Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാഭിലാഷം

 

സിമി : എന്താടാ പെട്ടെന്ന് വേഗം കൂടിയത്?

 

മനു : ഒ..ഒന്നും ഇല്ല ചേച്ചി ,ചേച്ചി സ്ലോ ആയതാ.

 

സിമി : ഹാ വയസ്സ് ആയില്ലേ?

 

മനു : ഏയ്‌ ചേച്ചിക്ക് അധികം പ്രായം ഒന്നുമില്ലല്ലോ?

 

സിമി : ഈ വർഷം 41 ആകുമെടാ…

 

മനു : കണ്ടാൽ പറയില്ല കേട്ടോ ചേച്ചിയെ കണ്ടാൽ ഒരു 36 ഒക്കെ തോന്നിക്കു

 

അതവൻ അവളുടെ മാറിൽ നോക്കിയാണ് പറഞ്ഞത്. അത് സിമി ശ്രെദ്ധിക്കുകയും ചെയ്തു.അവളുടെ മുലയുടെ സൈസ് 36 ആണെന്ന് മനുവിന് അറിയാമായിരുന്നു .

 

സിമി : ഉം.. നീയെന്നെ സുഖിപ്പിക്കാൻ പറഞ്ഞത് അല്ലെ?

 

മനു : ചേച്ചിയെ സുഖിപ്പിക്കാൻ ഞാൻ ഇങ്ങനെ പറയേണ്ടത് ഉണ്ടോ?

 

അതവൻ രണ്ടർഥത്തിൽ ആണ് പറഞ്ഞത്.സിമി അത് കാര്യമാക്കിയതും ഇല്ല.

 

സിമി : ഇനി നമുക്ക് തിരിച്ചു നടക്കാം

 

മനു : ശെരി ചേച്ചി.ചേച്ചീടെ പ്രായം പറഞ്ഞപോഴാ ഓർത്തത് ചേച്ചിക്ക് ഈ കൊല്ലം 41 ആകും അഭിക്ക് 21 അപ്പോ ചേച്ചിയുടെ കല്യാണം നേരത്തെ കഴിഞ്ഞതാണോ?

 

സിമി : അതേല്ലോ. നിനക്ക് ഇപ്പോഴാണോ കത്തിയത്?

 

മനു : അതെ..ചേച്ചിക്ക് കല്യാണം നേരത്തെ കല്യാണം കഴിഞ്ഞതിൽ വിഷമം ഇല്ലേ?

 

സിമി : ആദ്യം ഒക്കെ ഉണ്ടായിരുന്നു.. പിന്നെ പണ്ടത്തെ ആൾക്കാർ അല്ലെ വീട്ടുകാർ,എന്ത് ചെയ്യാനാ? വേറെ വഴിയില്ല കെട്ടി.

 

മനു :ചേച്ചി വിഷമിക്കില്ലേൽ ചോദിച്ചോട്ടെ?അഭിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ എങ്ങനെ ഇത്ര ബോൾഡ് ആയി പിടിച്ചു നിൽക്കാൻ പറ്റി?

 

സിമി : എടാ പുറമെ കാണുന്ന ഈ ഞാനെ ഉള്ളൂ അകത്തു പേടി ഒക്കെ ഉണ്ട്. ജോലി ഉള്ളത് കൊണ്ട് സാമ്പത്തികമായി പേടി ഇല്ല. പിന്നെ ഒരാണിന്റെ തുണ ഇല്ലാത്തതിന്റെ പേടി ഉണ്ടായിരുന്നു. അഭി ഉള്ളത് കൊണ്ട് ഇത് വരെ ആ പേടി ഒരു വിധം ഇല്ലായിരുന്നു. പിന്നെ വേറെയും വിഷമങ്ങൾ ഉണ്ട് അതൊക്കെ കുറെ കഴിയുമ്പോ വിധി എന്ന് കരുതി അതിനെ മറക്കണം അതിജീവിക്കണം.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025