Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

നിങ്ങളുടെ കുടുംബത്തിന്റെ മൊത്തം ആസ്തി നോക്കിയാലും അതിന്റെ പത്തിരട്ടി വരും ഞങ്ങളുടേത് ….. അതും ഞാൻ എന്നൊരു ഒറ്റ അവകാശി …….  ഇങ്ങനെ അവനെ പഠിപ്പിച്ചു നശിപ്പിക്കുന്നതിലും ഭേദം അവനെ അവന്റെ പണിക്ക് വിട്ടുകൂടെ …. അവൻ പഴയതുപോലെ തെങ്ങു കേറിയെങ്കിലും ജീവിക്കട്ടെ …..  അല്ലാതെ നിങ്ങളൊന്നും അവനെ ഒന്നും ആവാൻ വിടില്ല …..   അവന് വികാരങ്ങളോ വിചാരങ്ങളോ ഇല്ല …… ഭാവിയെക്കുറിച്ച് ഓർത്ത് പേടിയില്ല …….

ആഗ്രഹങ്ങളോ പണത്തിനോടുള്ള ആർത്തിയോ ഇല്ല …..  എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു ….. കപടതയില്ലാത്ത ആരെയും ചതിക്കനോ വഞ്ചിക്കാനോ  അറിയാത്ത നല്ലൊരു മനസ്സ് അവനുണ്ട് …. അതാണ് അവന്റെ ഏക സമ്പാത്യം ……

എനിക്ക് അയാളോട് ഒരു ദേഷ്യവും ഇല്ലാ ….. അയാളോടൊപ്പം ഒരു ജീവിതം മനസ്സുകൊണ്ട് ആഗ്രഹിച്ച ഒരു പെണ്ണാണ് ഞാൻ …… അവൻ ആരെ  കെട്ടിയാലും ആ പെണ്ണ് ഈ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ളവളായിരിക്കും ….. അത്രയ്ക്കും നല്ലവനാണ് , നല്ലൊരു മനസ്സിന്റെ ഉടമയാണ് , …….  അവന് നല്ലൊരു ജീവിതം കിട്ടിയാൽ മതിയായിരുന്നു …….

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും നോക്കി ലയ നിന്നു ……..

അവളോട് എന്ത് മറുപടി പറയണമെന്ന് ലയക്ക് അറിയില്ലായിരുന്നു …. ലയയുടെ കണ്ണുകളും നിറഞ്ഞൊഴുകി …..

പൂർണിമ ….. പോകട്ടെ ചേച്ചി … ആദി ഇപ്പോൾ എത്തും …

അവൾ വേഗത്തിൽ നടന്നുപോയി ……  ലയ വളരെ വിഷമത്തോടെ മനസ്സിൽ ഓർത്തു …. അവൾ പറഞ്ഞതെല്ലാം ശരിയല്ലേ / ?

അപ്പോയെക്കും ആദി എത്തി ….. അവൻ കാറിൽ കയറി …..

അവനെ വീട്ടിലാക്കി …. ലയ അവളുടെ വീട്ടിലേക്ക് പോയി …….

ദിവസങ്ങളും മാസങ്ങളും കടന്നുപോയി ……….  ആദിയുടെ അവസാന വർഷം  …… ഒരു വർഷം  കൂടി കഴിഞ്ഞാൽ … അവന്റെ കോഴ്സ് തീരും …….

ദിവസങ്ങൾ കടന്നു പോയി ഗോപി സാർ യെവിടെന്നെക്കെയോ കടം വാങ്ങി കൊടുക്കാനുള്ളവർക്കെക്കെ കൊടുത്തു ……  അങ്ങിനെ രണ്ടു ഭർത്താക്കന്മാരും തിരികെ നാട്ടിലെത്തി ……..  ദിവസങ്ങൾ കടന്നുപോയ്കൊണ്ടിരുന്നു ….  ആദിക്ക് ഒരു മൊബൈൽ ലയയുടെ ഭർത്താവ് ഗിഫ്റ്റായി നൽകി  ഒരു അവധി ദിവസം ….. ഗോപിസാർ താഴേക്ക് വ ന്ന് ആദിയെ വിളിച്ചു ….. ആദി അവർക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകണം കാർ എടുത്തിട് ……

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025