Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി

“റോണീ… എനിക്ക് വയറ്റിലുണ്ടാക്കിത്താടാ… താ… അകത്തൊഴിച്ച് വയറ്റിലുണ്ടാക്കിത്താ…”

കോണ്ടം ഇട്ട് ചെയ്യുമ്പോഴും അവൾ എന്റെ മുടി പിടിച്ച് വലിച്ചുകൊണ്ട് കരയും. അത് കേൾക്കുന്നത് എനിക്കുമൊരു പ്രത്യേക ലഹരിയായിരുന്നു. വേണമെങ്കിൽ ഒരു ഫെറ്റിഷ് എന്ന് പറയാം. വരാറാവുമ്പോൾ കോണ്ടം ഊരി അവളുടെ വയറിലും മുലകളിലുമൊക്കെ എന്റെ കുണ്ണപ്പാൽ ചീറ്റിക്കുന്നതായിരുന്നു അവൾക്കിഷ്ടം. അത് തുടച്ചോ കഴുകിയോ കളയാതെ ഞങ്ങൾ ഒരുമിച്ച് അന്തിയുറങ്ങുമായിരുന്നു. അത്രയൊക്കെ അടുത്ത ബന്ധമായിരുന്നിട്ടും… ഒടുക്കം… 

 

ഞാൻ ചെന്ന് മേശയുടെ മുന്നിലിരുന്നു. അപ്പവും മുട്ടക്കറിയുമാണ്. പപ്പയും മമ്മിയുമൊക്കെ എപ്പോഴോ കഴിച്ചുകഴിഞ്ഞിരുന്നു. എനിക്ക് വിളമ്പിത്തന്നിട്ട് മമ്മി ഓൺലൈൻ ക്ലാസെടുക്കാനായി മുറിയിൽ കയറി കതകടച്ചു. ഞാൻ ഫോണും നോക്കി മിണ്ടാതെയിരുന്ന് കഴിച്ചു. ആദ്യ സെമസ്റ്റർ കഴിഞ്ഞിട്ടുള്ള ഒരാഴ്ച ബ്രേക്കായിരുന്നിട്ടും ക്ലാസ് ഗ്രൂപ്പിൽ പതിവില്ലാതെ ഒരു ബഹളം. ഞാൻ ഇപ്പോൾ പി.ജി ചെയ്യുന്നത് തമിഴ്നാട്ടിലെ ഒരു കോളേജിലാണ് (പ്രൈവസി കൺസേൺസ് കാരണം കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നില്ല). ക്ലാസിൽ നോർത്തിന്ത്യക്കാരും തമിഴരും മലയാളികളുമൊക്കെയുണ്ട്.  6 മാസത്തോളം ഒരേ ക്ലാസിൽ പഠിച്ചിട്ടും ആരും പരസ്പരം കണ്ടിരുന്നില്ല. ഒരുപാട് സ്വാതന്ത്ര്യം എടുക്കാൻ മാത്രം പരിചയവും ആയിരുന്നില്ല. അതുകൊണ്ട് തന്നെ ക്ലാസ് ഗ്രൂപ്പ് പൊതുവേ ശോകമൂകമായിരുന്നു. ഇന്നെന്താണ് സംഭവമെന്നറിയാൻ ഞാൻ കേറിനോക്കി. ക്ലാസിലെ മലയാളികളൊക്കെ ഒരു മീറ്റപ്പ് സംഘടിപ്പിക്കാൻ പ്ലാനിടുകയാണ്. എറണാകുളത്ത് നിന്ന് ആകെയുള്ളത് ഞാനാണ്. കൂടുതലും കോഴിക്കോടും മലപ്പുറവുമൊക്കെയാണ്. എന്തോ, മീറ്റപ്പിലൊന്നും എനിക്ക് വലിയ താത്പര്യം തോന്നിയില്ല. പിന്നെ ഒന്ന് യാത്ര ചെയ്യുന്നതും നാല് മനുഷ്യരോട് മിണ്ടാൻ പറ്റുന്നതും ഇപ്പോ നല്ലതാണെന്ന് തോന്നിയതുകൊണ്ട് മാത്രം ഞാനും ഓക്കെ പറഞ്ഞു.

 

ഭാഗം 2

2021 ഏപ്രിൽ  

ബ്രേക്കപ്പും കൊറോണയും ഒരുമിച്ച് വന്നത് അഭിമുഖീകരിക്കാൻ ഞാൻ നന്നേ പാടുപെട്ടിരുന്നു. സാധാരണഗതിയിൽ ഞാൻ പുതിയ ഒരുത്തിയെ ഡേറ്റ് ചെയ്യാനെങ്കിലും ശ്രമിച്ചേനെ. പക്ഷെ, കോവിഡ് കാരണം ഡേറ്റിംഗ് ആപ്പുകളിലാണേൽ വൻ ദാരിദ്ര്യം. പുതിയ ആളുകളെ കാണാനുള്ള അവസരങ്ങളും കുറഞ്ഞു. അഥവാ കണ്ടാൽ തന്നെ എല്ലാവരും മാസ്കിന്റെ മറവിൽ. കാണാൻ വലിയ തെറ്റില്ലാത്തത് കൊണ്ട് ഒരുത്തിയെ വളക്കാൻ പറ്റും എന്നുള്ള എന്റെ കോൺഫിഡൻസ് വരെ പോയിത്തുടങ്ങി. ഒറ്റപ്പെടലും സെക്ഷ്വൽ ഫ്രസ്ട്രേഷനും തീർക്കാൻ ഞാൻ പോൺ സൈറ്റുകളിൽ കയറിയിറങ്ങി. ഇപ്പോപ്പിന്നെ പ്രിയങ്കയെ ഓർത്ത് വാണമടിക്കാനും പറ്റുന്നുണ്ട്. കുറച്ചുകാലം മുമ്പ് വരെ ദേഷ്യം കാരണം അവളുടെ ചിത്രം മനസ്സിൽ വരുമ്പോഴേക്ക് തലച്ചോർ ബ്ലോക്ക് ചെയ്യുമായിരുന്നു പക്ഷേ ഇപ്പോ ഞങ്ങളുടെ പല രതിവികൃതികളും ഒരു ഐമാക്സ് സിനിമ പോലെ മനസ്സിൽ തെളിയാറുണ്ട്. പലതും ഓർക്കുമ്പോൾ തന്നെ കുണ്ണ കഴച്ച് പൊട്ടും (ഇടക്ക് പോലും ആ സുന്ദരിപ്പൂറ് മിസ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ കല്ലുവെച്ച നുണയായിപ്പോവും).  ജിതിന്റെ ടൈം… നല്ല ബെസ്റ്റ് ടൈം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025