‍ത്തു.

“ഇല്ലളിയാ..ഇനി പിന്നൊരിക്കല്‍ വരാം..നാളെ പോയെ പറ്റൂ..”

നാരയണന്‍ തീര്‍ത്ത്‌ പറഞ്ഞു. ലേഖ വേലായുധനെ നോക്കി. അവളുടെ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു. വേലായുധന്‍ മനസിന്റെ പിടച്ചില്‍ പണിപ്പെട്ട് നിയന്ത്രിച്ചു. ലേഖ സുശീലയുടെ കാതില്‍ എന്തോ ചോദിച്ചു. സുശീല ചിരിച്ചു.

“എന്താ ഒരു രഹസ്യം?” വേലായുധന്‍ ചോദിച്ചു.

“ഒന്നുമില്ല..ലേഖയ്ക്ക് വീട്ടില്‍ ഇടാന്‍ ഇനി ഒരു പാവാടയും ഷര്‍ട്ടും മാത്രമേ ഉള്ളു..കുളിച്ചിട്ട് അതിട്ടോട്ടെ എന്ന് ചോദിച്ചതാ” സുശീല പറഞ്ഞു.

ലേഖ നാണത്തോടെ വിരല്‍ കടിച്ചു മുഖം കുനിച്ചിരുന്നു. വേലായുധന് തന്റെ കുണ്ണ മൂത്ത് മുഴുക്കുന്നത് തടയാന്‍ സാധിച്ചില്ല.

“ഇതൊക്കെ എന്ത് ചോദിക്കാന്‍.. ലേഖയുടെ സ്വന്തം വീട് പോലെ കരുതിയാല്‍ മതി”

അവളെ പാവാടയും ഷര്‍ട്ടും ഇട്ടു കാണാനുള്ള കൊതി കൊണ്ട് വേലായുധന്‍ പറഞ്ഞു.

“അതെ..അല്ലെങ്കില്‍ തന്നെ രാത്രി എന്തിട്ടാല്‍ എന്താ” സുശീല ആരോടെന്നില്ലാതെ പറഞ്ഞു. ഇതിലൊന്നും തനിക്ക് ഒരു കാര്യവുമില്ല എന്ന മട്ടില്‍ നാരായണന്‍ വട കഴിക്കുകയായിരുന്നു.

“എങ്കില്‍ ഞാന്‍ കുളിച്ചിട്ട് വരാം ചേച്ചി..” ലേഖ എഴുന്നേറ്റ് കാലിഗ്ലാസ്സുകള്‍ പെറുക്കിക്കൊണ്ട് പറഞ്ഞു. അവള്‍ അതുമായി അടുക്കളയിലേക്ക് പോയി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025