Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 5

 

അത്രയും എന്റെ എന്റെ വായിൽ നിന്ന് കേട്ടപ്പോൾ അവൾ ഒക്കെ ആയതു പോലെ എനിക്ക് തോന്നി…. ഞാൻ പറഞ്ഞു…….

” വേഗം എന്റെ കൊച്ച്  റെഡിയായിക്കെ നമുക്ക് ഒരുമിച്ച് കോളേജിലേക്ക് പോകാം പെട്ടെന്ന് പോ…. ചെന്നെ…….  ”

 

അവൾ മുന്നോട്ട് പോയതും എന്തോ പറയാനായി പെട്ടന്ന് സ്വിച്ചിട്ടപോലെ തിരിഞ്ഞു…..

 

”  എടാ ഒരു കാര്യം കൂടി….. ”

” എന്താടാ….. ”

 

”  അവൻ എന്നെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ബീച്ചിലോട്ടു പോകാം എന്ന് പറഞ്ഞിരുന്നു……പോയില്ലെങ്കിൽ അവൻ പിണങ്ങും ഉറപ്പാ…… ഒരുപാട് നാളത്തെ ആഗ്രഹം ആണെന്ന്……..എന്ത് ചെയ്യണം……നീ പറ…നിന്നോട് പറയണ്ട എന്ന പറഞ്ഞെ പക്ഷെ നീയറിയാതെ ഉള്ള ഒന്നും എനിക്ക് ഇല്ല എനിക്ക് വേണ്ടതാനും നീ പറഞ്ഞോ  …….ഞാനെന്താ ചെയ്യേണ്ടത്…… പോണോ…. ?   ”

”  ആദ്യം പോയി റെഡിയാക്കു…ഞാൻ പറയാം നീയിപ്പോ ചെല്ല്……… ”

 

അവൾ റെഡി ആകാൻ വേണ്ടി പോയി….. ഞാൻ മമ്മിയുടെ അടുക്കലേക്ക് പോയി…….. മമ്മി പാചകത്തിൽ ആയിരുന്നു……ഞാൻ നേരെ വന്നു കിച്ചൻ സ്ലാബ് ന്റെ മുകളിൽ ഇരുന്നുകൊണ്ട് പറഞ്ഞു……

 

”  മമ്മിയെ അവൻ വിചാരിച്ച പോലെ അല്ലാട്ടാ………… സൊ ഫാസ്റ്റ് ആൻഡ് ക്ലെവെർ…..അവനുദ്ദേശിച്ച കാര്യം വേഗം നടത്തണം അതാണ്…….. അതിന് വേണ്ടിയുള്ള ആദ്യത്തെ സ്റ്റെപ് അവൻ വെച്ചു…….ഇതുവരെ കോളേജിൽ വെച്ച് അവനെ പണിയാം എന്ന വിചാരിച്ചിരുന്നെ…..പക്ഷെ അത് വേണ്ട പുറത്തിട്ടു നല്ല വെടിപ്പായിട്ട് പണി കൊടുക്കാൻ അവൻ തന്നെ പ്ലാൻ ഇട്ടിട്ടുണ്ട്…… ”

മമ്മി ചോദ്യരൂപേണ എന്നെ നോക്കി……

അവൻ അമ്മൂനോട് പറഞ്ഞതും ശേഷം എന്റെ ഒരു ഏകദേശ പ്ലാനും മമ്മിയോട് പറഞ്ഞു….
മമ്മി തംബ്സ് അപ്പ്‌ കാണിച്ചു പറഞ്ഞു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025