Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി

 

“വാ കേറ്.”

 

“എടാ, നമ്മൾ ലേറ്റായോ?”

 

“കുറച്ച്. ഞാനവിടെ പോയിട്ടാ വരുന്നേ. പേടിക്കണ്ട. നീയെത്തിയിട്ടേ കേക്ക് മുറിക്കൂ.”

 

എന്റെ വീട്ടിൽ നിന്നും ഒരു 5, 6 കിലോമീറ്റർ മാറിയാണ് അമ്പാറയുടെ വീട്. അമ്പാറ, അഥവാ വിഷ്ണു ഷാജി. പണ്ടേതോ സിനിമ കണ്ട് അതിലെ “അമ്പാറ ഷാജിയാടാ പന്നീ” എന്നൊരു ഡയലോഗ് പറഞ്ഞ് നടക്കുകയായിരുന്നു അവന്റെ സ്ഥിരം വിനോദം. അന്നുതൊട്ട് അമ്പാറയെന്നാണ് അവനെ ഞങ്ങൾ വിളിക്കുന്നത്. അമ്പാറയും അനിലപ്പനും ഞാനും പിന്നെ, ഒഫ് കോഴ്സ്, ജിതിനുമായിരുന്നു ഡിഗ്രിക്കാലത്തെ ചങ്ക്സ്. അന്ന് ഗ്യാംഗിൽ ലൈൻ ഇല്ലാത്തത് ജിതിന് മാത്രമായിരുന്നു. ഇന്നാ സ്ഥാനം ഞാനേറ്റെടുത്തു. 10 മിനിറ്റിൽ അമ്പാറയുടെ വീട്ടിലെത്തി. കൊറോണ കാരണം അടുത്ത സുഹൃത്തുക്കളും ഫാമിലിയും മാത്രമേയുള്ളൂ. അമ്പാറ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു.

 

“എവിടായിരുന്നെടാ ഫ്യൂരീ? നിനക്കൊക്കെ മന്ത്രിമാരെക്കാൾ വലിയ തിരക്കാണല്ലോ.”

 

തലേന്ന് രാത്രി വാണം വിട്ട് ഉറങ്ങിപ്പോയ കഥ ഞാൻ പറഞ്ഞില്ല. നല്ലൊരു ദിവസമായിട്ട് എന്റെ ജീവിതം എത്ര പരിതാപകരമാണെന്ന് അവനോട് പറയണ്ടല്ലോ. ഞങ്ങളൊരുമിച്ച് അകത്ത് കയറി. ഒറ്റനോട്ടത്തിൽ ഒരു 15 പേരെങ്കിലുമുണ്ട്. അനിലപ്പനോട് അലക്ഷ്യമായി എന്തോ തമാശ പറഞ്ഞ് തല വെട്ടിച്ച എന്റെ കണ്ണിൽ പതിഞ്ഞത് ജിതിന്റെ മുഖമാണ്. അവനോട് ചേർന്ന് പുറംതിരിഞ്ഞ് ആരോടോ സംസാരിക്കുന്നവളെ കണ്ട് ഞാൻ പതറി… പ്രിയങ്ക.

ഞാനെന്തൊരു മണ്ടനാണ്. അമ്പാറയുടെ ബർത്ത്ഡേക്ക് ജിതിനും പ്രിയങ്കയും വരുമെന്ന് ഓർക്കാതിരുന്ന ഞാനെന്ത് വിഡ്ഢിയാണ്. ഫക്ക്… ഫക്ക്… ഫക്ക്… ഞാൻ അനിലപ്പനെ തറപ്പിച്ചൊരു നോട്ടം നോക്കി. കള്ളമൈരൻ ഇവിടെ കേറിയിട്ടാണ് എന്നെ പിക് ചെയ്യാൻ വന്നത്. ഇവറ്റകൾ ഇവിടെയുള്ള കാര്യം അറിഞ്ഞിട്ടും മനഃപൂർവ്വം പറയാഞ്ഞതാണ്. അവൻ ഹരിഹർ നഗറിലെ ജഗദീഷിനെപ്പോലെ എന്നെനോക്കി ഒരു വളിച്ച ചിരി പാസാക്കി. പിന്നെയങ്ങോട്ട് എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ പറ്റിയില്ല. കേക്ക് മുറിക്കുമ്പോൾ ജിതിനും പ്രിയങ്കയും മേശയുടെ നേരെ എതിർവശത്തായിരുന്നു. അവരുടെ കണ്ണുകൾ എന്നെ ഇടക്ക് നോക്കി വെട്ടിച്ച് മറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അവർ ചേർന്ന് നിൽക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് ഐസ് പോലായിപ്പോയി. നിലാവുള്ള രാത്രിയിൽ പ്രിയങ്കയുടെ മുഖമാണ് എനിക്കോർമ്മ വന്നത്. അവളുടെ പാതിയടഞ്ഞ മിഴികൾ. വിയർപ്പ് പൊടിഞ്ഞ നെറ്റി. രക്തനിറമുള്ള കീഴ്ചുണ്ട് മുകളിലെ നിരയിലെ പാൽപ്പല്ലുകൾ കൊണ്ട് കടിച്ചിരിക്കുന്നു. ചുട്ടുപഴുത്ത അവളുടെ നിശ്വാസം. വിയർപ്പിന്റെയും യോനീജലത്തിന്റെയും പുളിരസമുള്ള ഗന്ധം… കിതപ്പ്… അവളുടെ മുകളിൽ കിടന്ന് ഉയരുകയും താഴുകയും ചെയ്യുന്ന ജിതിന്റെ നഗ്നമായ ശരീരം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025