Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

ഷാജി …..ആ ചെക്കൻ യെവിടെയാടി … മൈരൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ ?

ലയ …… രാത്രി വൈകിയാണ് പണി നിർത്തുന്നത് … ക്ഷീണംകൊണ്ട് ചിലപ്പോൾ ഉറങ്ങുകയാവും …..

ഷാജി ….. നിന്റെ മുഖമെല്ലാം ഒന്ന് തെളിഞ്ഞല്ലോ ? ചെറുക്കനെ ഉറങ്ങാൻ പോലും സമ്മതിക്കാതെ കെറ്റി  അടുപ്പിക്കുകയാവും …… അംങ്ങോട്ട് പോകാനുള്ള താല്പര്യം കണ്ടപ്പോയെ എനിക്ക് തോന്നി , നിനക്ക് എന്തെങ്കിലും പ്ലാൻ കാണുമെന്ന് …… ഇവിടുന്ന് പോയതിനേക്കാൾ നല്ല തെളിച്ചമുണ്ട് മുഖത്തിന് …. നീ ഇങ്ങോട്ട് വരുമ്പോൾ നിന്നെ ഞാൻ ടെസ്റ്റ്  ചെയ്തിട്ടേ  ഇതിനകത്തേക്ക് കയറ്റു ….. ഞാൻ നിന്നെ ഒന്ന് തൊട്ട് പോലും നോക്കിയിട്ടില്ല ….

അത് നമുക്ക് മാത്രമല്ലേ അറിയാവൂ ….. ഞാൻ ഇന്നലെ അത് വിനോദിനോട് പറഞ്ഞിരുന്നു ….. നിന്നെ ഒഴിവാക്കാൻ വേണ്ടിയല്ല …. നിന്റെ തളർന്ന ആ മുഖം കാണാൻ വേണ്ടി മാത്രം ….. എന്താടി എനിക്ക് ഒരു കുറവ് …. നിന്നെ കെട്ടാൻ ചോദിച്ചപ്പോൾ എന്നെ  വേണ്ടെന്ന് പറയാൻ തോന്നിയ ആ സമയത്തെ നീ പഴിക്കുകയാവും …..

അന്ന് എന്നെ ഇഷ്ടപ്പെടാതിരിക്കാൻ എന്താ കാരണം ….. അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് നിന്നെ ദ്രോഹിക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ വിടില്ലെന്ന് ….. നിന്നെ കളിച്ചില്ലെന്ന് വച്ച് ഞാൻ പട്ടിണിയൊന്നും അല്ലകെട്ടോ ….

എന്റെ കാര്യങ്ങൾ മുറപോലെ നടക്കുന്നുണ്ട് …. നീ എന്താടി മിണ്ടാത്തത് …. നീ ഇങ്ങ് വാ …..  കുറെ ദിവസമായി മനസ്സ് തുറന്നൊന്ന് ചിരിച്ചിട്ട് ….. നിനക്കിട്ട്  രണ്ടെണ്ണം തരാതിരിക്കുമ്പോൾ എന്റെ കയ്യൊക്കെ തരിക്കുകയാണ് …..  ടെസ്റ്റ് വല്ലതും നെഗറ്റീവ് അയാൾ നിന്റെ അടിവയർ ഇടിച്ചു ഞാൻ കലക്കും …. പൂറിമോളെ …… നിനക്ക് എന്നെ കണ്ടപ്പോൾ ഇഷ്ടമായില്ല അല്ലേ ? …. ഇഷ്ടപ്പെടുത്തി തരാമെടി ….. കൂത്തിച്ചി …….  ശരി ഞാൻ പിന്നെ വിളിക്കാം അവനെ ഒന്നെന്നെ വിളിക്കാൻ പറയ് ……

ഷാജി ഫോൺ കട്ട് ചെയ്തു ….. കുറച്ചു സമയം ഫോണിൽ തന്നെ നോക്കി അവൾ ഇരുന്നു …..  അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ……

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025