Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 2

 

ഞാൻ : എന്താ ചെയ്യേണ്ടെ. റാണി കല്പിച്ചാലും (ഞാൻ കളിയാക്കി ചോദിച്ചു )

 

മായ : (ചിരിയടക്കിപ്പിടിച്ച് ) എന്റെയും ചേട്ടന്റെയും കുറച്ച് തുണികളും എന്റെ കുറച്ച് സർട്ടിഫിക്കേറ്റ്സും റൂമിലെ അലമാരയിൽ ഇരിപ്പുണ്ട്. അതൊന്നു ഇപ്പൊഴത്തെ വീട്ടിലാക്കണം.

 

ഞാൻ : അയ്യോ ചേച്ചി അത് നമ്മൾ 2 പേര് പിടിച്ചാലൊന്നും ആ അലമാര പൊങ്ങില്ല 4,5 പേരെങ്കിലും വേണം. അത് കൊണ്ടല്ലെ അന്ന് ഇത് അങ്ങോട്ടേക്ക് മാറ്റാത്തത് .

 

മായ : എടാ പൊട്ടാ …. അതിനുള്ളിലെ സാധനങ്ങൾ മാത്രമെടുത്തോൽ മതി.

 

ഞാൻ : (ചെറിയ ചമ്മലോടെ ) മതിയോ …..

 

മായ : ആഹ് ഒന്നു വാ….

 

അങ്ങനെ റൂമിൽ കയറി അലമാര തുറന്ന് മായ കയ്യിൽ കൊള്ളാവുന്നത്ര തുണികൾ എടുത്തു. 2 കൈയ്യും കൂട്ടിപ്പിടിച്ചായിരുന്നു അവൾ തുണികൾ പിടിച്ചിരുന്നത്. അതുകൊണ്ട് ബാക്കി അവശേഷിക്കുന്ന മായയുടെ തുണികൾ എടുത്ത് ഞാൻ അവളുടെ കൈയ്യിലിരിക്കുന്ന തുളികൾക്ക് മീതെ വച്ച് കൊടുത്തു അവൾ അതും കൊണ്ട് തിരിഞ്ഞു നടക്കവെ മുകളിലിരുന്ന കുറച്ച് തുണികൾ താഴെ വീണു. ഞാൻ അത് എടുക്കാവാൻ തുനിഞ്ഞപ്പോൾ കണ്ടത് മായയുടെ 2 ബ്രായും അതിൽ ഉണ്ടായിന്നു . ബ്രാ മാത്രം താഴെ ഉപേക്ഷിച്ച് ബാക്കി തുണികൾ അവളുടെ കൈയ്യിലേക്ക് വെച്ച് കൊടുത്തു. അവസാനമായി ഞാൻ ആ 2 ബ്രായും എടുത്ത് അവളെ നോക്കി. ഒരു ജാള്യതയോടെ അവൾ മുഖം തിരിച്ചു പിടിച്ചിരിക്കുന്നു. എനിക്കും ഒരു മരവിപ്പ് അനുഭവപ്പെട്ടു. പതിയെ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ഞാൻ അവരുടെ കൈകളിലേക്ക് ആ 2 ബ്രായും വെച്ചു കൊടുത്തു. അത്രയും സമയം വായാടിയെ പോലെ സംസാരിച്ചു കൊണ്ടിരുന്ന മായപ്പെണ്ണ് മിണ്ടാ പൂച്ചയെ പോലെ വേഗത്തിൽ നടന്നകന്നു. വേഗത്തിൽ നടക്കുമ്പോൾ ആ തെന്നിക്കളിക്കുന്ന കുണ്ടിപ്പന്തുകൾ കണ്ട് എന്റെ കുട്ടൻ സടകുടഞ്ഞെഴുന്നേറ്റു. അവനെഴുന്നേറ്റിട്ടെന്ത് ചെയ്യാനാ വാണം വിടാൻ പോലും പറ്റില്ലല്ലോ. ആകെ മൊത്തത്തിൽ ഒരു മുകത. എഴുന്നേറ്റ കുട്ടനെ പതിയെ തഴുകി ഉറക്കിയ ശേഷം ഞാൻ വർക്കിലേക്ക് കടന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025