Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനന്ദയാനം 3

എന്റെ ശിരസിൽ പതിയെ തലോടി എന്റെ നെറ്റിയിൽ ചേച്ചി ചുണ്ടമർത്തി. ആദ്യത്തെ ചുംബനം. പിന്നെ എന്റെ കണ്ണിലും മൂക്കത്തും അവസാനം എന്റെ ചുണ്ടിൽ ചേച്ചിയുടെ ചുണ്ടുകൾ വിശ്രമിച്ചു.

പതിയെ എന്റെ ചുണ്ടിൽ മുത്തി നാക്കുകൊണ്ടു എന്റെ ചുണ്ടുകളെ താലോലിച്ചപ്പോഴാണ് ഞാൻ സ്വപ്നലോകത്തു നിന്ന് മടങ്ങിയത്. എന്റെ കീഴ്ചുണ്ടും മേൽചുണ്ടും താലോലിച്ചു കഴിഞ്ഞു ചേച്ചിയുടെ നാക്ക് ന്റെ വായിലേക്ക് തള്ളി തന്നു. നാക്കു നീട്ടിയിരിക്കുന്ന ചേച്ചിയുടെ നാക്കു ഞാൻ ചപ്പി വലിച്ചു. അതുകഴിഞ്ഞു ഞാൻ എന്റെ നാക്ക് ചേച്ചിയുടെ വായയെ ഭോഗിക്കുന്ന പോലെ കയറ്റി ഇറക്കി കളിച്ചു.

എന്റെ കൈകൾ ചേച്ചിയുടെ പുറത്തു വികൃതി കാണിക്കാൻ തുടങ്ങിയപ്പോൾ ചേച്ചി എന്നെ മുഖമുയർത്തി നോക്കി.

ഒരു കൈകൊണ്ടു കെട്ടി വരിഞ്ഞു മറു കൈകൊണ്ടു ഞാൻ ചേച്ചിയുടെ ചന്തി കുടങ്ങളെ താലോലിച്ചു തുടങ്ങി.

അനുസരണ ഇല്ലാത്ത എന്റെ കൈകൾ ചേച്ചിയുടെ ചന്തി കുടങ്ങളെ ഞെരിച്ചു തുടങ്ങിയപ്പോൾ ചേച്ചിയിൽ നിന്നും ദീർഘ നിശ്വാസങ്ങളുയർന്നു.

ചേച്ചിയെ തിരിച്ചു നിർത്തി കുട്ടനെ ചേച്ചിയുടെ ചന്തികുടങ്ങൾക്കിളിൽ കയറ്റി ഞാൻ പതുക്കെ ചേച്ചിയുടെ കാതുകളിൽ എന്റെ ചുണ്ടു ചേർത്തു. അനന്ദു എന്ന് വിളിച്ചു ചേച്ചി എന്റെ രണ്ടടി കയ്കളും ചേച്ചിയുടെ മാമ്പഴങ്ങളിൾ എടുത്തു വച്ചു.

ചേച്ചിയുടെ മാമ്പഴങ്ങളുടെ മുഴുപ്പളർന്ന് ഞാൻ എന്റെ ഒരു കൈ താഴോട്ട് ചലിപ്പിച്ചു.

ചേച്ചിയുടെ വയറിലൂടെ ആ സംഘമ സ്ഥാനത്തു എന്റെ കൈകൾ കൊണ്ട് കവിത രചിച്ചു തുടങ്ങി. അടിപ്പാവാട ഒരു ശല്യമായി തുടങ്ങി. പതുക്കെ നൈറ്റിയും അടിപ്പാവാടയും പൊക്കാൻ തുടങ്ങിയപ്പോൾ ചേച്ചി എന്നിൽ നിന്നും ഞട്ടി മാറി.

“മതി മതി… ‘അമ്മ എങ്ങാനും കണ്ടുകൊണ്ടു വന്നാൽ ഞാൻ കെട്ടി തൂങ്ങി ചാകേണ്ടി വരും. അതൊക്കെ പിന്നീട്.”

ചിരിച്ചുകൊണ്ട് മുടിയെല്ലാം ഒതുക്കി ചേച്ചി പറഞ്ഞു.

“ഒന്ന് കാണാനെങ്കിലും സമ്മതിക്ക്‌. എന്നെ വെറുതെ ഇളക്കിയിട്ടു ഇത് ഒരുമാതിരി മറ്റൊടാതെ പരുപാടി ആയിപ്പോയി.”

ഞാൻ കൃത്രിമ ഗൗരവത്തിൽ പറഞ്ഞു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025