Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

ഈ പോര് കണ്ടു രസിക്കുന്ന അനേകായിരം ജനങ്ങൾ…………………….ഇതിനിടയിൽ പന്തയവും വീരസ്യം പറച്ചിലും വെല്ലുവിളികളും സർവസാധാരണം…………………

 

അങ്ങനെയൊരു ജെല്ലിക്കെട്ട് ദൃശ്യത്തിലേക്ക്…………………..

കാളയുടെ അമറുന്ന ശബ്ദത്തേക്കാൾ ശബ്ദമാണ് ജെല്ലിക്കെട്ട് നടക്കുന്ന വേദിയിൽ ജനങ്ങളുടെ ശബ്ദത്തിന്………………..

ആളുകളുടെ സംസാരത്തിന്റെ ശബ്ദം അവിടം ഉയർന്നു കേട്ടു…………………..

ഒരു ഉത്സവപ്രതീതിയാണ് അവിടെ…………………..

ജെല്ലിക്കെട്ട് വേദി ആളുകളാൽ തിങ്ങിനിറഞ്ഞു നിൽക്കുന്നു………………….

ജെല്ലിക്കെട്ട് നടക്കുന്ന മണ്ണിൽ നിന്നും ദൂരത്തിൽ മുള കെട്ടി തിരിച്ചാണ് ആളുകൾക്ക് നിൽക്കാനുള്ള സ്ഥലം ഉണ്ടാക്കിയിട്ടുള്ളത്…………………..

അതിനുള്ളിലേക്ക് കാണികൾക്ക് പ്രവേശനമില്ല…………………മുളകൾ ഉയരത്തിൽ കെട്ടി ആളുകൾക്ക് കാണാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്……………………

ജെല്ലിക്കെട്ട് കാളയെ കീഴ്പ്പെടുത്താനുറച്ച് വീരന്മാർ ജെല്ലിക്കെട്ട് നടക്കുന്ന മണ്ണിൽ ജെല്ലിക്കെട്ട് കാളയുടെ രംഗപ്രവേശനത്തിനായി കാത്തുനിൽക്കുന്നു…………………..

വീരന്മാർ ഒറ്റയ്ക്കല്ല…………….എഴുപേരടങ്ങിയ ഒരു സംഘമായാണ് നിൽക്കുക…………………..

ഓരോ സംഘവും ഓരോ സ്ഥലത്ത് വിട്ടുമാറി തമ്പടിക്കും………………..

ഓരോ സംഘത്തിനും മറ്റേ സംഘം എതിരാളികളാണ്……………..അത് സ്വന്തം നാട്ടിൽ നിന്നാണെങ്കിൽ പറയുകയും വേണ്ടാ…………………………..

“ഏയ്………………പച്ചേ…………… എവിടെടാ നിന്റെ ഗൊയ്യാ……………….”……………..ഭാർഗവൻ പച്ചയെ വിളിച്ചു ചോദിച്ചു…………………

ഭാർഗവനും പച്ചയും………………രണ്ടുപേരും മിഥിലാപുരിക്കാർ………………… പക്ഷെ രണ്ടുപേരും രണ്ട് സംഘത്തിലാണ്…………………..അപ്പോൾ അവർ തമ്മിലുള്ള മമത ഊഹിക്കാവുന്നതെ ഒള്ളൂ……………………

ഭാർഗവൻ ഒരു സംഘത്തിന്റെ നേതാവ്………………..പച്ച വേറൊരു സംഘത്തിൽ ഉള്ളതാണ്…………………

പച്ചയുടെ സംഘത്തിന്റെ നേതാവിനെയാണ് ഭാർഗവൻ ചോദിച്ചത്…………………………..

പച്ച ഒന്നും മറുപടി പറഞ്ഞില്ല…………………….പച്ച വളരെ മെലിഞ്ഞ ഒരു ശരീരപ്രകൃതിക്കാരനാണ്……………..ഭാർഗവനാണെങ്കിൽ കരുത്തനും…………………

“എന്തെടാ……………..നിന്റെ ഗൊയ്യാ പേടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025