Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം 2

അടുക്കളയുടെ വാതിൽക്കൽ എത്തി തിരിഞ്ഞ് നോക്കിയപ്പോൾ ചേച്ചി അതേപോലെ കണ്ണും മിഴിച്ച് ഗൂഢമായ ആലോചനയിൽ നിൽക്കുകയാണ്…

“””അതേ…. ചേച്ചി തന്നെ മുൻപ് പറഞ്ഞ പോലെ ഇനിയങ്ങോട്ടുള്ള ചേച്ചിയുടെ ജീവിതം ഏട്ടന്റെ കൂടെ നല്ല ബോറിംഗ് ആവും…. അപ്പൊ ഈ രണ്ട് മാസം നമ്മക്ക് മാക്സിമം അടിച്ച് പൊളിച്ച് ജീവിക്കാം, അറ്റ്ലീസ്റ്റ് അതെങ്കിലും ഉണ്ടാവും ഇനി അങ്ങോട്ട് ഓർക്കാൻ…. വെറുതെ അതിന്റെ ഇടയ്ക്ക് അങ്ങേരെ കുറിച്ച് ഓർത്ത് കുറ്റബോധം ഒന്നും തോന്നണ്ട… പുള്ളി ചിലപ്പൊ അവിടെ വല്ല മദാമ്മയേം കെട്ടിപ്പിടിച്ച് സുഖമായി കിടക്കുന്നുണ്ടാവും…. പിന്നെ എന്റെ ആഗ്രഹം അടുത്ത രണ്ട് മാസത്തേക്ക് എങ്കിലും ചേച്ചി എന്റെ ഭാര്യയാവണം എന്നാണ്, അത്രയ്ക്ക് ഇല്ലെങ്കിലും ചേച്ചി പറഞ്ഞ പോലെ ഒരു ലിമിറ്റ് വെച്ച് പെരുമാറുന്ന കാമുകീ കാമുകന്മാർ ആയെങ്കിലും നമ്മൾക്ക് നിന്നൂടെ?…. ചേച്ചി നന്നായി ആലോചിച്ച് തീരുമാനിക്ക്””” അത്രയും കൂടി പറഞ്ഞിട്ട് ഞാൻ ചേച്ചിയെ ആ അടുക്കളയിൽ ഒറ്റയ്ക്ക് നിന്ന് ചിന്തിക്കാൻ വിട്ടിട്ട് എന്റെ മുറിയിലേക്ക് ചെന്നു… :::::::::

ഞായറാഴ്ചയാണ്, പ്രത്യേകിച്ച് പണിയൊന്നും ഇല്ല… അതുകൊണ്ട് കുറച്ച് നേരം സൗന്ദര്യം ശ്രദ്ധിക്കാൻ വേണ്ടി മാറ്റി വെക്കാൻ തീരുമാനിച്ചു… താടി ഷേയ്പ്പ് ചെയ്യലും, മൈര് വടിക്കലും, മുടി കൊഴിച്ചിൽ നിൽക്കാനുള്ള എണ്ണ തേച്ച് പിടിപ്പിക്കലും, എല്ലാം കഴിഞ്ഞ് വിസ്ഥരിച്ചുള്ള കുളിയും ഒക്കെയായി സമയം കുറേ പോയി കിട്ടി… കുളി കഴിഞ്ഞ് ഒരു സ്ലീവ്ലെസ്സ് ബനിയനും ട്രൗസറും ഇട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിയൊക്കെ സെറ്റ് ചെയ്ത ശേഷം ബോഡിസ്പ്രേ എടുത്ത് കക്ഷത് അടിച്ചിട്ട് മുറിയിൽ നിന്നും ഇറങ്ങി… ഒരു കാര്യം മനഃപൂർവം മറന്നു, ഷഢി ഇടാൻ!!!

 

ചേച്ചി അടുക്കളയിൽ കാര്യമായ പണിയിലാണ്, കൂടെ കൂടി സഹായിക്കാം എന്ന് കരുതി ഞാൻ ചെന്നു…

“””കുക്കിംഗ് ആണല്ലേ, ഞാനും കൂടാം””” എന്ന് പറഞ്ഞ് ഞാനും ചേച്ചിയുടെ കൂടെ കൂടി

“””നീയാ പാത്രങ്ങൾ കഴുകി വെച്ചാ മതി””” പാചകത്തിൽ കൈ കടത്താൻ സമ്മതിക്കാതെ ചേച്ചി പറഞ്ഞപ്പോൾ എന്തേലും ആവട്ടെ ചെയ്തേക്കാം എന്ന് കരുതി ഞാൻ പാത്രങ്ങൾ ഓരോന്നായി കഴുകി വെച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025