Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 4

ഞാന്‍ ബാഗ് സോഫയില്‍ വച്ചിട്ട് ഉള്ളിലേക്ക് നടന്നു. ചിത്രം എന്റെ കൈയില്‍ത്തന്നെ ഉണ്ടായിരുന്നു. ആന്റിയുടെ മുറി എനിക്കറിയാം; കയറിയിട്ടില്ല എങ്കിലും ഞാന്‍ പലതവണ കണ്ടിട്ടുള്ളതാണ് ആ മുറി. വാതില്‍ക്കലെത്തി ഞാന്‍ ഉള്ളിലേക്ക് നോക്കി. ഹൃദയമിടിപ്പ്‌ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് പ്രവേശിച്ചത് ഞാനറിഞ്ഞു. കട്ടിലില്‍ കിടക്കുകയാണ് ആന്റി; കമിഴ്ന്ന്. ആ ചന്തികളുടെ മുഴുപ്പ് വളരെ വ്യക്തമായിത്തന്നെ ഞാന്‍ കണ്ടു. ഫാനിന്റെ കാറ്റില്‍ ചുരിദാറിന്റെ അഗ്രം മുകളിലേക്ക് പറന്നുമാറി ഇറുകിയ ലെഗിന്‍സ് പൂര്‍ണ്ണ അനാവൃതമായിരിക്കുന്നു. ആന്റിയുടെ അരക്കെട്ടിന് താഴെയുള്ള ഭാഗത്തിന്റെ വടിവും കൊഴുപ്പും അതേപടിതന്നെ ദൃശ്യം. ആ തുടകളുടെ കൊഴുപ്പ് എന്നെ ഞെട്ടിച്ചു. ശരീരം മെലിഞ്ഞിട്ടാണ് എങ്കിലും വേണ്ടയിടങ്ങളില്‍ കൊഴുപ്പ് കൂട്ടാമായി അടിഞ്ഞുകൂടിയിരിക്കുകയാണ്.

വിറയലോടെ ഞാന്‍ ഉള്ളിലേക്ക് കയറി. ഞാന്‍ കയറിയത് ആന്റി അറിഞ്ഞെങ്കിലും തലയണയില്‍ മുഖം പൂഴ്ത്തി അങ്ങനെതന്നെ കിടന്നതേയുള്ളൂ. കട്ടിലിന്റെ അരികിലെത്തി ഞാന്‍ ആ നിതംബങ്ങളിലേക്ക് നോക്കി. ലെഗിന്‍സിന്റെ നേരിയ കറുപ്പിലൂടെ ആന്റി ധരിച്ചിരുന്ന വയലറ്റ് നിറമുള്ള പാന്റീസ് സ്പഷ്ടമായി പുറത്തേക്ക് കാണാമായിരുന്നു. എന്റെ തൊണ്ട വരണ്ടുണങ്ങിപ്പോയി. ചന്തികളുടെ ഇടയിലേക്ക് കയറി വലിഞ്ഞിറുകിക്കിടക്കുന്ന ചെറിയ പാന്റീസ്. ആ മുഴുത്ത മാംസക്കുന്നുകളുടെ പത്തുശതമാനം പോലും മറയ്ക്കാന്‍ പാവം ഷഡ്ഡിക്ക് കഴിഞ്ഞിരുന്നില്ല. ശരീരം അടിമുടി വിറയ്ക്കുന്നത് ഞാനറിഞ്ഞു.

ഞാന്‍ ചിത്രം നിവര്‍ത്തി മേശപ്പുറത്ത് വച്ചിട്ട് അതിന്റെ ചുരുളല്‍ മാറാന്‍ നാലുമൂലകളിലും ഓരോരോ ഭാരവും വച്ചു. ജനല്‍ തുറന്നുകിടക്കുകയാണ്. വീടിനു പിന്നിലേക്ക് ധാരാളം സ്ഥലമുണ്ട്; നാളുകളായി കൃഷി ചെയ്യാതെ കാടുപിടിച്ചുകിടക്കുന്ന പറമ്പ്. കൂര്‍ത്തുമൂര്‍ത്ത ആയുധങ്ങളാല്‍ ഇളക്കിമറിച്ച് ഉഴുതപ്പെടാന്‍ ആ മണ്ണ് കൊതിക്കുന്നുണ്ടാകും; ഭര്‍ത്താവിന്റെ കരങ്ങളാല്‍ ഞെരിച്ചുടയ്ക്കപ്പെടാന്‍ യോഗമില്ലാതെ ദാഹിക്കുന്ന ആന്റിയുടെ ശരീരംപോലെ. ജാലകവിരികളെ ഇളക്കിക്കൊണ്ട് വീശിയടിക്കുന്ന ഇളംകാറ്റ് മുറിക്കുള്ളില്‍ കുളിര്‍മ്മ പകരുന്നുണ്ടായിരുന്നു.

“ആന്റി…” ഞാന്‍ വിളിച്ചു.

ആന്റി കൃത്യമായി കമിഴ്ന്നു കിടക്കുകയാണ്. മുലകള്‍ ബെഡ്ഡില്‍ അമര്‍ത്തി മുഖം അങ്ങോട്ടാക്കി. ആന്റിയുടെ ചിത്രത്തിലേക്ക് ഞാന്‍ നോക്കി. തലേന്ന് കണ്ട വെണ്ണനിറവും കൊഴുപ്പുമുള്ള വയര്‍മടക്കുകളില്‍ ഞാന്‍ പരവേശത്തോടെ നോക്കി. എന്റെ നോട്ടം ആന്റിയിലേക്ക് മാറി. അരക്കെട്ടിന് മീതെ ചുരിദാറിന്റെ ഉള്ളിലുണ്ട് ആ മാംസമടക്കുകള്‍.

“ഇതൊന്നു നോക്ക് ആന്റി..എനിക്ക് പോണം” ഞാന്‍ ശബ്ദം സാധാരണമട്ടിലാക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

“പൊക്കോ..വരണ്ടാരുന്നല്ലോ” ആന്റി മന്ത്രിക്കുന്നത് ഞാന്‍ കേട്ടു. ബെഡ്ഡിലേക്ക് അമര്‍ന്നിരിക്കുന്ന തെറിച്ച മുലകളില്‍ എന്റെ കണ്ണുകള്‍ ഉടക്കി. ഞാന്‍ അടുത്തേക്ക് കൂടുതല്‍ നീങ്ങിനിന്നു.

“ആന്റി എഴുന്നേല്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ നുള്ളുമേ..”

ആന്റി മറുപടി തന്നില്ല. പകരം ആ കൊഴുത്ത കണംകാലുകള്‍ ഉയര്‍ത്തി ഇരുവശത്തേക്കും ആട്ടാന്‍ തുടങ്ങി. ആ ഉള്ളംകാലുകള്‍ക്ക് പോലും എന്തഴക്! നക്കിത്തിന്നാന്‍ തോന്നുന്ന നിറവും തുടുപ്പും. പുറത്ത് ഏതോ മൃഗങ്ങളുടെ അസ്വാഭാവികമായ മുരള്‍ച്ച.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025