Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 5

അടുത്ത ഒരാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ആഷി വീട്ടിൽ തന്നെ ആയിരുന്നു. ഇടക്ക് അവൾ എന്താല്ലാമോ ആലോചിച്ചു നടക്കുന്നത് പോലെ, ഞാൻ നോക്കുമ്പോൾ ഒന്നും ഇല്ലാത്ത ഭാവത്തിൽ നില്കും….

നീനുവും ജോലിക്കാര്യങ്ങളായി തിരിക്കായി. ഞാനും റോയിയും ഞങ്ങളുടെ ജോലിയിലും. പതിയെ ഞാൻ ആഷിയെ ശ്രദ്ധിച്ചു തുടങ്ങി.

ആഷി ഒന്ന് കൂടി കൊഴുത്തു. മുലകൾക്ക് ഒക്കെ കുറച്ചു എടുപ്പ് കൂടിയത് പോലെ. വീട്ടിൽ ആണെങ്കിലും ആഷി എപ്പോഴും നന്നായി ഒരുങ്ങിയമാണ് നിൽക്കാറു. മൊബൈലിലെ കളി കുറച്ചു കൂടിയിട്ടും ഉണ്ട്. കാന്തി ഇപ്പോഴും റോയിയുമായി വഴക്ക് ഉണ്ടാക്കാറുണ്ടെങ്കിലും ബാനു ചേച്ചി ഒന്നടങ്ങി. ഇനിയും ഞങ്ങളുടെ മുന്നിൽ അഭിനയിക്കേണ്ടല്ലോ എന്ന് കരുതി കാണും….

ആഷിയുടെ മൊബൈലിലെ കളി കൂടിയത് എനിക്കത്ര വെടിപാണെന്നു തോന്നിയില്ല. എന്നാലും ഞാൻ അത് ചോദിക്കാനൊന്നും പോയില്ല. ഒരിക്കൽ സോഫയിൽ ഇരിക്കുന്ന മൊബൈൽ എടുത്തു നോക്കിയപ്പോൾ, വാട്സാപ്പിൽ തിയൊയുടെ മെസ്സേജ് കണ്ടു. അവൾ അത് ഓപ്പൺ ചെയ്തു നോക്കിയിട്ടില്ലായിരുന്നു. അത് കൊണ്ട് ഞാൻ അത് ഓപ്പൺ ചെയ്തില്ല….

ഒരാഴ്ച പോയതറിഞ്ഞില്ല. സൺ‌ഡേ ഈവെനിംഗ് ഒന്ന് പുറത്തു കറങ്ങാം എന്ന് റോയ് പറഞ്ഞപ്പോൾ ഞാനും ഓക്കേ അടിച്ചു. ആഷിയോട് പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷത്തിൽ ആറാടുന്നത് പോൽ തോന്നിച്ചു. ആഷി എന്നെ പൂണ്ടടക്കി കെട്ടിപിടിച്ചു ചുണ്ടിനെ വലിച്ചു കുടിച്ചു……

പിറ്റേന്ന് സൺ‌ഡേ….. വൈകുന്നേരം 3 മണി…

ബെഡിൽ ഒന്ന് മയങ്ങിയതായിരുന്നു.നല്ല മയക്കത്തിൽ ആരോ കുലുക്കി എന്നെ എണീപ്പിക്കാൻ ശ്രമിക്കുകയാണ്…. കണ്ണ്‌ തുറന്നു ഞാൻ ഒന്ന് മൂരിനിവർന്നു……

എന്റെ ഉമ്മാ…. ആഷി എന്റെ മുന്നിൽ തുണി ഇല്ലാതെ നില്കുന്നു…. പൂർ ഒക്കെ ഷേവ് ചെയ്ത് മിനുക്കിയിട്ടുണ്ട്…..

ഞാൻ : എന്താടി…

ആഷി : പോകണ്ടേ…….

ഉറക്കച്ചടവിൽ ആണെങ്കിലും എന്തോ ഒരു പന്തികേട് മണത്തു….

“അല്ല നിങ്ങൾ തന്നെ പറ, നിങ്ങളുടെ ഭാര്യ കൂട്ടുകാരോടൊപ്പം പുറത്തു പോകാൻ ഇത്രയും ആവേശം കാണിക്കുമ്പോൾ, അതും ഭാര്യക്ക്, സ്വാതന്ത്രത്തിന്റെ നീലാകാശം മലർക്കെ തുറന്നു കിട്ടിയ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ,….. എന്തോ ഒരു വശപ്പിശക്….ഏത്……. ആ അത് തന്നെ…..”

ആഷി, അവളുടെ പുതിയ ആകാശനീല നിറമുള്ള പാന്റി എടുത്തു കാണിച്ചു.

ഷാക്കി, ഇതാണ്‌ ഞാൻ ഇടാൻ പോകുന്നത് ട്ടോ…. എന്നും പറഞ്ഞു പാന്റിയും ഒരു ബ്രായും എടുത്ത് എന്റെ മുന്നിൽ കിടന്നൊരു പ്രത്യേക കളി….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025