Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 3

 

ഞാൻ: ഇന്നിനി ഞാൻ പണി ചെയ്യുന്നില്ല എന്ന് വച്ചു ചേച്ചി ഇവിടെ പനിപിടിച്ച് വയ്യാണ്ടിരിക്കുവല്ലെ , മാത്രമല്ല നോക്കാനും ആരുമില്ല. പിന്നെ ഞാൻ എങ്ങനാ പണിയെടുക്കുന്നെ .

 

മായ : മമ് ….. കഞ്ഞി മതി ….

 

ഞാൻ : മതിയോ ….

 

മായ : മമ്…. (മായ എഴുന്നേൽക്കാൻ ശ്രമിച്ചു )

 

ഞാൻ : എന്തിനാ ഇപ്പോ എഴുന്നേൽക്കുന്നെ . വായ കഴുകാനായിട്ട് ഞാൻ വെള്ളം കൊണ്ട് തരാം. ഒരു മിനിട്ട് ദാ വരുന്നു.

 

ഞാൻ നേരെ കിച്ചണിലേക്ക് വിട്ടു. ഒരു ഒഴിഞ്ഞ പാത്രവും , മാറ്റൊരു പാത്രത്തിൽ വെള്ളവുമായി മായയ്ക്കരികിലേക്ക് തിരികെയെത്തി. പാത്രത്തിലെ വെള്ളം ഉപയോഗിച്ച് മായ വായ കഴുകിയ ശേഷം അത് തുപ്പാനായിട്ട് എന്റെ കയ്യിലെ ഒഴിഞ്ഞ പാത്രം മായയ്ക്ക് നേരെ കാണിച്ചു കൊടുത്തു. അവൾ അതിലേക്ക് വായ കഴുകിയ വെള്ളം തുപ്പി. ശേഷം ഞാൻ എന്റെ കൈ കൊണ്ട് അല്പം വെള്ളം നനച്ച് മായയുടെ ചുണ്ടുകളെ തുടച്ചു .ഞാൻ അത് നോർമ്മലായിട്ടാണ് ചെയ്തത്. എന്റെ പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ മായ ഒരു ഞെട്ടലോടെയാണ് എന്നെ നോക്കിയത്. ഞാൻ ഒന്നു കൂടി വെള്ളം കൈ കൊണ്ട് നനച്ച ശേഷം ചുണ്ടുകൾക്ക് നേരെ കൈ കൊണ്ടു പോയി , പെട്ടെന്ന് മായ എന്റെ കൈയ്യിൽ കയറി പിടിച്ചു. ഞാൻ എന്താ എന്ന അർത്ഥത്തോട് കൂടി അവളെ നോക്കി.

 

മായ എന്നെ തന്നെ അങ്ങനെ നോക്കി ഇരിക്കുവാണ്. അവളുടെ മുഖത്ത് ദേഷ്യമോ സങ്കടമോ അമ്പരപ്പോ ഒന്നും തന്നെ കാണുന്നില്ല. ഇമവെട്ടാനെ എന്നെ തന്നെ നോക്കി എന്റെ കൈയ്യിൽ നിന്നും പിടിവിടാതെ ആ ബെഡ്ഡിൽ ചാരി ഇരിക്കുന്നു. എന്റെ ഉള്ളിലെ ചെകുത്താനും ഉണർന്നിരുന്നു. ഇന്നലെ നടന്നതെല്ലാം ഞാൻ മറന്നു കഴിഞ്ഞു. ഇപ്പോൾ എന്റെ മുന്നിൽ വേറെ ഒന്നും തന്നെ ഇല്ല ,എന്റെ മായ മാത്രം. കൈയ്യിലിരുന്ന പാത്രവും വെള്ളവുമെല്ലാം ടേബിളിൽ വെച്ച് കൊണ്ട് ,ഞാൻ പതിയെ അവളുടെ കണ്ണിൽ നിന്നും നോട്ടം മാറ്റാതെ അവളുടെ അരികിലായ് ഇരുന്നു. ഇപ്പോഴും മായ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025