Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 5

അവർ പരസ്പരം ആശയക്കുഴപ്പത്തിൽ നോക്കി..

“ഗോ ആന്റ് വെയ്റ്റ് ഫോർ യുവർ ടേൺ.. ഓക്കേ ടോണി ആൻഡ് രമേഷ്?” ആനി വീണ്ടും പറഞ്ഞു.

ടോണിയും രമേഷും പിന്നെ ഒരുമിച്ച് “യെസ് മേം..” എന്ന് ഒരേ സ്വരത്തിൽ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.

അവർ രണ്ടും പോയപ്പോൾ റെമോ അവിടെ അൽപ്പം നാണിച്ചു നിന്നു. ആനിയ്ക്കത് കണ്ട് ചിരി വന്നു. എന്നിട്ട് ആർക്കെങ്കിലും അവരെ കാണാൻ പറ്റുന്നുണ്ടോന്ന് അവൾ വീണ്ടുമൊന്ന് നോക്കി.

“സോ, എന്നെ കെട്ടിപ്പിടിക്കണ്ടേ റെമോയ്ക്ക്?” ആനി കുസൃതിയോടെ ചോദിച്ചു..

റെമോ മെലിഞ്ഞ് ഏകദേശം ആനിയുടെ അതേ ഉയരവുമുള്ള ആളായിരുന്നു. കാണാനും സുന്ദരൻ. മറ്റു രണ്ടു പേരെക്കാൾ അവന്റെ ആ നാണംകുണുങ്ങി സ്വഭാവം കാരണം ആനിയ്ക്ക് അവനോട് ഒരു പ്രത്യേക ഇഷ്ടവും തോന്നിയിരുന്നു. അതുകൊണ്ടാണ് ആദ്യം അവനെത്തന്നെ അവിടെ നിർത്തിയത്..

റെമോ: “കെട്ടിപ്പിടിച്ചോട്ടെ ആനിച്ച്ചേച്ചീ?..”

ആനി: “മ്മ് വാടോ..”

റെമോ ഒരു ചെറിയ വിറയലോടെ മുന്നിലേക്ക് ചെന്ന് ആനിയുടെ ചുറ്റും തന്റെ കൈകൾ ചുറ്റിക്കൊണ്ട് ഒന്ന് ഹഗ് ചെയ്തു.. അതൊരു നേരിയ ആലിംഗനം മാത്രമായിരുന്നു.. അവന്റെ മുഖം ആനിയുടെ തോളിൽ അമർന്നു.. കുറച്ച് നിമിഷങ്ങൾ അവൻ അങ്ങനെ തന്നെ ആനിയെ കെട്ടിപ്പിടിച്ചുകൊണ്ട് അവിടെ നിന്നു..

ആനിയ്ക്ക് രണ്ടു തരം ചിന്തകൾ ആയിരുന്നു ആ നിമിഷം.. ഒന്ന് ഇത്രയും പാവമായിരുന്നോ റെമോ എന്നും, മറ്റൊന്ന്, തന്റെ ഭർത്താവ് അല്ലാതെ വേറെയാരും ഇതിനുമുമ്പ് തന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടില്ലെന്നും.. അവൾ നിശ്ചലമായി നിന്നു.. ഒരു മിനിറ്റിനു ശേഷം റെമോ “താങ്ക്യൂ സോ മച്ച് ആനി ചേച്ചീ”ന്ന് പറഞ്ഞുകൊണ്ട് അവളെ വിട്ട് മാറി.. നാണം കലർന്ന ഒരു ചിരിയോടെ ആനി അവനോട് പോയി രമേഷിനോട് അങ്ങോട്ട് വരാൻ പറഞ്ഞു. റെമോ പുഞ്ചിരിച്ചുകൊണ്ട് വെളിയിലേക്ക് പോയി.

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ രമേഷ് ആങ്ങോട്ട് വന്നു. നല്ല ഉയരവും ജിം ബോഡിയുമൊക്കെ ഉള്ള അവന്റെ ആക്രാന്തത്തോടെയുള്ള വരവ് കണ്ട് ആനി ആദ്യമൊന്ന് ഭയന്നു പോയി.. രമേഷ് ഒന്നും പറയാതെ തന്നെ നേരെ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് അവളെ തന്റെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചു.. അതവളെ വീണ്ടും ഞെട്ടിച്ചു.. അവന്റെ പിടിത്തം റിമോയെക്കാൾ പരുക്കനാണെന്ന് ആനിയറിഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025