Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംവിധാന സഹായി 4

ഐറ്റം ഡാൻസ് ചെയ്യുന്നതിന് തമിഴ് നാട്ടിൽ നിന്നും വന്നത് രൂപശ്രീ എന്ന നടി ആയിരുന്നു. തൊണ്ണൂറുകളുടെ അവസാനം വിക്രം നായകനായ ഏതോ പടത്തിൽ സെക്കൻഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട് , അതായത് പ്രായം ആക്ഷേപം ഇല്ലാതെ മുപ്പത്തി അഞ്ചിന് മുകളിലുണ്ട് എന്ന് ഉറപ്പ്. പക്ഷേ തിന്നിട്ട് എല്ലിനിടയിൽ കയറി ഇരിക്കുന്ന കൊഴുപ്പുകൾ കൃത്യമായ വ്യായാമത്തിലൂടെ പുറത്തു കളയുന്നത് കൊണ്ടായിരിക്കാം അടിവയർ കണ്ടിട്ട് നല്ല അണിവയർ പോലെ തോന്നുന്നു ..പാവം നമ്മുടെ ജയശ്രീയെ പോലെ പ്രസവിക്കാത്തതിനാൽ സ്ട്രെച്ച് മാർക്കുകൾ കാണാനില്ല , പൊക്കിൾ ചുഴി പഴയ 25 പൈസ വട്ടത്തിന് അപ്പുറം വിസ്താരം ഇല്ല. ജയശ്രീയെ പോലെ സ്വന്തം വിധിയെ ഓർത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകൾ അല്ലാത്തതിനാൽ കണ്ണിനടിയിൽ കറുപ്പു നിറവും തടം കെട്ടിയിട്ടില്ല .. പക്ഷേ അനുഭവങ്ങൾ പരീക്ഷണ തീ മഴയായി അവളുടെ മേൽ പതിക്കാത്തതിനാൽ അഹങ്കാരം വേണ്ടുവോളമുണ്ട്.

പ്രൊഡ്യൂസർ അയാളുടെ കോട്ടേജിൽ ആരോടോ വളരെ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുകയാണ്.. വാഗമൺ ഹൈറേഞ്ച് ഏരിയകളിൽ ഇപ്പോഴും വേണ്ടത്ര മൊബൈൽ റേഞ്ച് കിട്ടുന്നില്ല അതുകൊണ്ട് ആരെങ്കിലും മൊബൈലിൽ സംസാരിക്കുകയാണെങ്കിൽ പത്ത് മീറ്റർ പരിസരത്തുള്ള എല്ലാ ആളുകൾക്കും വളരെ വ്യക്തമായി കേൾക്കാം.

” സേവ്യർ അച്ചായൻ ഒന്ന് ഇവിടം വരെ വന്നിട്ട് രൂപശ്രീയെ പരിചയപ്പെട്ടു പോകൂ … അച്ചായന് വേണ്ടിയാണ് ഞാൻ അവളെ പിടിച്ച് ഇന്നിവിടെ നിർത്തിയിരിക്കുന്നത് , ഒന്നുമില്ലെങ്കിലും വിക്രത്തിന്റെ സെക്കൻഡ് ഹീറോയിൻ ആയിരുന്ന പെണ്ണാണ്. കിട്ടിയ ചാൻസ് കളയാതെ ഇന്നു തന്നെ തിരുവനന്തപുരത്തു നിന്ന് പുറപ്പെടു … “

പ്രൊഡ്യൂസർ മൊബൈലിൽ സംസാരം തുടരുകയാണ്, എല്ലാം വളരെ വ്യക്തമായി എനിക്ക് കോട്ടേജിന് പുറത്തു നിന്നും കേൾക്കാം.രൂപശ്രീയെ ആർക്കോ പരിചയപ്പെടുത്തുന്നതിന് വേണ്ടി അയാൾ വാഗമണ്ണിലേക്ക് വിളിച്ചു വരുത്തുകയാണ്.

ഡോറിൽ ഒന്ന് മുട്ടി അകത്തേക്ക് കയറി ചെന്ന എന്നെ അയാൾ അവജ്ഞയോടെ നോക്കി. സംസാരിച്ചു കൊണ്ടിരുന്ന കോൾ കട്ട് ചെയ്തിട്ട് ചോദിച്ചു,

“എന്താ… ?”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025