Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനന്ദയാനം 3

“നിന്നെ പിടിച്ചു എന്തെങ്കിലും ഒക്കെ ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട് പക്ഷെ ‘അമ്മ എങ്ങാനും കണ്ടുകൊണ്ടു വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയേ. മോനും ട്യൂഷൻ കഴിഞ്ഞു വരാറായി. നീ നിന്റെ മൊബൈൽ നമ്പർ ഇങ്ങു താ. എല്ലാവരും ഉറങ്ങി കഴിയുമ്പോ ഞാൻ വിളിക്കാം.”

മൊബൈൽ എടുത്തുകൊണ്ടു പറഞ്ഞു.

“എന്ന ശെരി ഞാൻ ഇറങ്ങട്ടെ, പുറത്തൊക്കെ ഒന്ന് നടന്നു കാണണം. അതെ പോകും മുമ്പോ ഒന്നുകൂടി കിട്ടോ?”

ഞാൻ കുസൃതി ചിരിയോടെ എന്റെ ചുണ്ടു തൊട്ടു കാണിച്ചു.

“പോടാ കള്ളാ തെമ്മാടി. നമ്പർ തന്നിട്ട് പോകാൻ നോക്കിയേ”

ചേച്ചിക്ക് എന്റെ നമ്പറും കൊടുത്തു ഞാൻ അവിടെനിന്നും ഇറങ്ങി.

വീട്ടിലെത്തുമ്പോൾ അമ്മുവും പിള്ളേരും വിളക്കിന്റെ മുമ്പിലിരുന്നു നാമം ജപിക്കാനുണ്ട്. സാധാരണ ഇതൊന്നും വീട്ടിൽ പതിവില്ല പക്ഷെ ഇവിടെ വന്നാൽ അമ്മു തനി ഒരു നാട്ടിന്പുറത്തുകാരി ആകും.

“എവിടെയായിരുന്നു കുട്ടാ ഇത്ര നേരം അമ്മുമ്മ എത്ര നേരമായിന്നറിയോ കാത്തിരിക്കാൻ തുടങ്ങിയിട്ട്?”

അമ്മുമ്മ എന്നെ നോക്കി പറഞ്ഞു.

“ഞാൻ പാടത്തൊക്കെ ഒന്ന് പോയി അമ്മുമ്മേ. കുളത്തിൽ വെള്ളമുണ്ടോ ഇപ്പൊ. കുളത്തിലൊന്നു മുങ്ങി കുളിച്ചാൽ ഒന്ന് ഉഷാറാകും”

ഞാൻ വീട്ടിലേക്കു കയറിക്കൊണ്ട് അമ്മുമ്മയോടു തിരക്കി.

“പിന്നെ ഈ നേരത്തല്ലെ കുളത്തിൽ പോകുന്നെ. നാളെ രാവിലെ വേണമെങ്കിൽ പൊക്കൊളു.”

എന്റെ ആഗ്രഹം അമ്മുമ്മ നിഷ്ക്കരുണം നുള്ളിക്കളഞ്ഞു.

അമ്മാവനോടും ആന്റിയോടും കൊച്ചു വർത്തമാനം പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് നടന്നു.

“ആന്റി ഭക്ഷണം ആകുമ്പോ വിളിച്ച മതി.. ഞാൻ ഒന്ന് കിടക്കട്ടെ”

റൂമിലെത്തി ഞാൻ ബെഡിൽ കിടന്നു മൊബൈൽ എടുത്തു നോക്കി.

രമ്യ ചേച്ചി ഹായ് അയച്ചിട്ടുണ്ട്. കടി മൂത്തു നിൽക്കാ മൊതല്. അണ്ടി പിണ്ടി ആകുമോ ആവോ.

വീണ്ടും സ്ക്രോൾ ചെയ്യുമ്പോഴാണ് അഖിലയുടെ നമ്പർ കണ്ണിൽപെട്ടത്. ഓൺലൈൻ ഉണ്ട് മെസ്സേജ് അയച്ചു നോക്കിയാലോ. വെറുതെ ഒരു ഹായ് അയച്ചിട്ട്. പത്തു പതിനഞ്ചു മിനിറ്റ് റിപ്ലൈ നോക്കിയിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല അതിനിടക്ക് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025