Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം 2

“””എന്നാ നിന്നെ അങ്ങനെ വിടാൻ പോണില്ല മോനേ””” എന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൈയിലും വയറ്റിലും എല്ലാം തോണ്ടി വെറുപ്പിച്ചുകൊണ്ട് ചേച്ചി പറഞ്ഞു…

“””ഇത് വലിയ കഷ്ടമായല്ലോ…. എന്താ വേണ്ടേ?””” ചേച്ചിയുടെ തോണ്ടലും പിടിക്കലും അടുത്ത് വന്നുള്ള ഈ നിർത്തവും എല്ലാം ആസ്വദിക്കുന്നുണ്ടെങ്കിലും അത് പുറമേ കാണിക്കാതെ ഞാൻ ചോദിച്ചു…

“””നിന്റെ തല”””

“””എന്റെ തലയല്ല… ഈ ഉടൽ മൊത്തം തരാൻ ഞാൻ റെഡിയാണ്…. ഈ മുട്ടയൊന്ന് ഉണ്ടാക്കി കഴിയട്ടെ”””

“””അ..യ്യടാ…..””” ചേച്ചി എന്റെ ചന്തിക്കിട്ട് അടിച്ചുകൊണ്ട് പറഞ്ഞു

 

“””എൻ ഉയിർ അണ്ണിക്ക്… എൻ ഉടൽ അണ്ണിക്ക്…. ഞാൻ വേറെ പെണ്ണുങ്ങടെ പിന്നാലെ പോകമാട്ടേൻ, വേറൊരുത്തിയേം പണ്ണമാട്ടേൻ…. എൻ കുണ്ണ ഇനിമേ അണ്ണിക്ക് മട്ടും താൻ സ്വന്തം….. ഇത് സത്യോ സത്യോ സത്യോ””” പാണ്ടിപ്പട സിനിമയിൽ സത്യം ചെയ്യുന്ന അതേ പോലെ ഞാൻ അടുപ്പത്ത് കിടക്കുന്ന മുട്ടയ്ക്ക് നേരെ കൈ പൊക്കി പിടിച്ചുകൊണ്ട് പറഞ്ഞു… ചേച്ചി ആണെങ്കിൽ ഞാൻ പറയുന്നത് കേട്ട് സ്ലാബിൽ ചാരി നിന്ന് പൊട്ടി ചിരിക്കുകയാണ്!!!

 

“””സത്യം ചെയ്ത്…. ഇനി ഞാൻ തെറ്റിക്കൂലാട്ടോ””” നിർത്താതെ ചിരിക്കുന്ന ചേച്ചിയെ നോക്കി ഞാൻ പറഞ്ഞു

 

“””അതും കൊണ്ട് വന്നാ ഉൻ സാവ് അണ്ണി കയ്യാലെ ആവും””” ചേച്ചി ചിരി അടക്കി കൊണ്ട് പറഞ്ഞു…

“””വെറുതെ”””

“””അല്ല…. കാര്യായിട്ടാ””” ചേച്ചി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു അപ്പോഴേക്ക് മുട്ട ഏകദേശം റെഡിയായി വന്നു…

ഞാനൊരു കഷണം മുറിച്ച് ചേച്ചിയ്ക്ക് നേരെ നീട്ടി “””എന്റെ മുട്ട ഒന്ന് വായിലിട്ട് നോക്ക്””” ഞാൻ പറഞ്ഞത് കേട്ട് ചേച്ചി മുഖം ചുളിച്ചുകൊണ്ട് എന്നെ തുറിച്ചു നോക്കി…. എന്നിട്ട് മുട്ട വാങ്ങി രുചിച്ചു നോക്കി.

“””എങ്ങനിണ്ട്?”””

“””ഉം… മോശം പറയാൻ പറ്റില്ല…”””

“””ആ മുഖം കണ്ടാൽ അറിയാം എന്റെ മുട്ടേടെ ടേസ്റ്റിൽ മയങ്ങി നിൽക്കാന്ന്…. അതങ്ങോട്ട് തുറന്ന് പറഞ്ഞൂടെ?”””

“””ഓ സമ്മതിച്ച്, നല്ല ടേസ്റ്റുണ്ട്…. നീ വാ എനിക്ക് വിശക്കുന്നു””” ചേച്ചി വയറ്റിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025