Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 4

ഒരു ഓറഞ്ച് പ്രിന്റ്‌ ചുരിദാറില്‍ നില്‍ക്കുന്ന ആന്റിയെ കണ്ടപ്പോള്‍ എന്റെ സിരകളില്‍ തീപടര്‍ന്നുപിടിച്ചു. ശരീരവടിവ് ഒട്ടും കുറയാതെ പ്രദര്‍ശിപ്പിച്ച ആ ഇറുകിയ വസ്ത്രത്തിന് താഴെ താഴെ തടിച്ചു കൊഴുത്ത തുടകളുടെ വണ്ണം അതേപടി കാട്ടി കറുത്ത ലെഗിന്‍സ്. നെഞ്ചില്‍ ഉരുണ്ടുതള്ളി നില്‍ക്കുന്ന മുഴുമുഴുത്ത മുലകള്‍! എന്ത് ഹുങ്കോടെയാണ് അവറ്റകളുടെ നില്‍പ്പ്!

“ങേ വിഷ്ണുവോ? ഇന്ന് ക്ലാസ് നേരത്തെ വിട്ടോ?” ആന്റി അത്ഭുതത്തോടെ ചോദിച്ചു.

“ഇന്ന് ഞങ്ങള്‍ക്ക് ഉച്ചവരെയേ ഉള്ളായിരുന്നു..”

“കേറി വാ; ഞാന്‍ കരുതി നീ വൈകിട്ടെ വരൂ എന്ന്” എനിക്ക് കയറാനായി ആന്റി വശത്തേക്ക് മാറി.

ഞാന്‍ ഉള്ളിലേക്ക് കയറി. ആന്റിയുടെ മസ്മരികഗന്ധം എന്നെ വരവേറ്റു.

“നീ ലഞ്ച് കഴിച്ചോ?”

“ഉവ്വ്”

ആന്റി കതകടച്ചു കൊളുത്തിട്ടു. മുറിയാകെ നിറഞ്ഞിരിക്കുന്ന മാസ്മരിക സ്ത്രൈണഗന്ധം വേര്‍തിരിക്കാന്‍ ഞാനൊരു ശ്രമം നടത്തിനോക്കി. പെണ്‍വിയര്‍പ്പിന്റെ ഗന്ധത്തോടൊപ്പം സമ്മിശ്രമായിരിക്കുന്നത് ഏതോ വിദേശ പൌഡറിന്റെ ഗന്ധവും നാടന്‍ പച്ച വെളിച്ചെണ്ണയുടെ ഗന്ധവുമാണ്.

“ഇരിക്കെടാ”

എന്റെ നേരെ തിരിഞ്ഞ ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു. ശരീരവണ്ണത്തിന് ആനുപാതികമാല്ലാത്തത്ര കൊഴുപ്പുള്ള കൈകള്‍ എന്നെ ഭ്രമിപ്പിച്ചു. അവ ഏറെക്കുറെ പൂര്‍ണ്ണ നഗ്നമാണ്‌. ഈറന്‍ മാറിയിട്ടില്ലാത്ത മുടി പിന്നിലേക്ക് വിടര്‍ത്തി ഇട്ടിരിക്കുന്നു. കണ്ണിനടിയില്‍ വരച്ചിരുന്ന കരി അവയ്ക്ക് നല്‍കിയിരുന്ന വശ്യത അപ്രതിരോധ്യമായിരുന്നു. ചെറിയ തുടുത്ത ചുണ്ടുകളുടെ നിറം! ഇതിലേറെ സ്വാഭാവിക ചെമപ്പ് ആര്‍ക്കും ലഭിക്കില്ല എന്നെനിക്ക് തോന്നി.

“ആന്റീ..പുസ്തകം” ഞാന്‍ പോകാന്‍ തിടുക്കമുണ്ട് എന്ന നാട്യത്തോടെ പറഞ്ഞു.

“എന്താ പുസ്തകം വാങ്ങിപ്പോകാന്‍ മാത്രമായി വന്നതാണോ..”

ഞാന്‍ മൂളി. ആന്റി വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി. പിന്നെ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു. എന്റെ ഹൃദയം സ്വസ്ഥാനത്തുനിന്നും തെന്നിമാറി നെഞ്ചിന്‍കൂട് തകര്‍ത്ത് പുറത്തേക്ക് വരുമോ എന്ന് ഭയക്കത്തക്കവണ്ണം അതിന്റെ മിടിപ്പ് വര്‍ദ്ധിച്ചത് ഞാനറിഞ്ഞു. ആ ഇറുകിയ വസ്ത്രത്തിന്റെ അടിയില്‍ ഇളകിമറിയുന്ന ജഘനപര്‍വ്വതങ്ങള്‍ എന്നിലെ കാമഭ്രാന്തിനെ പൊട്ടാറായ അഗ്നിപര്‍വ്വതസമാനമാക്കി. എന്ത് മാദകത്വമാണ്‌ ഈ ചന്തികള്‍ക്ക്! ഇത്രയും ഉരുണ്ട, വിരിഞ്ഞ, തെന്നിമറിയുന്ന കുണ്ടികള്‍ വേറെ ആര്‍ക്കുണ്ട്? മുഖത്ത് പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ ഞാന്‍ മെല്ലെ ഒപ്പി. ആന്റി പുസ്തകവുമായി വരുന്നത് കണ്ടതോടെ ഞാന്‍ മുഖഭാവം സാധാരണ മട്ടിലാക്കി. അടുത്തെത്തിയ ആന്റി ആ ശരീരഗന്ധത്തില്‍ എന്നെ നിമജ്ജനം ചെയ്തുകൊണ്ട് പുസ്തകം നീട്ടി.

“ഇന്നാ, വല്യ തിരക്കാണേല്‍ പൊയ്ക്കോ” കുട്ടികളെപ്പോലെ മുഖം വീര്‍പ്പിച്ച് ആന്റി പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025