Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 4

എനിക്ക് സത്യത്തില്‍ ആ മനുഷ്യനോട് അപ്പോള്‍ അതിയായ സഹതാപമുണ്ടായി. ചെറുപ്പക്കാരിയും ആരോഗ്യത്തിളപ്പുമുള്ളവളായ ഭാര്യയെ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത അവസ്ഥയില്‍ നോക്കി കൊതിക്കാന്‍ മാത്രം വിധിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍! അയാള്‍ക്ക് മോഹമുണ്ട് പലതും ചെയ്യാന്‍; പക്ഷെ ശരീരം പ്രതികൂലമാണ്. ആയകാലത്ത് പെണ്ണുങ്ങളെ വലിച്ചുകീറി ഭോഗിച്ചിട്ടുള്ള വീരനായിരിക്കണം ഇയാള്‍; പക്ഷെ ഇപ്പോള്‍ മാധവിയെന്ന പച്ചക്കരിമ്പിനെ കണ്ടുകൊതിക്കാനുള്ള യോഗമേ ഉള്ളൂ.

“യ്യോ വയ്യാത്ത അങ്ങുന്ന് അതൊന്നും ചെയ്യണ്ട. എനിക്കങ്ങനെ വല്യ മോഹോം ഇല്ല. ഇവിടുന്ന് സൂക്കേട് ഭേദമായി എഴുന്നേല്‍ക്കുമ്പോ മതി എനിക്കും അത്തരം സുഖം. ഇല്ലേല്‍ എല്ലാമെന്റെ വിധിയാണെന്ന് കരുതി ഞാന്‍ ജീവിച്ചോളാം. എന്നെ സംശയിക്കാതിരുന്നാ മാത്രം മതി” മാധവി എങ്ങനെയോ കഷ്ടപ്പെട്ട് കണ്ണുകള്‍ നനച്ച്, അത് തുടച്ചുകൊണ്ട് പറഞ്ഞു.

ഇത്ര ഭംഗിയായി അഭിനയിക്കാന്‍ പൂര്‍ണ്ണ വഞ്ചകിയായ ഒരു കഴപ്പിക്ക് മാത്രമേ സാധിക്കൂ എന്ന് ഞാന്‍ നേരില്‍ അറിയുകയായിരുന്നു. ഒരിക്കലും ഒരു പുരുഷന് ഇതേപോലെ മുഖത്തുനോക്കി കളവു പറയാന്‍ സാധിക്കില്ല. മനസാക്ഷിയില്ലാത്ത വര്‍ഗ്ഗമാണ് പെണ്ണിന്റേത്. സ്വന്തം കാര്യം എന്ന ചിന്തയ്ക്ക് മുന്‍പില്‍ അവര്‍ക്ക് മറ്റു യാതൊന്നും വിഷയമല്ല. കടി മാറ്റാന്‍ തുടകള്‍ അകത്തി നല്‍കിയിട്ട് ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന് നടിക്കാന്‍ അവള്‍ക്കുള്ള സാമര്‍ത്ഥ്യം ഒന്ന് വേറെതന്നെയാണ്. കണ്ടില്ലേ, ഒരു വാതിലിനും ഇപ്പുറത്ത് ചോരത്തിളപ്പുള്ള ജാരനെ ഒളിച്ചുനിര്‍ത്തി, ശയ്യാവലംബിയായ ഭര്‍ത്താവിനെ പഞ്ചസാരയില്‍ ചാലിച്ച വാക്കുകളാല്‍ ചതിക്കുന്ന ഇവളെ! ചുവന്നു തുടുത്ത ചുണ്ടുകളും നാവുമുള്ള യുവാവായ ഞാനിവിടെ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ താല്‍ക്കാലിക കാമശമനത്തിനു വേണ്ടി അവള്‍ രോഗിയായ അയാളെക്കൊണ്ടുപോലും യോനി നക്കിക്കുമായിരുന്നു എന്നെനിക്ക് തോന്നി.

“എന്നാ നീ പോയി ഒറങ്ങിക്കോ മാധവീ..ഞാനും ഒന്ന് മയങ്ങട്ടെ. കൊറേശ്ശെ ഒറക്കം വരുന്നൊണ്ട്” നായര്‍ മറുഭാഗത്തേക്ക് തിരിഞ്ഞു കിടന്നുകൊണ്ട് ദുര്‍ബ്ബലമായ ശബ്ദത്തില്‍ പറഞ്ഞു. മാധവി തോര്‍ത്ത് അരയില്‍ ചുറ്റിയ ശേഷം അയാളെ കൈകുത്തി കാട്ടി. പിന്നെ പുറത്തേക്ക് എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ലൈറ്റ് ഓഫാക്കി.

ഇരുട്ടില്‍, എന്റെ അരികിലേക്ക് വന്ന അവള്‍ ആര്‍ത്തിയോടെ എന്റെ നെഞ്ചിലേക്ക് പടര്‍ന്നുകയറി. എന്റെ ചുണ്ടുകള്‍ അവളുടെ വായിലായിക്കഴിഞ്ഞിരുന്നു. നായര്‍ കേള്‍ക്കും എന്ന ചിന്തപോലുമില്ലാതെ നായ വെള്ളം കുടിക്കുന്ന ശബ്ദത്തോടെ അവളെന്റെ അധരങ്ങള്‍ ഉറുഞ്ചി വലിച്ചു. ആഹാരം മുന്‍പില്‍ വച്ചിട്ട് അടുക്കാന്‍ സമ്മതിക്കാതെ തടഞ്ഞുനിര്‍ത്തിയ നായയെ സ്വന്തന്ത്രമാക്കി വിടുമ്പോള്‍ അതുകാണിക്കുന്ന ആര്‍ത്തിയുണ്ടായിരുന്നു അവള്‍ക്ക്. അവളുടെ ചുണ്ടുകള്‍ക്ക് പഴയതിനേക്കാള്‍ ചൂടും രുചിയും രതിസുഖവും കൂടിയിരുന്നു. ആ വഴുവഴുത്ത വായില്‍ നിന്നും എന്റെ വായിലേക്ക് മദരസം ഒഴുകിയെത്തി. മതിമറന്ന ഞാന്‍ അവളെ ഏറ്റെടുത്തു. വിയര്‍ത്തുനനഞ്ഞിരുന്ന അവളുടെ കൊഴുത്ത മാംസത്തില്‍ എന്റെ കൈവിരലുകള്‍ അമര്‍ന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025