Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 2

 

എത്ര ശ്രമിച്ചിട്ടും കുറച്ചു മുന്നേ നടന്ന കാര്യങ്ങളും എന്റെ മുന്നിൽ നാണിച്ചു നിന്ന മായയുടെ മുഖവും മനസ്സിൽ നിന്നും പോകുന്നില്ല. അവളെ പെട്ടന്ന് തന്നെ കാണണം അതിന് മനസ്സിൽ തെളിഞ്ഞ ഉപാധി എന്നത് വെള്ളം വേടിക്കാനായിട്ട് പോകാം എന്നതായിരുന്നു. അങ്ങനെ വെള്ളം വാങ്ങാനായി മായയുടെ വീടിനു മുന്നിലെത്തി ബെൽ അമർത്തി. നിമിഷ നേരത്തിൽ മായ കതക് തുറന്നു . എന്നെ കണ്ടതും മുഖത്ത് നോക്കാൻ എന്തോ പ്രയാസമുള്ളത് പോലെ തോന്നി. മൗനം ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു “കുടിക്കാൻ ഇത്തിരി വെള്ളം തരാമോ”.

ഒന്നും മിണ്ടാതെ വെള്ളമെടുക്കാനായി അവർ തിരിഞ്ഞു നടന്നു.’ ഇതിനും മാത്രം മിണ്ടാതിരിക്കാൻ ഞാൻ ഇപ്പൊ എന്താ ചെയ്തെ, ചിലപ്പോ ബ്രാ കൈമാറിയപ്പോൾ എന്റെ നോട്ടം കണ്ടിട്ടാവുമോ ഈ പരിഭവം, ഒരു സോറി പറഞ്ഞാലോ, വേണ്ട. ശരിയാവില്ല, എന്റെ ഭാഗത്ത് തെറ്റില്ല എന്നു തന്നെ ഇരിക്കട്ടെ, വരുന്നിടത്ത് വെച്ചു കാണാം.’

 

അപ്പോഴേക്കും അവൾ എന്റെ മുന്നിൽ ഒരു കുപ്പി തണുത്ത വെള്ളവുമായി എത്തിയിരുന്നു. ഞാൻ അത് വാങ്ങാനായ് കുപ്പിയിൽ പിടിച്ചപ്പോൾ മായയുടെ വിരൽ എന്റെ വിരലുമായ് ഉരസി. അത് എന്നിൽ ഒരു കോരിത്തരിപ്പ് സൃഷ്ടിച്ചെങ്കിലും അവളിൽ ഒരു കോളിളക്കം തന്നെ സംഭവിച്ചിരുന്നു എന്ന് ആ മുഖത്ത് നിന്നും വ്യക്തം. മുഖത്ത് പോലും നോക്കാതെ പെട്ടന്ന് ഡോറും ചാരി അവൾ മറഞ്ഞു. ഞാനൊ , അവളുടെ മാറ്റം വേദനിപ്പിക്കുന്നുണ്ടെങ്കിലും , ചെറുതായിട്ടാണെങ്കിലും എനിക്ക് കിട്ടിയ സ്‌പർശന സുഖത്തിൽ ഞാൻ ഉന്മാദവാനായിരുന്നു.

 

ഇതിനിടയിൽ എങ്ങനെയോ ഒക്കെ ഉച്ചയ്ക്കുള്ള വിശ്രമ സമയമായിരുന്നു. ഊണും കഴിഞ്ഞ് റീൽസും കണ്ടിരിക്കുമ്പോൾ , ഡിസ്പ്ലേയിൽ മായ കാളിംഗ് എന്ന് കാണിക്കുന്നു. കൂടെ പച്ചയും ചുവപ്പും കളറിലെ കോളങ്ങളും .’ഇതെന്തു മറിമായം, ഇനി അറിയാതെ അവളുടെ കൈ തട്ടി വന്നതാകുമോ’ അധികം വൈകിപ്പിക്കാതെ ഞാൻ പച്ച കോളത്തിൽ അമർത്തി ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു. അപ്പുറത്തു നിന്നും മടിച്ചു മടിച്ചുള്ള തുടക്കം കേൾക്കാം.

 

മായ : ഹ …. ഹലോ …

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025