Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി

 

‘റോണി’

ഞാൻ പറഞ്ഞു.

 

‘അപ്പോ മിസ്റ്റർ റോണി… നല്ല ഉറക്കം വരുന്നു. ഞാൻ പോട്ടെ. പിന്നെക്കാണാം. ബൈ’

 

‘ബൈ… സീ യൂ ലേറ്റർ’

 

പെട്ടെന്ന് അവളുടെ പേരിന് നേരെയുണ്ടായിരുന്ന പച്ചനിറത്തിലുള്ള വട്ടം മാഞ്ഞു. ശ്ശെ. അവളുടെ പേരെന്താണെന്ന് ചോദിച്ചില്ല. അത്യാഗ്രഹമാണ്. ചോദിച്ചാലും പറയണമെന്നില്ല. എന്നാലും ചിലപ്പോ ബിരിയാണി കൊടുത്താലോ? ഇനിയെപ്പോൾ കാണുമെന്ന് പോലും ചോദിക്കാൻ പറ്റിയില്ല. ഇനി ചിലപ്പോ വന്നില്ലെങ്കിലോ? കുറേ നാളുകൾ കൂടി ഒരാളോട് സന്തോഷത്തോടെ കുറേ നേരം സംസാരിച്ചതിന്റെ സംതൃപ്തി എനിക്കുണ്ടായിരുന്നു. പിന്നെക്കാണാം എന്നാണല്ലോ പറഞ്ഞത്. അപ്പോൾ വരാതിരിക്കില്ല. നാഗവല്ലിയെ കാത്ത് രാമനാഥൻ, അല്ല, പ്രാണനാഥൻ ഇവിടെത്തന്നെയുണ്ടാവും. പെട്ടെന്ന് എനിക്ക് വീണ്ടുവിചാരമുണ്ടായി. ‘അയ്യോ, ആഗമനോദ്ദേശ്യം നോം മറന്നിരിക്ക്ണു’. വി.പി.എൻ ഓണാക്കി ഇൻകോഗ്നിറ്റോ മോഡിൽ പോൺഹബ്ബ് എടുത്ത് ഞാൻ സേർച്ച്ബോക്സിൽ തിരഞ്ഞു: ‘cumshot’.

….  

റിംഗ് ടോൺ കേട്ടാണ് പിറ്റേന്ന് എണീറ്റത്. സൈഡിലെ സ്റ്റഡി ടേബിളിൽ വെച്ചിരുന്ന ഫോൺ ഞാൻ തപ്പിത്തടഞ്ഞ് എടുത്തു. അനിലപ്പനാണ്. 

 

“എന്തുവാ മൈരേ രാവിലെത്തന്നെ?”

 

“എന്നാ ഒറക്കമാടാ താളീ… എത്രവട്ടം വിളിക്കണം നിന്നെയൊക്കെ? ഇന്ന് അമ്പാറയുടെ ബർത്ത്ഡേ ആണെന്നറിയാമോ?”

 

“ഓ, മൈര്. മറന്നു. എടാ, ഒരു അര മണിക്കൂറിൽ ഞാൻ റെഡിയാവും. നീ വന്ന് എന്നെ പിക് ചെയ്യാമോ?”

 

“അതൊക്കെ ചെയ്യാം. അര മണിക്കൂർ എന്നുപറഞ്ഞാൽ അരമണിക്കൂർ. എനിക്ക് കാത്തുനിൽക്കാൻ വയ്യ.”

 

“ആടാ കോപ്പേ.”

 

ഞാൻ വേഗം കട്ടിലിൽ നിന്ന് ചാടിയെണീറ്റു. ഉഫ്!!! കാലിൽ ആരോ നുള്ളിയത് പോലെ. താഴോട്ട് നോക്കിയപ്പോഴാണ് തുണിയുടുത്തിട്ടില്ലെന്ന സത്യം മനസ്സിലായത്. ഇന്നലെ വീഡിയോ കണ്ട് വാണം വിട്ട ക്ഷീണത്തിൽ കിടന്നപാടെ ഉറങ്ങിയതാണ്. കുണ്ണപ്പാല് തുടയിൽ ഒക്കെ പരന്നിരുന്നു. അതൊന്ന് കഴുകിക്കളയാൻ പോലുമുള്ള ബോധമുണ്ടായില്ല. കൊഴുപ്പിൽ ഒട്ടിയ രോമം വലിഞ്ഞതാണ് നുള്ളിയതുപോലെ തോന്നിയത്. ലാപ്ടോപ്പ് കട്ടിലിന്റെ ഒരു വശത്ത് ചാർജ് കഴിഞ്ഞ് ഓഫായി ഇരിക്കുന്നു. “റോണീ, നീ ഇങ്ങനെ ജീവിച്ചാൽ ശരിയാവില്ല ട്ടാ. ഊമ്പിപ്പോവത്തേയുള്ളൂ” എന്ന് സ്വയം പറഞ്ഞ് ഞാൻ ബാത്റൂമിൽ കേറി കതകടച്ചു. അനിലപ്പന് വാക്ക് കൊടുത്തതുപോലെ അര മണിക്കൂറിൽ കുളിച്ച് സെറ്റായി താഴേക്ക് ചെന്നു. പറഞ്ഞ സമയത്ത് തന്നെ അവനുമെത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025