Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 4

വെറുംകാഴ്ചയിലും അവളുണര്‍ത്തുന്ന ഏകവികാരം കാമമാണ്‌. അവളോട്‌ ഒരിക്കലും മറ്റൊരുതരത്തിലുള്ള ആകര്‍ഷണവും ഉണ്ടാകില്ല. പക്ഷെ മീരയാന്റിയോട് തോന്നുന്ന പല വികാരങ്ങളില്‍ ഒന്നുമാത്രമാണ് കാമം; കൂട്ടത്തില്‍ പരമപ്രധനമായത് അതുതന്നെയാണെങ്കിലും. ആരാധനയും ബഹുമാനവും സ്നേഹവും പ്രേമവും എന്തിനേറെ, വാത്സല്യം പോലും ആന്റിയോട്‌ തോന്നാറുണ്ട്. പക്ഷെ അതെല്ലാം ഉള്ളിലുത്ഭവിച്ച കാമവികാരത്തിന്റെ അനന്തരഫലങ്ങള്‍ തന്നെയാണ്.

ആന്റിയുടെ ചിത്രം വരയ്ക്കാനായി ഞാന്‍ വിരലുകള്‍ ചലിപ്പിച്ചുതുടങ്ങിയ അതേ സമയത്താണ് ഇന്നലെ അച്ഛനെന്നെ മാധവിയുടെ പക്കലേക്ക് അയച്ചത്. ഇത് യാദൃശ്ചികമോ അതോ ഒരു സൂചനയോ? സുരസുന്ദരിയായ മീരയാന്റിയുടെ നഗ്നചിത്രം വരച്ച് അത് നോക്കി രമിക്കാന്‍ ശ്രമിച്ച എന്നെ വിധിയല്ലേ എന്റെ ആദ്യഭോഗത്തിലേക്ക് നയിച്ചത്? ആന്റിയുടെ നഗ്നത ഭാവനയിലൂടെപ്പോലും കാണുന്നതിനും മുന്‍പേ, രതിയുടെ ബാലപാഠങ്ങള്‍ ഞാന്‍ അറിഞ്ഞിരിക്കണം എന്ന നിയതിയുടെ തീരുമാനം? ശരീരത്തിലൂടെ ഒരു തരിപ്പ് പടര്‍ന്നുപിടിക്കുന്നത് ഞാനറിഞ്ഞു. മീരയാന്റിയുടെ സൌന്ദര്യം എനിക്ക് ലഭിക്കുമെന്നാണോ അതിന്റെ അര്‍ഥം?

ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ആന്റിയുടെ വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞത്. വൈകുന്നേരം ഞാന്‍ ചെല്ലുമ്പോള്‍ വീട് അടഞ്ഞുകിടക്കുകയാണ്. ഗോകുല്‍ ഇന്റര്‍ സ്കൂള്‍ സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് ഇന്നലെയാണ് പോയത്. പത്തു ദിവസത്തെ മത്സരങ്ങളാണ് ഉള്ളത്. വീട്ടില്‍ ആന്റി മാത്രമേ കാണൂ എന്ന ചിന്ത എന്നെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു. ആദ്യമായാണ് തെറ്റായ മനസോടെ ഞാന്‍ ഇവിടേയ്ക്ക് വരുന്നത്. ആന്റിയെ ഭോഗിക്കുക എന്ന ആഗ്രഹം മനസില്‍ നിയന്ത്രണത്തിനും അതീതമായി നിറഞ്ഞിരിക്കുകയാണ്. സൈക്കിള്‍ മുറ്റത്ത് വച്ചിട്ട് ഞാന്‍ ഇറങ്ങി. മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു. ആന്റിയുടെ ഉദ്യാനത്തില്‍ വിരിഞ്ഞുനിന്നിരുന്ന കടും കുങ്കുമവര്‍ണ്ണമുള്ള തുടുത്ത റോസാപ്പൂവ് എന്നെ നോക്കി പുഞ്ചിരിച്ചു. ആന്റിയുടെ പൂവ്! ഞാന്‍ അതിനെ അരുമയോടെ പിടിച്ച് സുഗന്ധം നുകര്‍ന്നു; ഹൃദ്യമായ ഗന്ധം. ഇതേപോലെ ആന്റിയുടെ പുഷ്പവും എനിക്ക് മണക്കാന്‍ കിട്ടുമോ? ഞാന്‍ ബെല്ലില്‍ വിരലമര്‍ത്തി. ഉള്ളില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ബെല്ലടിച്ചു; കിളി കരയുന്ന ശബ്ദം കാതിലെത്തി എങ്കിലും പുറത്തേക്ക് ആരും വന്നില്ല.

“മീര അമ്പലത്തീ പോയേക്കുവാ മോനെ”

ശബ്ദം കേട്ടു ഞാന്‍ നോക്കി; തൊട്ടയലത്തെ വീട്ടിലെ സ്ത്രീയാണ്. മുറുക്കാന്‍കറ പിടിച്ച പല്ലുകള്‍ കാട്ടി അവരെന്നെ നോക്കി ചിരിച്ചു.

“ഇവിടുത്തെ അവളും കൂടെ പോയിട്ടൊണ്ട്‌” അവര്‍ പറഞ്ഞു.

തലയാട്ടിയശേഷം ഞാന്‍ സൈക്കിളില്‍ കയറി തിരികെ ചവിട്ടി. അമ്പലത്തിലേക്ക് പോയാലോ എന്ന ചിന്ത മസ്തിഷ്കത്തില്‍ കയറിയതും ഞാന്‍ സൈക്കിളിന്റെ ദിശമാറ്റി. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെയാണ് അമ്പലം. സന്ധ്യാപൂജയ്ക്ക് പോയതാകണം ആന്റി. അസ്തമയസൂര്യന്റെ പൊന്‍കിരണങ്ങള്‍ വീണു വര്‍ണ്ണാഭമായ നാട്ടുപാതയിലൂടെ ഞാന്‍ നീങ്ങി. ഒരു വളവ് തിരിഞ്ഞു ചെന്നപ്പോള്‍ ഞാനത് കണ്ടു; അല്‍പ്പം മുന്‍പിലായി ഒരു സ്ത്രീയുടെ ഒപ്പം പോകുന്ന ആന്റി. അമ്പലത്തിലേക്ക് പോകുന്ന വേറെയും സ്ത്രീകള്‍ അവരുടെ മുന്‍പിലായി പോകുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ ഞാന്‍ സൈക്കിളിന്റെ വേഗത വളരെ കുറച്ചു. ഒരു വയലറ്റ് ബ്ലൌസും അതെ കരയുള്ള സെറ്റ് സാരിയുമാണ് ആന്റിയുടെ വേഷം. നീണ്ടമുടി വിരിഞ്ഞ ചന്തികള്‍ വരെ ഇറങ്ങിക്കിടക്കുന്നു. നടത്തയ്ക്കനുസരിച്ച് അവ താളാത്മകമായി കയറിയിറങ്ങുന്ന നയനമനോഹരമായ കാഴ്ച എന്നെ ഹരം കൊള്ളിച്ചു. അവയ്ക്ക് മീതെ വെണ്ണ നിറമുള്ള വയറിന്റെ പിന്‍ഭാഗം ഭ്രമത്തോടെ ഞാന്‍ നോക്കി. രണ്ടു വശത്തും ഈരണ്ടു മടക്കുകള്‍ വീതമുള്ള കൊഴുത്ത, ഒതുങ്ങിയ അരക്കെട്ട്. നടക്കുമ്പോള്‍ അവ നൃത്തം ചെയ്യുന്നതുപോലെ. ആന്റിക്ക് കണ്ണുകിട്ടാതിരിക്കാന്‍ ഒപ്പം കൂട്ടിയതാണെന്ന് തോന്നുന്നു അയലത്തുകാരിയായ ആ സ്ത്രീയെ.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025