Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 4

റൂമിൽ പച്ച സാരിയിലും ബ്ലൗസിലും ഇച്ചേയി, കുളിച്ചിറങ്ങിയെ ഉള്ളെന്നു തോന്നുന്നു മുടിയിലും തോളിലും എല്ലാം വെള്ളത്തുള്ളികൾ , ഈ റൂമിൽ ഞാൻ ആദ്യമായാണ് കേറുന്നത് വലിയ മുറി, മരം കൊണ്ട് ഭിത്തി പാനൽ ചെയ്തിരിക്കുന്നു ഒരു ഭാഗത്തു അലമാരയും ഡ്രെസിങ്ങിന് വേണ്ടി ഒരു വലിയ നിലകണ്ണാടിയും തൊട്ടടുത്ത് ഒരു ഷെൽഫിൽ നിറയെ ബുക്കുകൾ.
വലിയ കട്ടിലിന്റെ ഒരു മൂലയിൽ എനിക്കെതിരെ തിരിഞ്ഞു അവർ ഇരിക്കുന്നു. എന്നെ ഇതിൽ വലിച്ചിട്ടു പൂട്ടിയിട്ടു ഗംഗ പോയി, വാതിൽ തുറക്കുമ്പോൾ അവൾ ആഗ്രഹിച്ചത് നടന്നില്ലെങ്കിൽ അവൾ ഇറങ്ങിപോവും എന്നും പറഞ്ഞു പൂട്ടിയതാ. റൂമിൽ എത്തിയിട്ട് ഇപ്പോൾ പത്തു മിനിട്ടോളം കഴിഞ്ഞിരുന്നു.
“ഇച്ചേയി…..”
മൗനം ബേധിച്ചു ഞാൻ തന്നെ വിളിച്ചു, ഒരു ഞെട്ടൽ ഉണ്ടായത് ഞാൻ കണ്ടു പക്ഷെ തിരിഞ്ഞില്ല.
“ഇച്ചേയിക്കിതിന് സമ്മതമാണോ എന്ന് എനിക്കറിയില്ല ഇത് ശേരിയോ തെറ്റോ എന്ന് പോലും അറിയില്ല പക്ഷെ നിങ്ങളാ എനിക്കെല്ലാം,….പുതിയ ഒരു ജീവിതം തന്നത് ഗംഗ ഇപ്പോൾ എനിക്കെന്റെ പാതിയാ. അവൾ പറഞ്ഞതാ ഇത് പൂർണ മനസ്സോടെ, ഇത് തെറ്റാണെങ്കിൽ ഇച്ചേയി പറഞ്ഞോ ഞാൻ പൊയ്കോളാം അല്ലെങ്കിൽ ഇത് ശെരിയാണെങ്കിൽ……..”
കുറച്ചു നേരം നിന്നിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാൽ ഞാൻ അടുത്ത് ചെന്ന് ബ്ലൗസിന് പുറത്തു തോളിൽ കൈ വെച്ചു, അവിടെ തൊലി പരുത്തു പൊങ്ങുന്നത് ഞാൻ കണ്ടു ഒപ്പം ഇച്ചേയിയിൽ ഒരു വിറയലും.

“ഞാൻ കുറച്ചു നേരത്തേക്ക് ഈശ്വർ ആണെന്ന് കരുതിക്കൂടെ ഇച്ചേയി…….
പൂർത്തിയാക്കും മുൻപ് ഇച്ചേയി എന്റെ നേരെ തിരിഞ്ഞു എന്റെ കഴുത്തിലൂടെ കയ്യിട്ടു വലിച്ചടിപ്പിച്ചു എന്റെ മുഖത്താകമാനം ചുംബനം കൊണ്ട് മൂടി.
“നീ ഹരി തന്നെയാ അങ്ങനെ കാണാനാ എനികിഷ്ടം.
അടക്കി വെക്കാൻ ഒരുപാട് ശ്രെമിച്ചതാ കഴിയണില്യ എനിക്ക്. നിന്നെ കാണുമ്പോഴെല്ലാം, എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടാത്ത വസന്തം പോലെ നിന്നിരുന്നു ഇനിയും നിക്ക് വയ്യ ഹരി.”
ഒരു പെണ്ണ് നെഞ്ചിൽ ചാരി തെങ്ങലോടെ പറഞ്ഞപ്പോൾ ഇതിലെ ശെരി എനിക്ക് തെളിഞ്ഞു.
“വസൂ….”
എന്റെ വിളിയിൽ ഒരു പൂക്കാലം മുഴുവൻ അവളുടെ മുഖത്ത് ഞാൻ കണ്ടു. അവളുടെ നെറ്റിയിൽ ഞാൻ മുത്തിയപ്പോൾ അവൾ കണ്ണടച്ച് നിർവൃതിയിലാണ്ടു, കൊഴുത്ത പെണ്ണിനെ ചുറ്റിപ്പിടിച്ചു രണ്ടു കണ്ണിലും ഞാൻ ഉമ്മ വെച്ചു. തുറന്നപ്പോൾ കണ്ണിൽ ഒരു പുതുപ്പെണ്ണിന്റ് നാണം സാരിക്കിടയിലൂടെ കൊഴുത്ത അണിവയറിൽ ഞാൻ ഞെരിച്ചു.
“സ്സ്സ് ഹ്ഹ്മ്മ്”
അടഞ്ഞു കൂമ്പിയ കണ്ണുകൾ ഒപ്പം മദിപ്പിക്കുന്ന പെണ്ണിന്റെ ചൂടും ചൂരും.
അവളെ തിരിച്ചു ഭിത്തിയിലേക്ക് ചേർത്ത് പിടിച്ചു. കുറുമ്പ് ഒളിപ്പിച്ച കണ്ണ് എനിക്ക് നേരെ ഉയരും മുൻപ് വിടർന്ന ഓണവെയിലിന്റെ നിറമുള്ള കഴുത്തിലേക്ക് മുഖം അമർത്തി ഉരച്ചു. ചുണ്ടു കൊണ്ട് ചപ്പി.
“ഹമ്മെ ഹ്ഹ്മ്മ് ഹാവൂ”.
ഉയർന്നു വന്നു ചുണ്ടിൽ ചുണ്ടു കൊണ്ട്മുദ്രവെച്ചപ്പോൾ തുറന്ന വായ കൊണ്ട് എന്നെ സ്വീകരിച്ചു. അവളുടെ വായിൽ നിന്നും ഉമിനീർ ഞാൻ വലിച്ചു കുടിച്ചു എന്റെ വായിക്കുള്ളിൽ നാകിട്ടു അവളും. അവളുടെ കൈകൾ എന്റെ മുടിയിഴകൾ തഴുകി കൊണ്ടിരുന്നു. ശ്വാസം എടുക്കാനായി അടർന്നു മാറിയപ്പോൾ കരിയെഴുതിയ കണ്ണുകളിൽ ചുവപ്പാൽ പടർന്ന കാമം, എന്റെ ഷർട്ട് വലിച്ചു പൊട്ടിച്ചു എന്റെ ഉറച്ച നെഞ്ചിലേക്ക് അവൾ മുഖം അമർത്തി ഉമ്മ വെച്ച് മുഴുവൻ ത്രസിപ്പിച്ച ശേഷം പിന്നെ നാവുകൊണ്ടുള്ള ആക്രമണമായി.
“ഹസ്സ് വസൂ”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025