Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 3

നീന എന്നെ സോഫയിൽ കിടത്തി എന്റെ മുകളിൽ കിടന്നു. എന്റെ കവിളുകളിൽ തലോടി കൊണ്ടിരുന്നു. നീനു ഞങ്ങളുടെ മുഖങ്ങൾ നീനുവിന്റെ മുടികൾക്കൊണ്ടൊരു പുതപ്പ് പോലെ മൂടി… എന്റെ കാതുകളിൽ അവളുടെ ചുണ്ടുകൾ ചേർത്ത് പറഞ്ഞു .
“Love you ഷാക്കീ. “
അത് പറയുമ്പോൾ നീനുവിന്റെ കണ്ണുകൾ നിറഞ് പുറത്തേക്കോഴുകി … ഞാൻ ആ കണ്ണ്‌നീർ തുള്ളികൾ വിരലുകൾ കൊണ്ട് തുടച്ചെടുത്തു ചോദ്യഭാവത്തിൽ അവളെ നോക്കി. എന്റെ ചോദ്യം മനസ്സിലാക്കിയ നീനു എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“ I love you ഷാക്കീ, അതേപോലെ എന്റെ ആഷിയെയും… റോയിക്കു ശേഷം നിങ്ങളോളം എന്റെ ജീവിധത്തിൽ സ്വാധീനിച്ച, എനിക്ക് സന്തോഷം നൽകിയ ആരും ഈ ലോകത്തില്ല. എന്നോടവിശ്യപ്പെടാതെ എന്നെ നൽകിയ ഈ ലോകത്തിലെ വ്യക്തികൾ നീയും റോയിയും മാത്രമാണ്. ഒരിക്കലും എന്നെ വിട്ടു പോകരുത് ഷാക്കീ..”
എന്ത് കൊണ്ട് നീനക്കെന്നോട് പ്രണയം തോന്നുന്നു എന്നെനിക്കറിയാം. പുറത്തേക്കു കാണുന്ന പോലെ അല്ല, നീന വളരെ ഇമോഷണൽ ആയ ആളാണ്. അതിനു അതിന്റേതായ ഒരുപാട് കാരങ്ങളുണ്ട്. നീന പിന്നിട്ട വഴികൾ, സഹിക്കേണ്ടി വന്ന യഥാനകൾ, അനുഭവിക്കേണ്ടി വന്ന വേദനകൾ… ശരീരം നോക്കി കൂട്ടുകൂടിയവർ കൊടുത്ത പാഠങ്ങൾ … അതിൽ നിന്നെല്ലാം മാറി നീനയെ അറിഞ്ഞ വ്യക്തികൾ ഞങ്ങൾ മൂന്നുപേരായിരുന്നു…
ഞാൻ നീനയെ നെഞ്ചോട് ചേർത്ത് വെച്ചു.
“ഞങ്ങളുടെ നീനുനെ തനിച്ചാക്കി, ആഷിയോ ഷാക്കിയോ എങ്ങോട്ടും പോകുന്നില്ല”
കുറച്ചു നേരം അങ്ങനെ കിടന്നു. നീന പെട്ടന്ന് എന്തോ ആലോചിച്ച പോലെ എണീറ്റു. അവൾ ഇപ്പോൾ വരാം എന്നും പറഞ്ഞു പോയി. ഞാൻ കണ്ണാടിയിലൂടെ നോക്കുമ്പോൾ. തിയോ ഒരു ബിയർ എടുത്തു പൊട്ടിച്ചു കൊണ്ട് സോഫയിൽ ഇരുന്നു . ഒരു സിഗിരറ്റ് കൂടെ കത്തിച്ചു . അവൻ ഒരു ഷോർട്സ് മാത്രമാണ് ഇട്ടിരിക്കുന്നത്. തിയോ ശരിക്കും ക്ഷീണിച്ചിട്ടുണ്ട്. അവന്റെ മുഖ ഭവങ്ങളിൽ അത് വ്യക്തമാണ്. ആഷി, റൂമിന്റെ ഒരു മൂലയിലുള്ള ഓപ്പൺ ഷവറിൽ കുളിച്ചു, പുറത്തേക്കിറങ്ങി. ആഷി ഒരു ബോക്സ്ർ ഷോർട്സ് ആണ് ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു, വെരി ഡീപ് നെക്ക് ക്രോപ് ടോപ്പും. അത് വളരെ ലൂസ് ആയിട്ടുള്ളത്. ആഷിയുടെ മുലയും വയറുമൊക്കെ നന്നായി കാണാം. ആഷി നേരെ നടന്നു വന്നു ടേബിളിന് മുകളിലുള്ള ബിയർ ബോട്ടിൽ എടുത്തു പൊട്ടിച്ചു. ഒരു കവിൾ കുടിച്ചു. എനിക്കത്ഭുതം തോന്നി. ഒരു തരത്തിലുള്ള സങ്കോചിവും ആഷിക്കില്ലായിരുന്നു. അത് കഴിഞ്ഞു ആഷി വീണ്ടും എന്നെ ഞെട്ടിച്ചു… സിഗിരറ്റ് പാക്ക് എടുത്തു അതിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടുകൾക്കിടയിൽ വെച്ചു . ശേഷം തിയൊയുടെ ചുണ്ടുകളിൽ ഇരിക്കുന്ന പുകയുന്ന സിഗിരറ്റുമായി കൂട്ടിയിണക്കി കത്തിച്ചു. ഒരു പുകയെടുത്ത ആഷി മൂക്കിലൂടെ പുകയൂതിക്കളഞ്ഞു….
ഈ സമയം ഒരു പന്റീസ്‌ മാത്രം ഇട്ട് കയ്യിൽ ഒരു പൊതിയുമായി നീന എനിക്ക് നേരെ നടന്നു വന്നു. സോഫയിൽ ഇരുന്ന ശേഷം നീനയുടെ കയ്യിലുള്ള വെറ്റ് വൈപ്പസ് കൊണ്ട് എന്റെ ശരീരം മുഴുവൻ തുടച്ചു വൃത്തിയാക്കി. എന്റെ മുഖം തുടച്ചു, എനിക്കൊരു ഉമ്മ തന്നു. തീർത്തും ഒരു കാമുകന്, അല്ലങ്കിൽ ഭർത്താവിന് ചെയ്തു കൊടുക്കുന്ന പോലെ തന്നെ നീനു എനിക്കിതെല്ലാം ചെയ്തു തന്നു. ശേഷം നീനു എനിക്ക് മുന്നിലെ പൊതി കെട്ടഴിച്ചു. കഴിക്കാനുള്ള ഫുഡ്‌ ആയിരുന്നു. ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം 3 മണി. ഏകദേശം 1.30 ആയപ്പോൾ വന്നതാണ്. ഒന്നര മണിക്കൂർ നേരത്തെ കളിയാണ് ആഷിയും തിയോയും കൂടെ കളിച്ചു തീർത്തത്. എന്നിട്ട് ആഷി ഇപ്പഴും അവന്റെ കൂടെ ഇരുന്നു ബിയർ അടിക്കുന്നു… ഒരു മാസം കൊണ്ട് എന്റെ പ്രിയതമയുടെ മാറ്റം എന്നെ അത്ഭുതപെടുത്തി അതിലേറെ കാമം നല്കുന്നു.
നീനു എനിക്കുള്ള ഫുഡ്‌ സെർവ്വ് ചെയ്തു. ഞങ്ങൾ രണ്ട് പേരും ഫുഡ്‌ അടിച്ചു. ഞാൻ കണ്ണാടിയിലൂടെ ഇടയ്ക്കിടെ അകത്തോട്ടു നോക്കുന്നുണ്ടായിരുന്നു. ആഷി ഒരു കയ്യിൽ സിഗരറ്റും മറ്റേ കയ്യിൽ ബിയറും പിടിച്ചിരിക്കുന്നു. തിയോ സിഗിരറ്റ് ഒരു കയ്യിലും ബിയർ ടേബിളിലും ആണ് തിയോ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുകയാണ്.
ഞാൻ നീനുവിനോട് പോകേണ്ട കാര്യത്തെ കുറിച്ച് ചോദിച്ചു. നീനു ഒന്ന് ചിരിച്ചു.
“വെറും ഒരു നോർമൽ കളി കാണാൻ കാമുകനെ കാമിനി ഇത്ര ദൂരം കൊണ്ട് വരും എന്ന് തിന്നുന്നുണ്ടോ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025