Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാഭിലാഷം

ആദ്യാഭിലാഷം

Abhilaasham


      

സുഹൃത്തുക്കളെ ഇതെന്റെ രണ്ടാമത്തെ കഥയാണ്. ആദ്യത്തെ കഥ കമ്പ്യൂട്ടർ ക്ലാസ്സ്‌ വായിച്ചു കാണും എന്ന് കരുതുന്നു.പോരായ്മകൾ കാണും ക്ഷമിക്കുക.ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യുക.കഥ ആരംഭിക്കുന്നു.


“ഹോ എന്ത് വശ്യമായ കണ്ണ്, അത് ഇടയ്ക്ക് ഇടയ്ക്ക് എന്നെ ലക്ഷ്യം വയ്ക്കുന്നുണ്ട്, മറ്റു സ്ത്രീകളെ പോലെ അല്ല നല്ല രീതിയിൽ തന്നെ സാരി ഉടുത്തിട്ടുണ്ട്.നെറ്റിയിൽ സിന്ദൂരരേഖ ഉണ്ട്,നല്ല നീളമുള്ള കാർകൂന്തൽ,ബസ്സിലെ മുകളിലത്തെ കമ്പിയിൽ അവളെത്തി പിടിച്ചപ്പോൾ അവളുടെ മുലകളുടെ കൂർപ്പ് നല്ല പോലെ കാണാം. എന്റെ ഒരു കൈയിൽ ഒതുങ്ങുന്നതല്ല അവളുടെ മുലകൾ. ഞാൻ നോക്കുന്നത് അവൾ കണ്ടാലോ.അവൾ കണ്ടുകൊള്ളട്ടെ ഞാൻ നോക്കുന്നത്, എനിക്ക് അതിൽ ഒരു ഭയവും ഇല്ല.

ഞാൻ ഇത്രെയും നോക്കിയിട്ട് അവൾക്ക് യാതൊരു എതിർപ്പും ഇല്ല, അവളുടെ കണ്ണുകൾ അത് വ്യക്തമാക്കുന്നു, അവൾക്ക് എന്റെ നോട്ടം ഒരു ഹരം ആയിക്കാണണം.ഇടയ്ക്ക് ഇടയ്ക്കു നാക്ക് കൊണ്ട് അവളുടെ ചുണ്ടുകളുടെ വരൾച്ച മാറ്റുന്നു.ഉമിനീർ കുടിച്ചിറക്കുന്നത് കാണാം.

 

എന്നെ ഒരുമാത്ര നോക്കിയിട്ട് ഇവിടെ ആളിറങ്ങാൻ ഉണ്ടെന്ന് പറയുന്നു. അതെന്തിനാകാം? അതെനിക്കുള്ള ഒരു സിഗ്നൽ ആണോ, ഞാനും കൂടെ ഇറങ്ങുവാൻ വേണ്ടി ആണോ അവൾ അങ്ങനെ പറയാതെ പറഞ്ഞത്. എന്തോ വരട്ടെ ഞാനും കൂടെ ഇറങ്ങുക ആണ്. ഇറങ്ങിയ ശേഷം അവൾ എന്നെ ഒന്ന് നോക്കിയിട്ട് മുൻപോട്ട് നടന്നു.

അവളുടെ പിന്നഴകും, കുണ്ടിപ്പൻതുകളുടെ ഇളകി മറിച്ചിലും കണ്ട് ഞാൻ അവളുടെ പിന്നാലെ നടന്നു.എന്തൊരു മണമാണ് അവൾക്ക്.ഇടയ്ക്ക് ആ വശ്യസുന്ദരി ഇടം കണ്ണിട്ടു ഞാൻ പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നുണ്ട്.

പെട്ടന്നവൾ ഒന്ന് നിന്നു, ശേഷം എന്നെ തിരിഞ്ഞ് നോക്കിയിട്ട് ഒരിടവഴിയിലേക്ക് നടന്നു.

ഞാനും പിന്നാലെ ചെന്നു. ഇടവഴിയുടെ മധ്യത്തിൽ അവൾ ഒന്ന് നിന്നു സന്ധ്യ സമയം, എങ്ങും ഇരുട്ട് പരക്കുന്നു, വിജനമായ ഇടവഴിയിൽ ഞാനും ആ സുന്ദരിയും മാത്രം. പെട്ടന്നവൾ തിരിഞ്ഞു എന്നിട്ട് എന്നോട് ചോദിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025