Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ രാത്രിയില്‍

കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ ലുങ്കി അഴിച്ചുടുത്തു. അടിയില്‍ ഞാന്‍ യാതൊന്നും ധരിച്ചിരുന്നില്ല. ഷഡ്ഡി ഇടണോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും രാത്രി എന്തിനാണ് എന്ന മറുചോദ്യം ഞാന്‍ തന്നെ ചോദിച്ച് ടോര്‍ച്ച് എടുത്ത് സ്വീകരണമുറിയിലേക്ക് നടന്നു. ഗള്‍ഫില്‍ നിന്നും വന്ന ഒരു ബന്ധു സമ്മാനിച്ച ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരം വരെ കാണാവുന്ന ശക്തിയേറിയ ടോര്‍ച്ച് ആയിരുന്നു അത്. ഒരത്യാവശ്യത്തിന്‌ ആയുധമായും ഉപയോഗിക്കാന്‍ അത് മതി. മുന്‍വാതില്‍ തുറന്നു പുറത്തിറങ്ങി, അത് വെളിയില്‍ നിന്നും അടച്ചശേഷം ഞാന്‍ വീണ്ടും കാതോര്‍ത്തു.

 

ഇത്തവണ വളരെ വ്യക്തമായിത്തന്നെ ഞാനത് കേട്ടു. രേഷ്മയുടെ വീടിന്റെ ഭാഗത്ത് നിന്നാണ് ശബ്ദം. മഴ വളരെ ദുര്‍ബ്ബലമായിരുന്നതിനാല്‍ ഞാന്‍ ഇറങ്ങി

വേലിയുടെ അരികിലേക്ക് വേഗം ചെന്നു. അവരുടെ വീടും പരിസരവും പൂര്‍ണ്ണമായും ഇരുട്ടില്‍ മുങ്ങിക്കിടക്കുകയാണ്. എങ്ങും വെളിച്ചത്തിന്റെ കണിക പോലുമില്ല. ആകാശവും മൂടിക്കെട്ടിത്തന്നെ കിടക്കുകയാണ്, അടുത്ത മഴയുടെ സൂചനയെന്നോണം. വേലിയുടെ അടുത്തെത്തിയപ്പോള്‍ ആ ശബ്ദം വീണ്ടുമെത്തി. അവരുടെ പിന്നിലുള്ള കോഴിക്കൂട്ടില്‍ നിന്നുമായിരുന്നു ശബ്ദം വന്നത്. സംഗതി ഭൂതമോ പ്രേതമോ അല്ല, എന്തോ കണ്ടു ഭയന്ന കോഴിയുടെ വികൃതമായ ശബ്ദമാണ് എന്ന് മനസ്സിലായതോടെ നഷ്ടമായ എന്റെ ധൈര്യം വേഗം തിരികെയെത്തി. ഞാന്‍  ടോര്‍ച്ച് തെളിച്ച് അവരുടെ കോമ്പൌണ്ടിലേക്ക് പ്രവേശിച്ചു.

 

കോഴിക്കൂടിനു സമീപമെത്തി ഞാന്‍ നോക്കി. ഒരു കൂറ്റന്‍ നായ അത്ര പന്തിയല്ലാത്ത മട്ടില്‍ അവിടെ നില്‍ക്കുന്നു. അതിനെ കണ്ടു ഭയന്ന് കോഴി വീണ്ടും ഉറക്കെക്കരഞ്ഞു. പെട്ടെന്ന് രേഷ്മയുടെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞു. വീടിനു പിന്നിലെ ലൈറ്റും ഓണായി. ശബ്ദം കേട്ടു രമേശന്‍ ഉണര്‍ന്നു കാണും എന്ന് ഞാന്‍ ഊഹിച്ചു. പക്ഷെ ആ ഊഹം തെറ്റായിരുന്നു. പുറത്തേക്ക് വന്നത് രമേശനല്ല, രേഷ്മയായിരുന്നു. അപ്രതീക്ഷമായി അവളെ കണ്ടതോടെ എന്റെ മനസ്സിന്റെ താളംതെറ്റി. എന്റെ ആര്‍ത്തിപെരുത്ത കണ്ണുകള്‍ അവളുടെ ദേഹത്ത് പതിഞ്ഞു. തവിട്ടുനിറമുള്ള ഒരു ഇറുകിയ പഴയ ചുരിദാര്‍ ആയിരുന്നു അവളുടെ വേഷം. ഇറക്കമില്ലാത്ത കൈകളുള്ള ആ വേഷം വെളുത്ത് കൊഴുത്ത അവളുടെ കൈകളെ പൂര്‍ണ്ണ നഗ്നമാക്കിയിരുന്നു. ഉറക്കച്ചടവോടെ മുടിയഴിച്ച് കെട്ടിക്കൊണ്ട് ഇറങ്ങിവന്ന അവളുടെ രോമം നിറഞ്ഞ കക്ഷങ്ങള്‍ എന്റെ തൊണ്ടയെ വറ്റിച്ചുണക്കി. ആ നെഞ്ചിലേക്ക് നോക്കിയപ്പോള്‍ ഉള്ളില്‍ ഒരു വിസ്ഫോടനം നടന്നത് പോലെ എനിക്ക് തോന്നി. വസ്ത്രത്തിന്റെ ഉള്ളില്‍ പുറത്തേക്ക് കൂര്‍ത്ത് തുറിച്ചു നില്‍ക്കുന്ന മുലഞെട്ടുകള്‍. അവള്‍ ബ്രാ ധരിച്ചിരുന്നില്ല. എന്നെ അവള്‍ കണ്ടു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025