Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

എന്തോ ഒരു കുട്ടിത്തം അവളിൽ ഉള്ളപോലെ ആ മുടികൾ വാരിപ്പിരുന്ന് കിടക്കുന്ന മുഖം കണ്ടപ്പോൾ തോന്നിപ്പോയി.

റിസപ്ഷനിൽ വിളിച്ച് രണ്ടു ചായക്ക് ഓർഡർ കൊടുത്തിട്ട് ഞാൻ ബാൽക്കണിയിലേക്ക് നടന്നു.

അവിടെ നിന്നും നോക്കുമ്പോൾ ലേക്ക് കാണാം. ഒരുപാട് വിസ്‌തൃതിയിൽ അതങ്ങു പരന്നു കിടക്കുകയാണ്. കുറെ ബോട്ടുകളും ഉണ്ട്. മനോഹരമായ കാഴ്ച എന്തെന്നാൽ ലേക്കിൽ അങ്ങിങ്ങായി മഞ്ഞ് ഒരു പുകമറ പോലെ താളം കെട്ടി നിൽപ്പുണ്ട്. അതൊക്കെ നോക്കി നിന്ന് മനസ് എന്തോ ചിന്തയിൽ ആഴ്ന്ന് പോയി.

പെട്ടെന്ന് തോളിൽ ആരുടെയോ കര സ്പർശം. ആരോഹി ആണെന്ന് അറിയാം. എങ്കിലും തിരിഞ്ഞ് നോക്കി.

“എന്തോ ആലോചിച്ച് നിൽക്കയാടാ.. ചായയുമായി അവർ വന്ന എത്ര പ്രാവിശ്യം ബെല്ലടിച്ചു.”

അവൾ ഒരു കപ്പ് ചായ എന്റെ നേരെ നീട്ടി. ചായ വാങ്ങുന്നതിനിടയിൽ ഞാൻ അവളെ ഒന്ന് ശ്രദ്ധിച്ചു. വാരിപ്പിരുന്ന് കിടന്ന മുടിയെല്ലാം മുകളിലേക്ക് എടുത്ത് കെട്ടി വച്ചിരിക്കുന്നു. എന്റെ അരികിൽ നിന്ന് കാഴ്ചകൾ കണ്ട് അവളും ചായ കുടിച്ച് തീർത്തു.

അന്നത്തെ ദിവസം നേരം ഇരുട്ടുന്നവരെയും ഞങ്ങൾ കറക്കമായിരുന്നു. പൈൻ ഫോറെസ്റ്, സൂയിസൈഡ് പോയിന്റ്, പിള്ളേർ റോക്ക്.. അങ്ങനെ കുറെ ഇടങ്ങളിൽ പോയി. എല്ലായിടവും ഒരു കൊച്ചു കുട്ടിയെ പോലെ അവൾ എന്റെ കൈയിൽ ചുറ്റിപ്പിടിച്ച് ഓടി നടന്നു. അവളുടെ കുട്ടിത്തരങ്ങളിൽ ഞാനും ആനന്ദം കണ്ടെത്തി. പലപ്പോഴും അവൾ എന്നും ഇതുപോലെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി. ശരിക്കും എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ഒരു ദിവസമുണ്ടായിട്ടില്ല.

രാത്രി തിരികെ ഹോട്ടലിൽ എത്തുമ്പോൾ പകലത്തെ ചുറ്റിക്കറക്കത്തിന്റെ നല്ല ക്ഷീണം നങ്ങൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ റൂമിൽ വന്നയുടനെ കുളിക്കുകയാണ് ഞങ്ങൾ ചെയ്തത്.

ആരോഹി ആണ് ആദ്യം കുളിക്കാനായി കയറിയത്. ഞാൻ ആ സമയം ഫേസ്ബുക്കും നോക്കി ബെഡിൽ കിടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടു. ചുമ്മാ ഒന്ന് അവിടേക്ക് നോക്കിയതാണ് ഞെട്ടിപ്പോയി.

ഒരു ലൈറ്റ് ബ്ലൂ കളർ ടൗവൽ മാത്രം ദേഹത്ത് ചുറ്റി ഇറങ്ങി വരുകയാണ് ആരോഹി.മുലവിടവുകളുടെ തുടക്കം നല്ലപോലെ കാണാം. അരഷ്ട്ടിച്ച തുടവരെ മാത്രമാണ് മറയ്ക്ക പെട്ടിട്ടുള്ളത്. വെളുത്ത് തുടുത്ത അത്യാവിശം വലിപ്പം ഉള്ള തുടകൾ. ഇടത് തുടയുടെ മധ്യത്തായി ഒരു കറുത്ത മറുകുണ്ട്. എനിക്ക് നേരെ നടന്ന വരുന്നതിനാൽ പിൻഭാഗം കാണാൻ കഴിയുന്നില്ല.

“എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നെ?.. ഇതിന് മുൻപ് നീ എന്നെ ഈ വേഷത്തിൽ കണ്ടിട്ടില്ലേ?”

ഈശ്വര അവൾ എന്റെ നോട്ടം കണ്ടു. തിരിച്ച് പറയുവാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല. പക്ഷെ അവളുടെ ശരീരത്തു നിന്നും നോട്ടം പിൻവലിക്കാനും കഴിയുന്നില്ല.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025