Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിരാം എന്നാ ഞാൻ

അവൾ എന്റെ മുഖത്തു നോക്കി ചിരിയോടെ പറഞ്ഞു… പക്ഷെ അപ്പോഴും അവളുടെ മിഴികൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

“””എടി… നീ ഈ മോങ്ങൽ ഒന്ന് നിർത്ത്‌ എന്നിട്ട് എന്ത് കോപ്പിനാ ഈ കരയുന്നെ എന്ന് പറ “”””

ദേഷ്യത്തോടെ ഞാൻ പറഞ്ഞു…

“””അഭിയേട്ടന് ഒരു കാര്യം അറിയോ… ഞാൻ അല്ലാതെ എന്റെ ശരീരം കാണുകയും തോന്നുകയും ചെയ്യുന്ന ഒരേയൊരാൾ അഭിയേട്ടനാ…. “”””

അവൾ എന്നെ നോക്കി പ്രതേകഭാവത്തിൽ പറഞ്ഞു.

“””ഞാൻ എല്ലാവരും വിചാരിക്കുന്ന പോലെ… എല്ലാവർക്കും വേണ്ടി കാലകത്തി കൊടുക്കുന്ന പെണ്ണ് അല്ല അഭിയേട്ടാ “”””

വിതുമ്പി കൊണ്ട് അവൾ പറഞ്ഞു.

“””നിക്ക് അറിയാം… ന്റെ അമ്മ ചീത്തയാണ് എന്ന്… പക്ഷെ ഞാൻ അങ്ങനെ അല്ല… അഭിയേട്ടാ…. പിന്നെ ഞാൻ അഭിയേട്ടന്റെ മുന്നിൽ ഇങ്ങനെ നിൽകുന്നെ… എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടായിട്ടാ “””

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…. അത് കേട്ട് എനിക്ക് അതൊക്കെ വിശ്വസിക്കാൻ ആവുന്നുണ്ടായില്ല.

“””ഞാൻ…. അങ്ങനെ ഒക്കെ നിന്നു തന്നത്.. അത്രയും നേരം ഏട്ടൻ എന്റെ അടുത്ത് ഉണ്ടാവോല്ലോ… ന്നെ ഒന്ന് തോടോല്ലോ…. ന്നോട് ഒന്ന് മിണ്ടൂലോ…..നിക്ക് അത്രക്കും ഇഷ്ടാ “”””

അത് പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു.

എന്റെ മിഴികളും അറിയാതെ നിറഞ്ഞു പോയി. അവൾക്ക് എന്നെ ഇത്രയ്ക്കും ഇഷ്ടമായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ലാലോ….അത് അറിയാതെ വെറും കഴപ്പ് തീർക്കാൻ ഞാൻ…

അവൾ എത്ര നേരം എന്റെ മാറിൽ കിടന്നു കരഞ്ഞു എന്ന് എനിക്ക് അറിയില്ല… അവസാനം അവൾ എന്നിൽ നിന്നും അകന്ന് മാറിയപ്പോൾ അവൾ കാണുന്നത്… നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി ഇരിക്കുന്ന എന്നെ ആണ്…

“””അഭിയേട്ടാ… ന്തിനാ.. കരയുന്നെ… ഞാൻ.. വെറുതെ… ഓരോന്ന് “””

അവൾ വിതുമ്പി കൊണ്ട് പറഞ്ഞു.

ഞാൻ അവളുടെ മുഖം കോരിയെടുത്തു അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി..

“””പൂജേ… എനിക്ക് ഇഷ്ടാ നിന്നെ…. “””

ഞാൻ അവളുടെ മിഴിയിൽ നോക്കി പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025