Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിരാം എന്നാ ഞാൻ

എന്റെ തുടയിൽ മുഖം ചേർത്തു കിടക്കുന്ന അവളുടെ തോളിൽ പിടിച്ചു കൊണ്ട് വിളിച്ചു.

പക്ഷെ പ്രതികരണം ഒന്നുമില്ല.

“””പൂജേ… എഴുനെൽകടി… “””

ഞാൻ അവളുടെ തോളിൽ പിടിച്ചു ഉയർത്തി കൊണ്ട് പറഞ്ഞു…

അവൾ മുഖം ഉയർത്തിയപ്പോൾ ആണ് അവൾ കരയുകയാണ് എന്ന് എനിക്ക് മനസിലായത്….

“””എന്താടി… എന്ത് പറ്റി “””

ഞാൻ ഒന്നും മനസിലാവാതെ ചോദിച്ചു. പക്ഷെ മറുപടി ഒന്നും പറയാതെ അവൾ എന്റെ മാറിലേക്ക് മുഖം ചേർത്ത് നിശബ്ദമായി തേങ്ങി…

“””പൂജേ… എടി… കരയാതെ കാര്യം പറ “””

ഞാൻ അവളുടെ മുടിയിൽ തഴുകി ഒന്നും മനസിലാവാതെ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു…

അവൾ ഒന്നും മിണ്ടാത്തെ അൽപനേരം കൂടി എന്റെ മാറിൽ ചേർന്ന് ഇരുന്നു കൊണ്ട്… അടർന്നു മാറി അവൾ എന്റെ ചുണ്ടിൽ അവളുടെ ചുണ്ടുകൾ ചേർത്തു അമർത്തി….

നാവും ചുണ്ടും ചേർത്ത് ഞങ്ങൾ ഇരുവരും പരസ്പരം ചുംബിച്ചു.. ഒപ്പം എന്റെ കൈ അവളുടെ വെൺവൻ മുലയിൽ തഴുകി കൊണ്ടിരുന്നു…

“””എടി… നമുക്ക്‌ കളിച്ചാലോ…..”””

അധരപാനം അവസാനിപ്പിച്ചു മുഖം അടർത്തി മാറ്റിക്കൊണ്ട് ഞാൻ അവളെ നോക്കി ചോദിച്ചു.

“”””നിന്നെ എനിക്ക് ഇഷ്ടമാണ്… ഞാൻ നിന്നെ കെട്ടിക്കോളം “””

ഞാൻ അവളുടെ മിഴികളിൽ നോക്കി ഒരു കള്ളം വെച്ചു കാച്ചി.. കിട്ടിയാൽ ഒരു കളി ഇല്ലങ്കിൽ ഒരു വാക്ക് പോകും…

പക്ഷെ മറുപടി ഒന്നും പറയാതെ അവൾ എന്റെ മിഴിയിലേക്ക് നോക്കി ഇരുന്നു…. പെട്ടന്ന് പൊട്ടി കരഞ്ഞു കൊണ്ട് എന്റെ മാറിലേക്ക് വീണ്ടും മുഖം അമർത്തി.

“””എടി കോപ്പേ ഇത് കൊറേ ആയി…. നീ എന്ത് മറ്റേതിനാ ഈ കിടന്നു മോങ്ങുന്നേ “””

അവളുടെ കോപ്രായം കണ്ട് ഞാൻ പല്ലിറുമ്മി.

“””അഭിയേട്ടാ…. നിക്ക്…. ഏട്ടാ… സന്തോഷായി…. “””

അവൾ വിതുമ്പി കൊണ്ട് പറഞ്ഞു.

“””എന്ത്…. “””

അവൾ എന്താ പറയുന്നത് എന്ന് മനസിലാവാതെ ഞാൻ ചോദിച്ചു.

“””എനിക്ക് സമ്മതാ… നമുക്ക്‌ ചെയ്യാം “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025