Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 5

അപ്പോഴും, ഏതൊ സാങ്കൽപ്പിക ലോകത്തെന്നപോലെ.. ഇല്ലാത്ത ഒരു പെണ്ണിനേം കെട്ടിപിടിച്ച് നിന്ന് ഡാൻസ് കളിക്കുന്ന എന്റെ മുഖം ഞാൻ കണ്ടു…

ചങ്ക് വറ്റിയ നിലയിൽ നിന്ന ഞാൻ കഷ്ട്ടപെട്ട് നാവിലുണ്ടായ ഒരിറ്റ് ഉമിനീർ കുടിച്ചിറക്കി… നാദിയാടെ മുഖത്തേക്ക് നോക്കി..

“എന്നെ, കൊലാതിരിക്കാൻ പറ്റൊ!??”
ഞാൻ മൗനമായ് നാദിയാട് കണ്ണുകൊണ്ട് ചോദിച്ചു..!
ദയനീയമായി അവളെയൊന്ന് നോക്കി..

“ഏതാണ്ടൊക്കെ ഓർമ്മവന്നു.. അല്ലെ”!? നാദിയാടെ.. ചോദ്യം..

” അത്.. ഞാൻ.. മോളെ..”!.. ഞാൻ തപ്പിതടയാൻ തുടങ്ങി..

“ആ.. മതി..”
“ഇനി നുണയും കൂടി കേൾക്കണ്ട.. എനിക്ക്”..

” നിങ്ങൾ തമ്മിൽ അരുതാത്ത ബദ്ധം ഉണ്ടായിട്ടുണ്ടൊ..? ”

“അത്.. ഇന്നലെ.. കള്ളും പുറത്ത്…”..

” ഞാനതല്ല.. ചോദിച്ചത്.. “!!.. അവളുടെ മുഖം ചുവന്ന് തുടുത്തു..
മറുപടിക്ക് വേണ്ടി പരതിയ എന്റെ മുഖത്ത് നിന്നും അവളത് വായിച്ചെടുത്തു..

” അപ്പൊ ഉണ്ടായിട്ടുണ്ട് അല്ലെ”?..

“ഉണ്ടായിട്ടുണ്ട്..” ഞാൻ തലതാഴ്ത്തി.. മറുപടി പറഞ്ഞു..

അവൾക്ക് കരച്ചിൽ വരുന്ന പോലെ…

അവൾ അകത്തേക്കോടിപോയി..

ഇന്നെലെ കള്ളും പുറത്ത് സംഭവിച്ച ആ കാര്യങ്ങളെയോർത്ത് ഞാൻ ആകെ വിഷമത്തിലായി..

ഞാൻ എന്റെ റൂമിലും വന്ന് കിടന്നു…

പിറ്റേന്ന്,

ഞാൻ എഴുന്നേറ്റ് വരുമ്പോൾ നാദിയാടെ ഉമ്മ ഡ്രെസ്സ് മാറി എങ്ങോട്ടൊ ഇറങ്ങാൻ നിക്കുന്നു..

“ആ എങ്ങോട്ടാ ഉമ്മ ഈ രാവിലെ തന്നെ!..”

“മോനെണീറ്റൊ!.. നമ്മളു ആദ്യം താമസിച്ചിടത്തെ ജാറത്തിൽ ഒരു നേർച്ചയുണ്ടായിരുന്നു… അത് ചെയ്യണം..”

“ആ നല്ലത്”!..
” എങ്ങെനെയാ പോണത്”?

“ബസ്സിനു പോകാം മോനെ..”

“നിക്ക്..” എന്ന് പറഞ്ഞ് ഞാനകത്ത് പോയി പേഴ്സെടുത്ത് അതിൽനിന്ന് കുറച്ച് രൂപയെടുത്ത് കൊടുത്തു….
“പോയിട്ട് ഉച്ചക്ക് എത്തില്ലെ ഉമ്മാ”..

” എത്താം മോനെ..”.

“ആ ശരി..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025