Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനന്ദയാനം 3

ചായ കുടി മതിയാക്കി ഞാനും എണിറ്റു.

“പോകുന്നതൊക്കെ കൊള്ളാം, സന്ധ്യ ആകുന്നതിനു മുൻപ് തിരിച്ചു വന്നോളുടെ കണ്ണാ”

അതും പറഞ്ഞു ഞാൻ കുടിച്ച ചായ ഗ്ലാസുമെടുത്തു അമ്മുമ്മ അടുക്കളയിലേക്കു നടന്നു.

അമ്മയുടെ നാട് ശരിക്കും ഒരു സ്വർഗ്ഗമാണ്. അമ്പലവും പുഴയും പാടവും കുളങ്ങളും ഒക്കെ ഉള്ള ഒരു കൊച്ചു സ്വർഗം.

അമ്മാവന്റെ കാവിമുണ്ടും ഉടുത്തു ഞാൻ പുറത്തേക്കിറങ്ങി. അമ്മുവിനും എന്റെ കൂടെ കൂടിയാൽ കൊള്ളാമെന്നുണ്ട്. അവൾ വന്നാൽ കൂടെ ഉള്ള പട്ടാളവും പോരും. പിന്നെ അവരെ മേക്കേണ്ടി വരും. അതുകൊണ്ടു ഞാൻ വരാൻ സമ്മതിച്ചില്ല.

കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിലാണ് അനന്ദു എന്നൊരു വിളികേട്ടത്. വിളി കേട്ട ഭാഗത്തേക്ക് നോക്കിയിട്ടു ആരെയും കാണുന്നില്ല. ഒന്നുകൂടി എത്തി നോക്കിയിട്ടും ആരെയും കാണുന്നില്ല.

ഓരോന്നു ആലോചിച്ചു നടന്നപ്പോ തോന്നിയതാവും. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോ വീണ്ടും ആ ശബ്ദം.

“ഒന്ന് നിക്കടാ, ഞാൻ വിളിച്ചത് നീ കേട്ടില്ലേ “

തിരിഞ്ഞു നോക്കിയപ്പോഴാണ് രമ്യ ചേച്ചിയെ കണ്ടത്. അമ്മയുടെ വകയിൽ ഒരു ബന്ധു ആണ്.

രമ്യ ചേച്ചിയെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു 30-35 വയസു പ്രായം വരും. അമ്മയുടെ വകയിലുള്ള അമ്മായിയുടെ മകന്റെ ഭാര്യയാണ്. ഭർത്താവ് സതീശേട്ടൻ പുറത്തെവിടെയോ ആണ്. മക്കൾ രണ്ടാളും സ്കൂളിൽ പഠിക്കുന്നു.

‘അമ്മ വീട്ടിൽ നിൽക്കാനുള്ള എന്റെ ആഗ്രഹത്തിന് കാരണം രമ്യ ചേച്ചിയാണ്.
പാല് വെച്ച കാലം തൊട്ടു രമ്യ ചേച്ചിയാണ് എന്റെ വാണ റാണി.

രമ്യ ചേച്ചിയുടെ ചാല് കണ്ട ഒരു രാത്രി കുട്ടനെയും ഉഴിഞ്ഞു കിടക്കുന്ന സമയത്താണ് കുട്ടൻ ആദ്യമായി പാല് ചുരത്തിയത്.

ബാക് ടു പ്രെസന്റ്.

രമ്യ ചേച്ചി ഒരു നൈറ്റി ആണ് വേഷം. തോർത്തുമുണ്ട് തോളിലിട്ട് നൈറ്റി എളിയിലും കുത്തിയാണ് നിൽപ്പ്. എന്തോ പണിക്കിടയിൽ ആണെന്ന് ശരീര ഭാഷ കണ്ടാലറിയാം.

നൈറ്റി എടുത്തു കുത്തിയത് കൊണ്ട് ചേച്ചിയുടെ മനോഹരമായ കാലു കുറച്ചു കാണാം.

ഞാൻ ചേച്ചിയെ ഒന്ന് ചൂഴ്ന്നു നോക്കി, എന്റെ നോട്ടം കണ്ടിട്ടോ എന്തോ തോളിലിട്ടിരുന്ന തോർത്തുമുണ്ടെടുത്തു ചേച്ചി മാറ് മറച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025