Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 4

“ഉം”
“ഞാൻ നിന്നോടൊരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം ആവുമോ.”
“സങ്കടപ്പെടുത്തുന്ന കാര്യം ആണെങ്കിൽ വിഷമം ആവും”.
എന്റെ നെഞ്ചിൽ താടി കുത്തി കണ്ണിലേക്കു നോക്കി അവൾ കിടന്നു.
“വാസുകി ചേച്ചിക്കെന്നോട് എന്തോ ഇഷ്ടക്കേടുള്ള പോലെ ഒരു തോന്നൽ.”
“നിനക്കെന്താ ചെക്കാ ഇപ്പോൾ അങ്ങനെ തോന്നാൻ അങ്ങനെ ഒന്നുമില്ല വെറുതെ ഓരോന്നാലോചിച്ചു തല പുണ്ണാക്കുവാ.”
“അതല്ലെടി,…………ചേച്ചി എന്നെ കാണാൻ ഇഷ്ടമില്ലാത്ത പോലെ, ഒഴിവാക്കുന്നു എന്നെ കാണാതിരിക്കാൻ മനഃപൂർവം മാറി നടക്കുക, എനിക്കെന്തോ വല്ലാത്ത തോന്നൽ.”
“ഒരു തോന്നലുമില്ല നീ ചിന്തിച്ചു കൂട്ടുന്നതിന്റെ കുഴപ്പാ എല്ലാം,………..നിനക്കറിയോ കുറെ സഹിച്ചിട്ടുണ്ട് ഇച്ചേയി ഏട്ടൻ മരിച്ച ശേഷം ഒറ്റപ്പെടൽ ഒരു പാട് അനുഭവിച്ചതാ,…. പിന്നെ ബന്ധുക്കളുടെ ഉപദ്രവോം ഏട്ടൻ മരിച്ചു രണ്ടു മാസം കഴിഞ്ഞു ഏട്ടന്റെ അമ്മാവന്റെ മക്കൾ വന്നിരുന്നു ഏട്ടത്തിയുടെ സുഖവിവരം അറിയാൻ, കവക്കിടയിൽ സുഖകുറവ് ഉണ്ടേൽ തീർക്കാൻ അന്ന് ഇച്ചേയി രക്ഷപെട്ടത് ഭാഗ്യം കൊണ്ടാ.
ആഹ് ഇച്ചേയി ഇന്ന് നില നിൽക്കുന്നുണ്ടെൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാ, എന്നെയും ഇപ്പോൾ നിന്നെയും ചേർത്ത് പിടിച്ച ഇച്ചേയിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എന്റെ ജീവൻ വേണോങ്കിലും കൊടുക്കും, ജീവിതത്തിന്റെ ഏതോ പോയിന്റിൽ വെച്ച് എല്ലാം നഷ്ടപ്പെട്ട രണ്ടു പെണ്ണുങ്ങളാ ഞങ്ങൾ ജീവിക്കാൻ അധികം പ്രതീക്ഷകളോ ആഗ്രഹങ്ങളോ ഇല്ല.”
എന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു തുടങ്ങിയ അവളെ ഞാൻ പൊക്കി എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു ഒഴുകിയിറങ്ങിയ കണ്ണീരു ചുണ്ടു കൊണ്ട് ഒപ്പി.
“ഞാൻ ഇല്ലെടി പെണ്ണെ നിനക്ക് ഇനി എന്നും കൂടെ ഉണ്ടാവുമെന്ന് വാക്ക് തന്നില്ലേ ഇനി എന്താ വേണ്ടേ.”
“ഒന്നും വേണ്ടെന്റെ പൊന്നേ.”
“മോളെ നീ ഇച്ചേയിയെ വിളിച്ചു നേരത്തെ വരാന് പറ നമുക്കെല്ലാവർക്കും കൂടി ഇന്നൊന്നു പുറത്തുപോകാം ഒരു സിനിമയും കണ്ടു പുറത്തുന്നു ഫുഡും കഴിച്ചു അടിച്ചു പൊളിക്കാം, എന്തേ”.
അവൾ എന്റെ കണ്ണിലേക്കു നോക്കി പിന്നെ സന്തോഷം കൊണ്ട് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു എന്റെ മുഖം മുഴുവൻ ഉമ്മ വെച്ചു.
അവളുടെ ചന്തി പാതിയിൽ അമർത്തി ഞാൻ ഒന്നു ഞെരിച്ചു. അവളുടെ കഴുത്തിൽ ഒന്ന് നക്കി. പെണ്ണ് പെട്ടെന്ന് ഒന്ന് വിറച്ചു. പിന്നെ ഉടനെ എന്റെ മേത്തുന്നു പിടഞ്ഞു മാറി.
“അയ്യട ചെക്കന്റെ ഒരു പൂതി അതൊക്കെ ഇനി രാത്രി, ഞാനേ എല്ലാമൊന്നു ഒതുക്കട്ടെ വൈകിട്ട് പോവാനൊള്ളതല്ലേ.”
തുണി പോലും ഉടുക്കാതെ അവളുടെ ചന്തി തെറിപ്പിച്ചുള്ള പോക്ക് ഞാൻ കണ്ടിരുന്നു, അതിൽ ഉണ്ടായിരുന്നു അവളുടെ സന്തോഷം എല്ലാം.
**********************
ഹോസ്പിറ്റലിൽ തന്റെ ടേബിളിൽ കൈയിൽ തല ചായ്ച്ചു മയങ്ങുക ആയിരുന്നു വാസുകി. നീണ്ട സർജറി കഴിഞ്ഞു ഒരു മയക്കം.
അവളുടെ മനസ്സിൽ അപ്പോൾ ഈശ്വർ ആയിരുന്നു കല്യാണം കഴിഞ്ഞ നാളുകളിലെ ഈശ്വർ തന്നെ മടിയിൽ ഇരുത്തി ചുംബിക്കുന്ന, തന്റെ കഴുത്തിൽ കടിക്കുന്ന, തന്നെ എപ്പോഴും മുറുകെ പുണരുന്ന ഈശ്വർ , പെട്ടെന്ന് ഈശ്വറിന്റെ മുഖം മാറി അവിടെ ഹരിയായി ,തന്നെ അമർത്തി ചുംബിക്കുന്നു, താനും അവനെ കെട്ടി അണക്കുന്നു അവന്റെ മടിയിലിരുന്നു അവന്റെ മുഖം മാറിലേക്കമഴ്ത്തുന്നു.
പൊടുന്നനെ ഞെട്ടി ഉണരുമ്പോൾ താൻ കിതക്കുന്നുണ്ടായിരുന്നു. അടുത്ത് ഫോൺ അടിക്കുന്നു. എടുത്തു………….ഗംഗയാണ് എന്തൊക്കെയോ അവൾ കുറെ പറഞ്ഞു നേരത്തെ വരണമെന്നും പുറത്തു പോണമെന്നും ഒക്കെ അവൾ ആകെ എക്‌സ്റ്റെഡ് ആണെന്ന് തോന്നി അങ്ങോട്ടൊന്നും പറയാൻ സമ്മതിച്ചില്ല അവസാനം വരാം എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ആയി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025