Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 4

“ആദ്യം ഒക്കെ എനിക്ക് കുറച്ചു വിഷമം ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഞാൻ ആഹ്.
അടക്കി വെച്ച് ജീവിചിട്ടെന്തിനാ ചേച്ചി, ഞാൻ ഇപ്പോൾ ആരെയും ചതിക്കുന്നില്ലല്ലോ, ഇപ്പോഴേ ഇതൊക്കെ നടക്കു ആരേലും കെട്ടി കഴിഞ്ഞാൽ പിന്നെ അവനോടൊപ്പം ജീവിച്ചു തീർക്കണം.”
“നിന്റെ ഒരു കാര്യം എന്താന്ന് വെച്ച കാണിക്കു ഞാൻ ഒന്നും പറയുന്നില്ല “.
“എന്റെ പൊന്നു ചേച്ചികുട്ടി അല്ലെ വേണ്ടാന്ന് പറയല്ലേ ചേച്ചി വേണ്ടാന്ന് പറഞ്ഞാൽ എനിക്ക് പിന്നെ പറ്റത്തില്ല, ഇത് കിട്ടി കഴിഞ്ഞതിൽ പിന്നെ അതില്ലാതെ പറ്റില്ല എന്നായി,………എനിക്ക് ചേച്ചിയെ ആലോചിക്കുമ്പോഴാ അത്ഭുതം ഇത്ര വർഷോയിട്ടും പിടിച്ചു നിക്കുന്നില്ലേ
“അവൾ കണ്ണിൽ നോക്കി മൊഴിഞ്ഞപ്പോൾ പിടയ്ക്കുന്ന കണ്ണുകൾ മറയ്ക്കാൻ വേണ്ടി ഞാൻ കണ്ണ് താഴ്ത്തി അവളെ തള്ളി.
“ചെല്ല് കൊച്ചു പോയി റസ്റ്റ് എടുക്ക് ഊറ്റി പിഴിഞ്ഞതല്ലേ”.
അവൾ പുറത്തേക്കു പോവുമ്പോൾ എന്റെ മനസ്സിൽ വീണ്ടും ഹരി വന്നു തുടയിടുക്കിൽ നനവും. മനസ്സിൽ മുഴുവൻ നീതു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു എന്താണ് ശെരി എന്താണ് തെറ്റ് എന്ന് നിർവ്വചിക്കാനാവുന്നില്ല, താൻ ഇത്രയും നാൾ അടക്കി വച്ചതെല്ലാം വിട്ടു കളയണോ ഒരു പുതിയ ജീവിതം തുടങ്ങാണോ ഒന്നും മനസ്സിലാവുന്നില്ല .*********************
രണ്ടു ആഴ്ച കഴിഞ്ഞിരിക്കുന്നു ഇവിടെ പുതിയ ജീവിതം തുടങ്ങിയിട്ടു, ഓർമ്മകൾ മറന്നു തുടങ്ങിയിട്ട്, എന്നെ കൊണ്ടാവുന്നതെല്ലാം ഈ വീട്ടിൽ ഞാൻ ചെയ്തു തുടങ്ങി പണിക്കാരെ വിളിച്ചു ഞാനും കൂടി വീടിനു പായൽ കളഞ്ഞു പെയിന്റടിച്ചു കുളപ്പുര പുതുക്കി കുളം വാരി വൃത്തി ആക്കി തൊടിയിൽ ഒരു ചെറിയ കൃഷിത്തോട്ടം ഞാൻ ശെരിയാക്കി തുടക്കത്തിൽ വെണ്ടയും വഴുതനയും ചീരയും നട്ടു. ഇപ്പോൾ രാവിലെ ഇവിടെ പണി തുടങ്ങിയാൽ ഉച്ച ആവുമ്പോൾ ഗംഗ വന്നു വിളിക്കും അതുവരെ തൊടിയിലും കൃഷിയിടത്തിലെയും പണികൾ നോക്കി ഞാൻ നടക്കും, എന്റെ ജയിലിലെ സമ്പാദ്യത്തിൽ നിന്നാണ് ഇതെല്ലാം ചെലവാക്കിയത്, അത് വേണ്ട എന്ന് ഇച്ചേയി പറഞ്ഞിരുന്നതായി ഗംഗ പറഞ്ഞു ഞാൻ കാര്യമാക്കാൻ പോയില്ല,
ഇച്ചേയിയെ ഈ ഇടയായി ഞാൻ കാണാറേ ഇല്ല ഞാൻ വീട്ടിൽ ഇല്ലാത്ത സമയം നോക്കി വന്നു പോവുന്ന പോലെ എന്നെ ഫേസ് ചെയ്യാൻ എന്തോ ബുദ്ധിമുട്ടുള്ള പോലെ ആയിരുന്നു ഇച്ചേയിയുടെ പെരുമാറ്റം, എന്നെ ഇച്ചേയിക്ക് ഇഷ്ടമല്ല എന്നൊരു തോന്നൽ എന്നിൽ ഉടലെടുത്തിരുന്നു.പണി എടുത്തു ആകെ വിയർത്തു.
ചൂട് ഉച്ചിയിലടിച്ചു നിൽക്കുന്നു ഒന്ന് വിശ്രമിക്കാനായി ഞാൻ കെട്ടി ഇട്ടിരുന്ന ചെറിയ തട്ടിലേക്കിരുന്നു മരത്തിനു നടുക്കുള്ള സ്ഥലം എനിക്കിഷ്ടപ്പെട്ട ഒരിടം എപ്പോഴും കാറ്റുണ്ടാവും. അകലെ ശബ്ദം കേട്ട് നോക്കുമ്പോൾ ഗംഗ വരുന്നു ഒരു വെള്ള ബ്ലൗസും കാവി മുണ്ടുമാണ് വേഷം, തുള്ളി തുള്ളിയാണ് വരുന്നത് പെണ്ണിനിപ്പോൾ കൊച്ചു കുട്ടികളെപ്പോലെ വാശിയും കുറുമ്പും കൂടി വരുന്നുണ്ട് എനിക്കവളിൽ ഏറ്റവും ഇഷ്ടവും അതാണ് നേരെ വന്നു തട്ടിൽ എന്റെ മടിയിലേക്ക് ഇരുന്നു നെഞ്ചിലേക്ക് ചാഞ്ഞു. “അടുക്കളയിലെ പണി ഒക്കെ കഴിഞ്ഞോ പെണ്ണെ”.
“ഉം” അവളുടെ തോളിൽ തട്ടി കൊണ്ട് ഞാൻ ചോദിച്ചു. എന്റെ കൈ പിടിച്ചു അവളുടെ നഗ്നമായ വയറ്റിലേക്ക് വെച്ച് അമർത്തി കൊണ്ട് അവൾ അവളുടെ മുഖം എന്റെ മുഖത്തേക്ക് ഉരച്ചു കൊണ്ട് മൂളി.
ഒന്ന് വയറിൽ നുള്ളി വലിച്ചു അവളുടെ പിൻ കഴുത്തിലെ വിയർപ്പു ചാൽ നക്കിയപ്പോൾ അവൾ എന്റെ മടിയിലേക്ക് അവളുടെ ചന്തി അമർത്തി ഞെരിച്ചു.
“നിനക്ക് ഇപ്പോൾ എന്ത് പറ്റി പെട്ടെന്ന്”.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025