Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആകാശം ഭൂമിയെ പ്രണയിക്കുന്നു 2

ക്ലിപ്പ് ഇടാന്‍ മറന്നതാവാം. എന്തായാലും മറ്റുള്ളവര്‍ ഹോസ്റ്റലില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികള്‍ വരുമ്പോള്‍ അവര്‍ ഇത് കാണും. കുട്ടികള്‍ അധ്യാപകരുടെ വസ്ത്രങ്ങള്‍, പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ കാണുന്നത് അത്ര ശരിയല്ല. അയാള്‍ അത് കൈകൊണ്ട് എടുത്തു. ഇതിന്‍റെ കപ്പ്‌ കണ്ടിട്ട് ഷാരോണിന്‍റെയല്ല. വലിയ കപ്പ്‌ ആണ്. ഈ കപ്പില്‍ ഒരു പെണ്ണിന്‍റെ മുലകള്‍ കൊള്ളണമെങ്കില്‍ അത് ശ്രീദേവിയുടെ ആയിരിക്കും. അവള്‍ക്കെ ഇത്ര വലിയ കപ്പുകളുടെ ആവശ്യമുള്ളൂ. പ്രായമിത്രയായിട്ടും പെണ്ണിന്‍റെ അടിവസ്ത്രം കാണുമ്പോള്‍, അതും തന്‍റെ മനസ്സിനെ ചുട്ടുനീറ്റുന്ന ഒരു സ്ത്രീയുടെ അടിവസ്ത്രം കാണുമ്പോള്‍ ഞരമ്പുകള്‍ പിടയുകയാണ്. ചോരയോട്ടം കൂടുന്നു. പാന്‍റ്റ്സിനുള്ളില്‍, അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ ലിംഗം സടകുടഞ്ഞുയരുന്നു.
ശ്രീദേവി വന്ന ആദ്യദിവസം അയാള്‍ ഓര്‍ത്തു. താന്‍ അപ്പോള്‍ സെക്കന്‍റ്റ് ഫ്ലോറില്‍ പതിനൊന്ന് സീയില്‍ ആയിരുന്നു. ഗെയ്റ്റിലൂടെ അകത്തേക്ക് ഒരു ടാക്സിക്കാര്‍ വരുന്നത് കണ്ടു. ബാസ്ക്കറ്റ്ബോള്‍ ഗ്രൌണ്ടിനു സമാന്തരമായി നിരനിരയായി നിന്ന അശോകമരങ്ങളുടെ സമീപം നിര്‍ത്തിയ കാറില്‍ നിന്നും ക്രീം നിറത്തില്‍ സാരിയുടുത്ത ഒരു സ്ത്രീയിറങ്ങി.
“സുമലത,” ‘തൂവാനത്തുമ്പികളി’ ലെ ക്ലാരയെയോര്‍ത്ത് താന്‍ മന്ത്രിച്ചു. “വൈറ്റ് ഫോര്‍ എ മൊമന്‍റ്റ്,” അങ്ങനെ പറഞ്ഞിട്ട് താന്‍ താഴേക്ക് പോയി. വരാന്തയിലൂടെ വരികയായിരുന്ന ഇംഗ്ലീഷ് അദ്ധ്യാപകന്‍ സ്റ്റീഫനോട് താന്‍ ചോദിച്ചു,
“സിനിമാനടി സുമലത എന്തിനാ ഇങ്ങോട്ട് വരുന്നെ? ഈ സ്കൂള്‍ ഷൂട്ടിംഗിന് കൊടുക്കാന്‍ പോവാണോ?”

The Author

JOYCE

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025