Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാഭിലാഷം

 

മനു : ശെരിയാ

 

അപ്പോഴേക്കും അവൾ കുഴിച്ചു കഴിഞ്ഞു ചെടി നടുവാൻ കുനിഞ്ഞു ഇരുന്നു. മനുവിന് ഇത്ര അടുത്ത് നിന്ന് അവളുടെ മുലചാലുകൾ ദൃശ്യമായി. ശെരിയാണ് ഇടത്തെ മുലയിൽ ഒരു മറുക് ഉണ്ട്. ഒരുനാൾ ആ മുലകൾ എന്റെ മുന്നിൽ സ്വാതന്ത്രമാകും അന്ന് ആ മറുകിൽ നാക്ക് കൊണ്ട് നുണച്ച് താഴത്തെ ഞെട്ടറ്റം വായിലാക്കി നുണയും. മനു സിമിയുടെ കരിക്കുകൾ കണ്ട് ആലോചിച്ചു.

പ്രായപൂർത്തി ആയ ഒരു യുവാവ് തന്റെ അടുത്ത് നിൽപ്പുണ്ട് എന്ന് മാനിക്കാതെ മാറ് മറയ്ക്കാതെ സിമി കുനിഞ്ഞു ചെടി നടുക ആണ്. മനുവിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല കണി ആയിരുന്നു അത്. പെട്ടന്ന് സിമി അവനെ നോക്കി ചോദിച്ചു

 

സിമി : ഇന്ന് ഞായർ അല്ലെ മനു ജോലിക്ക് പോകുന്നുണ്ടോ?

 

പെട്ടെന്ന് അവൻ അവന്റെ നോട്ടം മാറ്റി

 

മനു : ഓ പോകണം പക്ഷെ ഉച്ചക്ക് വരും തിരികെ. ആന്റിക്ക് രാവിലെ നടക്കാനുള്ള ഡ്രെസ്സും മേടിക്കണം.

സിമി : അതിന്  ആ കട തുറക്കുമോ ഇന്ന്?

മനു : നമുക്ക് നോക്കന്നെ

 

സിമി : അപ്പോ വേഗം പോയി കുളിച്ചിട്ട് വാ. ഭക്ഷണം തയ്യാറാക്കി വയ്ക്കാം.

 

മനു കുളിച് റെഡി ആയി ആഹാരം കഴിച്ചു ജോലിക്ക് പോയി. ഉച്ചക്ക് അവിടന്ന് ഇറങ്ങി സിമിക്ക് വേണ്ടി ടി ഷർട്ടും ട്രാക്ക് സ്യുട്ടും വാങ്ങാൻ പോയി.

 

സിമിക്ക് വേണ്ടത് 42 സൈസ് ടി ഷർട്ടായയിരുന്നു എന്നാൽ മനു എടുത്തത് 40 സൈസ് ഉള്ളതും. അവന്റെ ഉദ്ദേശം കുറഞ്ഞ സൈസ് ടി ഷർട്ടിൽ സിമിയുടെ ദേഹം ഒട്ടി മുറുകും അതിൽ അവളുടെ ഷേപ്പ് അറിയാൻ സാധിക്കും.

ട്രാക്ക് സ്യുട് എടുക്കുന്നതിലും മനു ഇതേ ബുദ്ധി പ്രയോഗിച്ചു ആയതിനാൽ അവളുടെ കുണ്ടി പന്തുകളും തുടകളും ഇറുകി കിടക്കും അതിൽ അവളുടെ മാദക സൗന്ദര്യം എടുത്ത് കാണിക്കും. ഒരു കൈ ഇല്ലാത്ത ടി ഷർട്ടും അവൻ വാങ്ങി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025