ഞാൻ : അതേ നീനു നി ഒന്നു നോക്ക്… എനിക്കൊന്നു തേങ്ങ പൊതിക്കണം എന്ന് പറഞ്ഞു എന്നെ കിടത്തിയതാ… ഞാൻ എന്ത് ചെയ്യാനാ
ആഷി : അള്ളോ… ഈ കുരിപ്പ് നൊണ പറയുന്നതാണ് നീനു ഞാൻ അയിനൊന്നും അല്ല…
ഞാൻ : വേറെ എന്തിനെലും ആണെങ്കിൽ അത് പറഞ്ഞാൽ പോരെ. ദേ ഇങ്ങനെ ഒക്കെ ചെയ്യണോ? ഇങ്ങനെ ഡ്രസ്സ് ഒക്കെ അഴിച്ചു മേലെ കേറി ഇരിക്കുന്നത് തേങ്ങാ പൊതിക്കാനല്ലേ നീനു…
നീനു : അതേ എന്താണ് ആഷി… ഒരു ദിവസം എത്ര തവണ ചെയ്യും നി ???
ഞാൻ : അതേ നീനു നി നോക്ക് ഇത്രയും പറഞ്ഞിട്ടും ഓൾ എണീക്കുന്നില്ലല്ലോ
“ഇങ്ങൾ രണ്ടാളും കണക്കാണ്. അനക്ക് ഞാൻ വെച്ചിണ്ട ട്ടോ നീനു”
ആഷി കൃത്രിമ ദേഷ്യം കാണിച്ചു കൊണ്ട് റൂമിലേക്ക് പോയി..
ഞാൻ : താങ്ക്സ്….. നിന്റെ ടൈമിംഗ് എനിക്കിഷ്ടായി. അല്ലങ്കിൽ അവളെന്റെ മുടി മുഴുവൻ പറിച്ചെടുത്തേനേ…. അല്ല നി എന്തിനാ വന്നത്…
നീനു : ഫുഡ് വേണ്ടേ അതോ ഇങ്ങനെ പോയി ഉറങ്ങാൻ ആണോ പ്ലാൻ… അത് തരാൻ വന്നതാ…
ഞാൻ : മികച്ച തീരുമാനം… ദൈവം അനുഗ്രഹിക്കട്ടെ… കൂടുന്നോ..
നീനു : ഇല്ലടാ ഞാൻ പോട്ടെ ഒന്ന് ഉറങ്ങണം… ആഷി… ഞാൻ പോവാട്ടോ…(നീനു റൂമിലേക്ക് നോക്കി പറഞ്ഞു )
നീനു പോയ ശേഷം ഞാൻ ഒന്ന് ഫ്രഷ് ആയി. ആഷി ബെഡിൽ കിടക്കുകയാണ്. ഞാൻ അവളെ വിളിച്ചു എണീപ്പിച്ചു. പോയി കുളിക്കാൻ പറഞ്ഞു. ആഷി കുളി കഴിഞ്ഞു വരുമ്പോഴേക്കും ഞാൻ ഫുഡ് എല്ലാം ഒന്ന് കൂടി ചൂടാക്കി ടേബിളിൽ വെച്ചു. ഫുഡ് അടിച്ച ശേഷം കിടക്കാനായി പോയി… ആഷിയുടെ ഡ്രസ്സ് മുഴുവൻ അഴിച്ചു ശരീരത്തിൽ പലയിടങ്ങളിൽ ചുവന്ന തടിപ്പുകളുണ്ട്. മുലകണ്ണുകൾക്ക് സമീപം ഒരല്പം കൂടുതൽ…. പൂറിന്റെ വശങ്ങളെല്ലാം തൊടുമ്പോൾ നീറുന്നു എന്നു പറഞ്ഞു. ഞാൻ ആഷിയെ ബെഡിൽ കിടത്തി ആഷിയെ കെട്ടിപിടിച്ചു കിടന്നു. ആഷി ഒന്ന് തിരിഞ്ഞു കിടന്നു. എന്റെ ചുണ്ടുകളും ആഷിയുടെ ചുണ്ടുകളും തമ്മിൽ കൂട്ടി മുട്ടി. ആഷിയുടെ ഓരോ നിശ്വാസവും എന്നിൽ പതിഞ്ഞു. ആഷി എന്നെ പതിയെ വിളിച്ചു.
ആഷി : ഷാക്കീ….
ഞാൻ : എന്താ മോളെ….
ആഷി : ഷാക്കി മുഴുവൻ കണ്ടോ?
ഞാൻ : കണ്ടല്ലോ…
ആഷി ഒരു കൈ എന്റെ കവിളിൽ വെച്ചു പതിയെ തലോടാൻ തുടങ്ങി.
ആഷി : ഷാക്കിക്ക് എന്തെങ്കിലും തോന്നിയോ?
