Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

“ഇതാണ് കരിങ്കാലൻ മുത്തു മാണിയമ്മേ……………..”…………….മറുപടി നൽകിയത് സായരയാണ്………………….

“കാളിയമ്മേ…………….. അവനാണോ ഇവൻ………………..”…………….മാണിയമ്മ അത്ഭുതത്തോടെ സായരയോട് ചോദിച്ചു………………….

മാണിയമ്മയുടെ ഭാവം കണ്ട് റാസ സായരയെ നോക്കി ചിരിച്ചു……………………സായരാ റാസയെ നോക്കി കണ്ണുരുട്ടി…………………

“അതെ മാണിയമ്മേ………………”…………….സായരാ മറുപടി കൊടുത്തു………………..

“റാസ ഇത്തവണ ജെല്ലിക്കെട്ടിൽ തോൽപ്പിച്ചത് ഇവനെ ആണോ………………….”………………….മാണിയമ്മ അത്ഭുതത്തോടെ റാസയോട് ചോദിച്ചു…………………..

“അതെ മാണിയമ്മേ………………….”……………….അതിന് മറുപടി കൊടുത്തത് ഞാനാണ്………………….അതും കോളർ ഒക്കെ പൊക്കി……………………..

അത് കണ്ടതും സായരയ്ക്ക് പിന്നെയും കലിപ്പ് കയറി വന്നു…………………

“നിന്റെ കെട്ടിയവൻ എത്ര വലിയ വീരനാണ്…………………എല്ലാം നിന്റെ ഭാഗ്യം………………”……………..മാണിയമ്മ സായരയോട് പറഞ്ഞു…………………

അതുകേട്ട് റാസ ഊറിച്ചിരിച്ചു………………….സായരാ റാസയെ നോക്കി കണ്ണുരുട്ടി……………………

“ആ വീരത്തരം കുറച്ചു കൂടുന്നുണ്ട്………………ശരിയാക്കി കൊടുക്കാം………………”………………..സായരാ ഒരു ഭീഷണി പോലെ പറഞ്ഞു……………………

“നിങ്ങൾ വന്നേ……………….മോൻ അവിടെ ഒറ്റയ്ക്കാണ്……………..മാണിയമ്മേ ഞങ്ങൾ പോയി………………….”……………..സായരാ പറഞ്ഞു……………….

“ആ ചെല്ല്……………അവൻ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ട്…………………”………………….മാണിയമ്മ വിറക് കെട്ടുമായി നടന്നു……………………

സായരയും റാസയും വീട്ടിലേക്ക് നടന്നു ഒപ്പം മുത്തുവും………………..

ആദം വീടിന് മുന്നിൽ ഇരിക്കുന്നത് ദൂരെ നിന്നെ സായരയും റാസയും കണ്ടു……………………..

അവർ അവന്റെ അടുത്തേക്ക് നടന്നു……………………

മുന്നിൽ നടന്ന സായരയെ ആണ് ആദം ആദ്യം കണ്ടത്………………….

സായരയെ കണ്ടതും ആശ്വാസത്തോടെയും സന്തോഷത്തോടെയും അവന്റെ കണ്ണുകൾ വിടർന്നു…………………..

സായരയുടെ പിറകിൽ വരുന്ന ഉപ്പയെയും മുത്തുവിനെയും കണ്ടു ആദം ആകാംശയോടെയും അമ്പരപ്പോടെയും നോക്കി നിന്നു………………..അവൻ മുറ്റത്ത് നിന്ന് ഇറങ്ങി സായരയുടെ അടുത്തേക്ക് ഓടി…………………..

അവൻ ഓടി വന്ന് സായരയെ കെട്ടിപ്പിടിച്ചു……………….സായരയും അവനെ തലോടി……………….

ആദം ഉമ്മയെ കെട്ടിപ്പിടിച്ചതോടൊപ്പം പിന്നിൽ നിന്ന മുത്തുവിനെ അത്ഭുതത്തോടെ നോക്കി…………………

അവന്റെ അത്ഭുതത്തോടെയുള്ള നോട്ടം റാസ കണ്ടു………………

റാസ ആദത്തിനെ അടുക്കലേക്ക് വിളിച്ചു……………….

അവൻ ഓടി വന്ന് ഉപ്പയെ കെട്ടിപ്പിടിച്ചു……………….

റാസ അവനെയും എടുത്ത് മുത്തുവിന്റെ മുന്നിലെത്തി………………..

ആദം പേടിച്ചിരുന്നു……………..റാസ ആ ഭയം ഇല്ലാതാക്കി………………

റാസ സായരയെ ചെയ്യിച്ച പോലെ കുറച്ചുനേരം ആദത്തിനെ കൊണ്ട് മുത്തുവിന്റെ മുഖത്ത് തലോടിപ്പിച്ചു…………………അധികം വൈകാതെ അവർ കൂട്ടായി………………

റാസ ആദത്തിനെ മുത്തുവിന്റെ പുറത്ത് ഇരുത്തിച്ചു……………..എന്നിട്ട് അവർ വീടിന്റെ മുറ്റത്തേക്ക് കടന്നു……………..

അവർ മുത്തുവിനെ തണലിൽ കൊണ്ടുപോയി കെട്ടി ഇട്ടു………………അവന് കഴിക്കാൻ പുല്ലും വെള്ളവും കൊടുത്തു………………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025