Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുതലാളിയുടെ കടം 2

ആ ഡയലോഗിൽ തനിക്കെന്താണ്, അഭിമാനം തോന്നുന്നതെന്നവൾ അത്ഭുതപ്പെട്ടു. അവളുടെ കണ്ണുകൾ ചെറുതായി അടഞ്ഞു.

10 മിനിറ്റ് കഴിഞ്ഞ് അവൾ ആ സുഖസുഷുപ്തിയിൽ നിന്ന്  എഴുന്നേറ്റു.

രാരിച്ചനെ മുറിയിൽ കണ്ടില്ല. അവൾ നോക്കിയപ്പോൾ തോമസിൻ്റെ പഴയ ഓഫീസ് മുറിയിൽ അലമാരയിൽ ഇരുന്ന ഒരു Laptop എടുത്ത് തിരയുന്ന രാരിച്ചനെ അവൾ കണ്ടു.

” ഇത് പോലീസ് കൊണ്ടു പോയില്ലേ?”

“അത് എൻ്റെ വീട്ടിലായിരുന്നു Raid ൻ്റെ സമയത്ത് . അവർ കണ്ടില്ല”

“ഉം . ഇതെൻ്റെ കയ്യിൽ ഇരിക്കട്ടെ ” ലാപ്ടോപ്പടച്ച് കക്ഷത്തിൽ വച്ച് പുറത്തേക്ക് വന്ന രാരിച്ചൻ അവളുടെ തോളിൽ കൈ ഇട്ട് ബെഡ് റൂമിലേക്ക് നടന്നു.

“നീ ഇവിടെ എല്ലാം വൃത്തികേടാക്കി .എല്ലാം ഒന്ന് ക്ലീൻ ചെയ്ത് . ബെഡിലെ തുണി കഴുകാൻ ഇട്”

അവൾ അനുസരിച്ചു .എല്ലാം കഴിഞ്ഞ് അവൾ തളർന്നു എന്ന് രാരിച്ചന് മനസ്സിലായി.

“ക്ഷീണം കാണും നീ ആ പൊതിയിലേത് തിന്നോ.” രാവിലെ വാങ്ങിച്ച ദോശയും കറിയും ചൂണ്ടി അയാൾ പറഞ്ഞു.

അവൾ ആർത്തിയോടെ അത് തിന്നു . 3 കുപ്പി വെള്ളം ഒറ്റയിരുപ്പിന് കുടിച്ച് തീർത്തു.

“ഞാൻ ഇവിടെ 2 ആഴ്ച താമസിക്കാൻ തീരുമാനിച്ചു. ” രാരിച്ചൻ പ്രഖ്യാപിച്ചു.

അച്ഛൻ്റെ ചിക്ത്സക്ക് സൗകര്യം കണ്ട്  അനിയത്തി നീനയും അച്ഛനും  ടൗണിന ടുത്തെ അവരുടെ വീട്ടിലേക്ക് മാറിയിരുന്നു.

“ഇച്ചായാ , മറ്റന്നാൾ റാണി ബാംഗ്ലൂരിൽ നിന്ന് കോളേജ് അവധിക്ക് വരും. നീന ചിലപ്പോൾ എന്നെക്കാണാൻ വരും.” ഇച്ചായാ വിളിയിലെ നാണക്കേട് മാറിയിട്ടില്ല

അവൾ ഭീതിയോടെ പറഞ്ഞു.

“നീ നിൻ്റെ വീട്ടിൽ ചെന്ന് അവരോട് പറ. കുട്ടച്ഛൻ മുതലാളി സാവകാശം തന്നു. നിൻ്റെ ഒരു കൂട്ടുകാരി പറഞ്ഞിട്ട് ഒരു ജോലി ശരിയാക്കി കിട്ടാൻ കോയമ്പത്തുർ വരെ പോകുവാ ,  2 ആഴ്ച കഴിഞ്ഞേ വരൂ എന്ന് . ഫോൺ ചെയ്ത് റാണിയോട് ഇത് തന്നെ ആവർത്തിക്ക്. എന്നിട്ട് അവളോട് നിൻ്റെ വീട്ടിൽ ചെന്ന് നിക്കാൻ പറയ്. ”

“ശരി , ഇച്ചായാ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025