Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 4

“പോയി കുളിച്ചുനനച്ചു വന്നു പ്രാതല് കഴിക്ക്”

മൂളിയിട്ട് ഞാന്‍ പുറത്തേക്കിറങ്ങി. തലേന്ന് പെയ്ത മഴ നനച്ചു കുതിര്‍ത്തിരുന്ന മണ്ണിലേക്ക് നഗ്നപാദനായി ഞാനിറങ്ങി. ഭൂമി ലജ്ജിച്ചു ചിരിക്കുന്നുണ്ട് എന്നെനിക്ക് തോന്നി. തലേരാത്രി മാധവിയുടെ ഒപ്പം ഞാന്‍ രതിതാണ്ഡവമാടുമ്പോള്‍ സാക്ഷിയായി ഇവള്‍ മാത്രമാണല്ലോ ഉണ്ടായിരുന്നത്. ഇവളും സുഖിച്ചു മദിക്കുകയായിരുന്നില്ലേ? മഴയില്‍ കുതിര്‍ന്ന പച്ചയിലകളില്‍ സൂര്യകിരങ്ങള്‍ തട്ടി ജലകണങ്ങള്‍ മുത്തുമണികളായി. തൊടിയിലേക്ക്‌ കൂട്ടമായി പറന്നിറങ്ങിയ കിളിക്കൂട്ടങ്ങള്‍ എന്നെ പതിവില്ലാത്തവിധം നോക്കുന്നുണ്ടോ? മാധവി! ഹോ..രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നത് ഞാനറിഞ്ഞു; ലിംഗം പൂര്‍ണ്ണമായി ഉദ്ധരിക്കുന്നതും. വേദനയുണ്ട്. ഒന്നല്ല, നാലുതവണയാണ് അവളുമായി ബന്ധപ്പെട്ടത്. അത്രയും നേരം നീണ്ടുനിന്ന മഴ എനിക്കുവേണ്ടിയെന്നോണം അവസാനിച്ചതും, തിരികെ ഞാന്‍ എത്തിയതും രണ്ടുമണി കഴിഞ്ഞാണ്. വരാന്‍ മനസുണ്ടായിട്ടല്ല, വരാതെ നിര്‍വാഹമില്ലല്ലോ.

കുളി കഴിഞ്ഞ് അമ്മ ഉണ്ടാക്കി വച്ചിരുന്ന മധുരമുള്ള ഓട്ടട മൂന്നെണ്ണം അകത്താക്കി. സധാരണ രണ്ടില്‍ നില്‍ക്കുന്ന തീറ്റ വിശപ്പ്‌ കാരണം മൂന്നിലെത്തിയതാണ്. ചായ കുടിച്ചു വായ കഴുകിയിട്ട് പേരിനു പത്രമൊന്നു നോക്കി. അമ്മ അടുക്കളയിലാണ്. പത്രം അച്ഛന്റെ ചാരുകസേരയില്‍ ഇട്ടശേഷം ഞാന്‍ മുകളിലെത്തി വീണ്ടും കട്ടിലിലേക്ക് വീണു. ക്ഷീണം വിട്ടുമാറുന്നില്ല; ഭോഗക്ഷീണമല്ല, ഉറക്കക്ഷീണമാണ്‌ അലട്ടുന്നത്. ഇനി ഉച്ചയ്ക്ക് ശേഷം ഉറങ്ങാം. മാധവിയെന്ന മദാലസ വീണ്ടും മനസിലേക്ക് വരുന്നു. പോകാന്‍ നേരം ലിംഗം നക്കിത്തുടച്ചു വൃത്തിയാക്കിയിട്ട്‌ അവള്‍ പറഞ്ഞത് ഞാനോര്‍ത്തു:

“എന്റെ ചക്കരയാ നീ. നിന്നെപ്പോലെ എന്നെ സുഖിപ്പിച്ച വേറാരും ഇല്ല. ഇനിയും എന്റെ കുട്ടന്‍ വരണേ..ഞാന്‍ കാത്തിരിക്കും”

അവളുടെ സംസാരം അരക്കെട്ടിന് താഴെ ഇരുന്നുകൊണ്ട് അവനോടായിരുന്നു. ഇപ്പോഴവള്‍ക്ക് എന്നെയല്ല, അവനെയാണ്‌ വേണ്ടത്. അവന്റെ ഘനവും ഗന്ധവും കരുത്തും അവളുടെ കടി പൂര്‍ണ്ണമായി ശമിപ്പിച്ചിരിക്കുന്നു. അവന്‍ ചുരത്തിയ ബീജം അവളുടെ ഗര്‍ഭപാത്രത്തില്‍ വീണിരിക്കുകയാണ്. അത് ഭ്രൂണമായി രൂപപ്പെടുമോ? അപ്പോഴത്തെ സുഖഭ്രാന്തില്‍ അതെപ്പറ്റിയൊന്നും ചിന്തിക്കാന്‍ സാധിച്ചില്ല. നാളെ അവള്‍ ഗര്‍ഭം ധരിച്ചാല്‍? ഞാനാണ് അതിന്റെ ഉത്തരവാദി എന്നവള്‍ ലോകത്തോട്‌ പറഞ്ഞാല്‍? എന്തോ, എനിക്ക് ഭയം തോന്നിയില്ല. പറഞ്ഞാല്‍ പറയട്ടെ. പക്ഷെ അവളുടെ ഓര്‍മ്മകള്‍ അവനെ ഇതാ വീണ്ടും ഒരു ഉരുക്ക് ദണ്ടായി നിവര്‍ത്തി നിര്‍ത്തിയിരിക്കുന്നു. ബര്‍മുഡയുടെ ഉള്ളില്‍ നിന്നും അവനെ വെളിയിലെടുത്ത് ഞാന്‍ നോക്കി. യോനിയില്‍ ഉരസി അവന്റെ നിറം കടുത്തിരിക്കുന്നു. തലേരാത്രി മതിവരുവോളം പെണ്ണുടല്‍ അനുഭവിച്ചിട്ടും അവന് തികഞ്ഞിട്ടില്ല. അവന്റെ ദാഹമകറ്റാന്‍ ഞാന്‍ കൈവിരലുകള്‍ ചുറ്റി മെല്ലെ മേലേക്കും താഴേക്കും ചലിപ്പിക്കാന്‍ തുടങ്ങി.

പെട്ടെന്ന് എന്റെ മനസിലേക്ക് ഒരു മിന്നല്‍പോലെ മീരാന്റിയെത്തി. ചാടിയെഴുന്നേറ്റ ഞാന്‍ രാത്രി ഒളിപ്പിച്ചു വച്ചിരുന്ന ആന്റിയുടെ ചിത്രമെടുത്ത് നോക്കി. അജന്താ ശില്‍പ്പങ്ങളിലെ കൊത്തിയെടുത്ത സ്ത്രീ സൌന്ദര്യങ്ങളെ വെല്ലുന്ന സൌന്ദര്യം ഇതാ! മാധവിയും ആന്റിയും സ്ത്രീ സൌന്ദര്യത്തിന്റെ രണ്ടു വ്യത്യസ്ത ചിത്രങ്ങളാണ്. മാധവി ആസുരമായ കാമത്തിന്റെ മൂര്‍ത്തീഭാവം ആണെങ്കില്‍, ആന്റി വശ്യമായ സ്ത്രീസൌന്ദര്യത്തിന്റെ പരമകാഷ്ഠയാണ്. പുറമെയും ഉള്ളിലും മാധവി ഒരു തീപ്പൊരി തന്നെ.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025