Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

ജയ ….. ആദി ഞാൻ നാളെ കുറച്ചു പേപ്പറുകൾ തരും നീ അതിന്റെ കോപ്പിയെടുത്ത് ഇവിടെ കൊടുക്കണം  …. വണ്ടിക്ക് എണ്ണ അടിക്കാനുള്ള കാശെല്ലാം ഞാൻ തരാം …….

ആദി ….. ശരി ചേച്ചി ……

ജയ …. നീ എന്നും ബൈക്കിലാണോ കോളേജിൽ പോകുന്നത് ……

ആദി …. ബൈക്ക് അങ്ങിനെ എടുക്കാറില്ല …. ചിലപ്പോൾ ബസ്സിലാകും … ഒട്ടുമിക്കവാറും നടരാജയായിരിക്കും

ജയ ….. നിനക്കിപ്പോൾ എത്ര വയസായി …..

ആദി ….. ഇരുപത് ……

ജയ …. ഓഹ്  .. ലയയുടെ പ്രായം ….. അവളും നീയും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ജനിച്ചത് ….

ആദി …. ‘അമ്മ പറഞ്ഞു  ഞാൻ കേട്ടിട്ടുണ്ട് ……..  ദിവസങ്ങളുടെയല്ല മാസങ്ങളുടെ …. രണ്ടോമൂന്നോ  മാസത്തിന് ഞാൻ ലയചേച്ചിയേക്കാൾ മൂത്തതാണ് ……

ജയ ….. നീ വലിക്കുമോ ?

ആദി ….. ഇല്ല ചേച്ചി …

ജയ …. കുടിക്കുമോ ?

ആദി  അതിനു മറുപടി പറഞ്ഞില്ല ……

അവർ വീട്ടിലെത്തി ……

അവിടെ ….. ഗോപിസാർ പുറത്തു നിൽക്കുകയായിരുന്നു ……. ആദി നാളെത്തന്നെ പത്രത്തിൽ പരസ്യം കൊടുക്കണം എത്രയും പെട്ടെന്ന് അത് വിറ്റാലേ ഈ കടക്കാരെയൊക്കെ ഒന്ന് പിടിച്ചു നിർത്താൻ പറ്റു …. അവന്മാർ ബഹളം വച്ചു തുടങ്ങി …. ശനിയും ഞായറും നീ അവിടെ പോയി നിൽക്ക് ……  പിന്നെ വല്ലതും കഴിച്ചിട്ട് പോ …..

ആദി …. വേണ്ട സാർ വീട്ടിൽ ഞാൻ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട് …. ഞാൻ അത് കഴിച്ചോളാം …..

വളരെ നിസ്കളങ്കമായി  എളിമയോടെ  അച്ഛന്റെ മുന്നിൽ നിൽക്കുന്ന ആദിയുടെ മുഖത്തേക്ക് ജയാ ദയനീയമായി  നോക്കി  ……

ജയയെ കാത്തു ലയ റൂമിനടുത്ത് നിൽപ്പുണ്ടായിരുന്നു ……….  ജയയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾ കരഞ്ഞിട്ടുണ്ടായിരുന്നതായി ലയയ്ക്ക് മനസ്സിലായി

ലയ …. പോയിട്ട് എന്തായി …. വൃത്തിയായിത്തന്നെയാണോ കിടക്കുന്നത് …..

ജയ …. വലിയ കുഴപ്പം ഇല്ല …. ഒരു വിധം ……

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025