Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 3

ഞാൻ : ok ഡീ

എന്തായിരിക്കും നീന ചോദിയ്ക്കാൻ പോകുന്നത്. അവൾ ഇത് പലപ്പോഴായി എന്നെ ഓർമപ്പെടുത്തികൊണ്ടിരിക്കുന്നു. അത്ര വല്ല്യ കാര്യമാണോ?… നീന വിഡിയോയിൽ കാണിക്കാത്ത ഭാകങ്ങൾ എന്തെല്ലാം ആയിരിക്കും.. ഇനി ആഷിക്ക്‌ എന്നെ മടുത്തു തുടങ്ങിയോ… ? അത് പോലെന്തെങ്കിലും ആയിരിക്കുമോ ആ വീഡിയോയുടെ ബാക്കി? . നീന എന്തിനാ എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നത്. ആഷി മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്എന്ന് പറഞ്ഞു. ചാറ്റ് ആണെന്ന് തോന്നുന്നു, പക്ഷെ ആരോട്? ആഷിക്ക്‌ ആകെ അറിയാവുന്നത് വിവേകിനെ മാത്രമല്ലെ. ? അവൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലും അത് വിവേകിന്റെ കൂടെ മാത്രമാണ്. വിവേകാണ് കൂടെ ഉള്ളത് എങ്കിൽ ചാറ്റ് ചെയ്യേണ്ട ആവിശ്യം ഇല്ലല്ലോ. അപ്പോൾ കൂടെ ഉള്ള ആ പയ്യൻ ആര്. ? ആഷിയുടെ കരങ്ങളിൽ ഉണ്ടായിരുന്ന കുണ്ണ ആരുടേതാണ്?
ഒരു നൂറു ചോദ്യങ്ങൾ എന്നിൽ നിറഞ്ഞു കൊണ്ടിരുന്നു… ബാംഗ്ലൂർ ട്രാഫിക് പോലെ തന്നെ എന്റെയും സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്. എനിക്ക് സീറ്റിൽ ഇരിക്കാൻ പറ്റുന്നില്ല. എത്രയും പെട്ടന്ന് അവിടെ എത്തണം പോലെ തോന്നി. എന്നാൽ എന്നോട് നേരത്തെ തന്നെ വന്നേക്കരുത് എന്നാണ് നീനയുടെ ഓർഡർ. ടെൻഷൻ കാരണം ഞാൻ ഒരു സിഗിരറ്റ് എടുത്തു പുകച്ചു. വീണ്ടും റോയിയെ വിളിച്ചു. റോയ് ഫോൺ എടുക്കുന്നില്ല. രണ്ടാമതും വിളിക്കാൻ തുനിഞ്ഞതും റോയ് എന്നെ തിരിച്ചു വിളിച്ചു.

റോയിയുടെ അരികിൽ ആളുകൾ സംസാരിക്കുന്നതു കേൾക്കാം. വണ്ടികൾ പോകുന്ന ശബ്ദവും കേൾകാം.

“548 സർ”

റോയ് ഏതോ ഷോപ്പിൽ ആണ്. എന്നെനിക്കു മനസ്സിലായി. എന്തോ വാങ്ങുകയാണ്. ബില്ല് പേ ചെയ്യാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. റോയ് ഫ്ലാറ്റിൽ ആണെന്നാണ്. ഞാൻ കരുതിയത്. അവൻ ഫ്ലാറ്റിലേക്കു എന്നും പറഞ്ഞാണ് പോയതും. സാധാരണ ഇത് പോലെ മൂഡ്ഓഫ്‌ ആവുന്ന ദിവസങ്ങളിൽ റോയ് രണ്ടെണ്ണം അടിച്ചു കിടന്നുറങ്ങും. അല്ലങ്കിൽ നാലെണ്ണം അടിച്ചു ഏതെങ്കിലും പെണ്ണിനെ വിളിപ്പിച്ചു കളിക്കും. അവനു പെണ്ണുങ്ങളുടെ ഒരു സ്റ്റോക്ക് തന്നെ ഉണ്ട്. എനിക്കാകെ കൺഫ്യൂഷൻ ആയി. നീന സർപ്രൈസ് എന്ന് പറയുന്നു. ഷോപ്പിൽ ആണെന്ന് പറയുന്നു. റോയ് കാൾ എടുക്കുന്നെ ഇല്ല. അവസാനം തിരിച്ചു വിളിച്ചപ്പോൾ അവനും ഷോപ്പിൽ. ആകെകൂടെ ഒരു വശ പിശക്…

ഇനിയും ചിന്തിച്ചു കൂട്ടിയാൽ പ്രാന്ത് പിടിക്കും നീന ആണെങ്കിൽ എന്നെ വിളിക്കുന്നുമില്ല… മൊബൈൽ ബീപ് അടിച്ചു. വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ സ്‌ക്രീനിൽ തെളിഞ്ഞു ഓപ്പൺ ചെയ്തതും ആഷിയുടെ മെസ്സേജ്

ആഷി : ഷാക്കി എവിടെയാ… ഷാക്കി, OK അല്ലെ…

ഞാൻ : ഞാൻ ഇവിടെ ഒക്കെ ഉണ്ട് ആഷി… എല്ലാം ok ആണ്… നി ok അല്ലെ…

ആഷി : അതേ ഷാക്കി… പിന്നെ ചിലപ്പോൾ ലേറ്റ് ആകും എന്ന് നീനു പറയുന്നുണ്ട്. പ്രശനം ഒന്നും ഇല്ലല്ലോ

ഞാൻ : ഏയ്‌ ഇല്ല മുത്തേ… എൻജോയ് ആക്കി വ… എങ്ങോട്ടാണ് പോകുന്നത് എന്ന് വല്ലതും പറഞ്ഞോ നീന.

ആഷി :ഇല്ല ഷാക്കി അവളൊന്നും പറയുന്നില്ല. ok ഷാക്കി… ഞാൻ പിന്നേ അയക്കാം ട്ടോ… ummmmmmmmmmmmmmahhhh

ഞാൻ : ok മുത്തേ ഉമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ഹഹ്ഹഹ്ഹ

ചാറ്റ് ക്ലോസ് ചെയ്ത ഞാൻ തന്നെ അത്ഭുതപെട്ടു. കാർ ഓടിക്കുന്നു എന്ന കാര്യം പോലും ഞാൻ മറന്നിരുന്നു. ഭാഗ്യം ഒന്നും സംഭവിച്ചില്ല. സിറ്റി ബോർഡർ എത്തിയത് എങ്ങനെ എന്ന് പോലും ഓർമയില്ല. ഞാൻ കാർ ഒരു സൈഡിൽ ഒതുക്കി നിർത്തി.

മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. ആരായിരിക്കും.? റോയ് ആയിരിക്കുമോ? റോയിയും നീനനയും കൂടി എനിക്കൊരു സർപ്രൈസ് നൽകുകയാണോ? അങ്ങനെ ആണെങ്കിൽ ആഷിയും റോയിയും തമ്മിൽ ഇതിനു മുന്നേയും കൂടിക്കാഴ്ചകൾ നടന്നു കാണില്ലേ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025