Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

ഞാൻ: why not ? എന്തുകൊണ്ട് ആയിക്കൂടാ…

മനു: fuck off…. ഇവനെ ഗ്യങ്ങിൽ ചേർക്കാൻ ഞാൻ സമ്മതിക്കില്ല.

ആനും റോഷനും അത് തന്നെ ഏറ്റ്‌ പറഞ്ഞു.

ഞാൻ: ok, then I leave this fucking gang.

ഇത്രയും പറഞ്ഞ് നിഥിന്റെ കയ്യും പിടിച്ച് ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി.

‘” ചേച്ചി…. ‘”

‘” എന്താടാ…'”

” ചേച്ചി എന്തിനാ അവരോട് വഴക്ക് ഇട്ടത്. എനിക്ക് വേണ്ടി ചേച്ചി അവരെ കളയണ്ട. നാളെ ഞാൻ ചത്താൽ ചേച്ചിക്ക് അവരൊക്കെ കാണൂ….'”

” ഞാൻ നിനക്ക് വേണ്ടി ആണ് അവരോട് വഴക്കുണ്ടാക്കി എന്ന് ആരാ നിന്നോട് പറഞ്ഞത്. എന്റെ വാക്കിന് വിലകൽപ്പിക്കാത്തവരോട് ഞാൻ ഒരിക്കലും കൂട്ട് കൂടില്ല. വേറെ ഒന്നും ചൊതിക്കണ്ട.'”

ഞാൻ വളരെ ദേഷ്യത്തിൽ ആയിരുന്നു. കൊറേ നേരം അവൻ എന്റെ കയ്യും പിടിച്ച് മിണ്ടാതെ ഇരുന്നു.എനിക്ക് അത് വലിയ ഒരു ആശ്വാസം ആയിരുന്നു.

 

അന്ന് ലഞ്ച് ബ്രേക്ക് വരെ ഞങൾ ക്ലാസ്സിൽ കയറിയില്ല. നേരെ കാന്റീനിലെക്ക്‌ വിട്ടു. എന്റെ വാനരപ്പടകൾ അവിടെ ഉണ്ടായിരുന്നു. ഞാൻ ആ ഭാഗത്തേക്ക് മൈൻഡ് ചെയ്തില്ല. അവിടുന്ന് കുറച്ച് അപ്പുറത്ത് ഉള്ള ഒരു ടേബിളിൽ പോയി ഇരുന്നു.

“‘ ചേട്ടാ രണ്ട് ചിക്കൻ ബിരിയാണി…'”

” അയ്യോ ചേച്ചി എന്റെ കയ്യിൽ അത്രക്ക് പൈസാ ഇല്ല. ‘”

‘” ചേട്ടാ… ഒരു ബീഫ് കൊണ്ടാട്ടം കൂടി…
നിന്റെ പപ്പ വലിയ പണക്കാരൻ അല്ലേ… പിന്നെ എന്താ പൈസാ ഇല്ലാത്തത്.'”

” അതിനു ചേച്ചിക്ക് എന്റെ പപ്പയെ എങ്ങനെ അറിയാ…'”

‘” അ… അത് നിന്റെ I’d card ൽ ഉണ്ടായിരുന്നു.എന്റെ പപ്പയും ബിസിനസ്മാൻ ആണ് അതുകൊണ്ട് എനിക്ക് ആളെ മനസ്സിലായി.'”

കുറച്ച് പരുങ്ങി ഞാൻ അവനൊരു മറുപടി കൊടുത്തു.

“‘ പപ്പ അയക്കുന്ന പണത്തിന് ഞാൻ രണ്ട് നേരം ആണ് ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും രാത്രി ഞാൻ പട്ടിണി ആണ്”‘

അവൻ ചിരിച്ച് കൊണ്ടാണ് പറഞ്ഞത് എങ്കിലും അവന്റെ ഉള്ളൂ നീറി ആണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി.

“‘ എന്നാലേ ഇൗ പൈസാ ഞാൻ കൊടുത്തോളാം. നീ രാത്രി വല്ലതും വാങ്ങി കഴിച്ചോ…'”

പെട്ടെന്ന് എന്റെ ഫോൺ ബെൽ അടിച്ചു. പപ്പ ആണ്. അമ്മയോട് ഞാൻ എത്ര വഴക്കിട്ടാലും പപ്പ എന്നും എന്റെ ബെസ്റ്റി ആണ്. ഞാൻ അവിടുന്ന് എഴുന്നേറ്റ് പോയി പപ്പയോട് സംസാരിച്ച്. അവരോട് തെറ്റിയ വിവരം അറിഞ്ഞ് വിളിക്കുക ആണ്. എന്നാല് ഞാൻ ഒട്ടും വിട്ട് കൊടുക്കാതെ പിടിച്ച് നിന്നു. അവസാനം ഫോൺ വച്ചത് ഉടക്കിയിട്ട്‌ ആണ്.

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025