Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം 2

“””ഞാൻ പോയി ഇട്ടിട്ട് വരാം”””

“””അതെന്തേ എന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറ്റാൻ കുറവാണോ?””” ഡ്രസ്സും എടുത്ത് മുറിയിലേക്ക് പോവാൻ ഒരുങ്ങിയ എന്നെ നോക്കി ചേച്ചി ചോദിച്ചു

“””ഏയ് ഞാൻ വേണേ ഇവിടെ നിന്ന് മാറ്റും, പക്ഷെ അടിയിൽ ഒന്നും ഇല്ലാത്തോണ്ട് ചേച്ചി ചിലപ്പോ സുനാപ്പി കണ്ട് പേടിക്കും”””

“””വൃത്തിക്കെട്ടവൻ…. പോയി മാറ്റി വാ”””

ഞാൻ മുറിയിൽ പോയി ഒന്ന് ഫ്രഷായിട്ട് ചേച്ചി തന്ന ഡ്രസ്സ് എടുത്തിട്ടു…. എന്നിട്ട് കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് നോക്കി…. ദൈവമേ!!! ഇത് ഞാൻ തന്നെയാണോ എന്ന് തോന്നി പോയി… സ്വയം പൊക്കി പറയുകയാണ്, ഡ്രസ്സ് എനിക്ക് നന്നായി ചേരുന്നുണ്ട്…. ലുക്കിങ് കൂൾ സ്പ്രെയും വാരി പൂശി ഞാൻ ചേച്ചിയെ കാണിക്കാൻ ഇറങ്ങി… പുള്ളിക്കാരി ഒരുങ്ങി റെഡിയായി സോഫയിൽ എന്നെ കാത്ത് ഇരിപ്പാണ്… അണിഞ്ഞൊരുങ്ങി മനുഷ്യനെ കൊല്ലുന്ന ലുക്കിലാണ് പെണ്ണ്… ഇന്നത്തെ ഷോസ്റ്റീലർ ആവാൻ കച്ചകെട്ടി ഇറങ്ങിയതാണെന്ന് തീർച്ച, പക്ഷെ അതിന് ഇങ്ങനെ ഒരുങ്ങേണ്ട ആവശ്യമൊന്നുമില്ല… വെറുതെ പോയി നിന്നാൽ മതിയല്ലോ!!!

“””ഓ…ഹ്…. അടിപൊളി””” എന്നെ കണ്ടതും ചേച്ചി സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു…

 

“””ഞാൻ എന്തിട്ടാലും പൊളി ആയോണ്ട് കുഴപ്പമില്ല””” ചേച്ചി വാങ്ങി തന്ന ഡ്രസ്സ് ധരിച്ചപ്പോൾ ഒരു എക്സ്ട്രാ കോൺഫിഡൻസ് വന്നിട്ടുണ്ട്, ആ ഗമയിൽ ഞാൻ അടിച്ച് വിട്ടു…

 

“””പോ മോനെ…. ഇതെന്റെ സെലക്ഷന്റെ പവറാണ്… എന്തായാലും നല്ല രസമുണ്ട്””” ചേച്ചി എന്റെ ജാക്കറ്റിന്റെ കോളർ പിടിച്ച് നേരെയാക്കി കൊണ്ട് പറഞ്ഞു… ഒരു ഭാര്യ ഭർത്താവിനെ ശ്രദ്ധിക്കുന്നത് പോലെ ചേച്ചി എന്റെ മുടിയും ഡ്രെസ്സും എല്ലാം നേരെയാക്കി തന്നു…

“””എവിടെ വെച്ചിട്ടാണ് പാർട്ടി?”””

 

“””അത് മാർത്ഥഹള്ളി ഒരു ഹാളിൽ വെച്ചാ… ലൊക്കേഷൻ വാട്സാപ്പിൽ അയച്ച് തന്നിട്ടുണ്ട്”””

 

“””ഓ മാർത്ഥഹള്ളിയോ…. ട്രാഫിക്കില് അവിടെ എത്താൻ എന്തായാലും ഒന്നര മണിക്കൂർ കൺഫേം””” ട്രാഫികിൽ വണ്ടി ഓടിക്കുന്നത് ആലോചിച്ച് ഞാൻ വിഷമത്തോടെ പറഞ്ഞു

 

“””അത് കുഴപ്പമില്ല…. ഇപ്പൊ ആറര ആയിട്ടല്ലേ ഉള്ളു, ഏഴരയ്ക്ക് ആണ് പരിപാടി തുടങ്ങു… ഇപ്പൊ ഇറങ്ങിയാ നമ്മള് ഏകദേശം ടൈമിൽ തന്നെ അവിടെ എത്തും””” ചേച്ചി നിസ്സാരമായി പറഞ്ഞു… അല്ലേലും വണ്ടി ഓടിക്കുന്നവനല്ലേ അതിന്റെ വിഷമം നോക്കണ്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025