Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 5

“മതി ടോണി.. സ്റ്റോപ്പ്‌ ഇറ്റ്..” ആനി അവന്റെ ചെവിയിൽ മന്ത്രിച്ചു.. എങ്കിലുമപ്പോഴും അവളാ ആലിംഗനത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു..

ആനിയുടെ അപേക്ഷ അവഗണിച്ചുകൊണ്ട് ടോണി അവളുടെ പൊക്കിൾ ചുഴിയിൽ തന്റെ ചൂണ്ടു വിരൽ കൊണ്ട് മുട്ടിച്ചു..

“ടോണി.. പ്ലീസ്..” ആനി വീണ്ടുമവന്റെ ചെവിയിൽ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.. അവളുടെ കാലുകൾ ചെറുതായി തളർന്നു തുടങ്ങിയിരുന്നു.. ടോണി കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് അവളുടെ പൊക്കിളിന്റെ ഉള്ളിലേക്ക് പതിയെ തന്റെ വിരലുകൾ ചലിപ്പിച്ചു.. ആനിയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി.. എനിലുമവൾ വീണ്ടും കെഞ്ചി നോക്കി..

“ടോണി.. പ്ലീസ് സ്റ്റോപ്പ്.. യൂ ആർ ക്രോസ്സിംഗ് തെ ലിമിറ്റ്..” അത് വക വൈകാതെ ടോണി വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മുന്നോട്ടാഞ്ഞ്, അവളുടെ ചെഞ്ചുണ്ടിലേയ്ക്ക് അവന്റെ ചുണ്ട് മുട്ടിച്ചു.. ഒരു നിമിഷം സ്തംഭിച്ചു പോയ ആനിയെ ടോണി തന്റെ ചുണ്ടവളിലേക്ക് അമർത്തിക്കൊണ്ട് ഗാഠമായി ചുംബിച്ചു..

കുറച്ച് സെക്കന്റുകൾ കൊണ്ട് സ്വബോധം വീണ്ടെടുത്ത ആനി തന്റെ സർവശക്തിയുമെടുത്തു കൊണ്ട് അവന്റെ തലയിൽ പിടിച്ചുകൊണ്ട് തള്ളിമാറ്റി.. “ഐ സെഡ് സ്റ്റോപ്പ്‌ ഇറ്റ്!” ആനി ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ടോണിയുടെ കവിളിൽ ആഞ്ഞടിച്ചു!

“സോറി.. സോറി ആനി മാഡം..” ടോണി ഒരു ഗദ്ഗദത്തോടെ പറഞ്ഞു. അടിയുടെ ആഘാതത്തിൽ അവന്റെ ഇടത് കവിൾ ചെറുതായി ചുമന്നു വന്നു..

“ഞാൻ നിന്നോട് പറഞ്ഞതല്ലേ നിർത്താൻ! എന്നിട്ടും എന്ത് തെമ്മാടിത്തരമാ നീ പിന്നെ കാണിച്ചെ?” ആനി വീണ്ടും ദേഷ്യത്തോടെ ചോദിച്ചു.

“പൊക്കിളിൽ തൊട്ടതാണോ അതോ ഇഷ്ടമില്ലാതെ കിസ്സ് ചെയ്തതാണോ മാഡത്തിന് ഇഷ്ടമാവാഞ്ഞത്?” ടോണി നിഷ്കളങ്ക ഭാവത്തോടെ ചോദിച്ചു.

“ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിനക്കറിയാം.. വെറുതെ പൊട്ടൻ കളിക്കണ്ട.” ആനി ഒന്നുകൂടി കർശനമായി പറഞ്ഞു.

“ബട്ട്..” ടോണി വീണ്ടുമെന്തോ പറയാൻ വന്നിട്ട് അത് വേണ്ടെന്നു വച്ചു..

“ഇനിയും nഈയിതു പോലെ ചീപ്പ്‌ ആയാൽ.. ഞാൻ പിന്നെ നിന്നോട് സംസാരിക്കുന്നത് പോലും നിർത്തും. മൈൻഡ് ഇറ്റ്..” ആനി അവന്റെ മുഖത്തേയ്ക്ക് നോക്കാതെ പറഞ്ഞു.

“സോറി ആനി മാഡം.. അത് ആ മൂഡിൽ പെട്ടെന്ന് തോന്നിയതുകൊണ്ടാ.. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റീല.. ഇനിയിങ്ങനെ ഉണ്ടാവില്ല..” ടോണി കെഞ്ചിക്കൊണ്ട് അവളോട്‌ പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025