Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 8

ഫ്ലൈറ്റ് എത്തിയോ അനൂ?
ഹാ എത്തി എന്നാ തോന്നുന്നത്, ഒരു എമിരേറ്റ്സ് കാണിക്കുന്നുണ്ട്,
ഇച്ചേ അതാ മാമനും മാമിയും….. അഭി പറഞ്ഞു . അവർ ഞങ്ങളുടെ അടുത്ത് വന്നു അച്ഛൻ എന്നെ കെട്ടിപിടിച്ചു, അമ്മ അനുവിനെ ആണ് പിടിച്ചത്
നോക്കിയേ ഏട്ടാ ഇവൾ ആകെ സുന്ദരി പെണ്ണായി അല്ലേ, ഫോണിൽ കാണുന്നതിനേക്കാൾ നന്നായിട്ടുണ്ട്.
അമ്മ എന്നെയും വന്നു കെട്ടിപ്പിടിച് ഒരുമ്മ തന്നു, അനിയൻ അപ്പോഴേക്കും അഭിയുടെ തോളിൽ കൈ ഇട്ടു കൈയിലുണ്ടായിരുന്ന ഐപാഡ് കാണിച്ചു കൊണ്ടിരുന്നു,
എന്താടാ നിനക്ക് ഞങ്ങളെയൊന്നും ഒരു മൈൻഡ് ഇല്ലാത്തത് എന്ന് പറഞ്ഞു ചെവി പിടിച്ചു തിരിച്ചു,
അവൻ തിരിച്ചു ഒരു നുള്ള് എനിക്കും തന്നു.
ഞാൻ പോയി വണ്ടി എടുത്ത് വരാം, ഞാൻ വണ്ടി എടുത്ത് കൊണ്ട് വന്നു പെട്ടി ഒക്കെ കയറ്റി യാത്ര തുടങ്ങി. യാത്രക്കിടയിൽ ഞാൻ അച്ഛനോട് പറഞ്ഞു,
അച്ഛാ എനിക്കൊരു കാര്യം പറയാൻ ഉണ്ട്,
എനിക്കും നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്, അതെന്താ?
ആദ്യം നീ പറയ്….
അത് പിന്നെ,
വളച്ചു കെട്ടാതെ പറയെടാ….
വാ നമുക്ക് ഓരോ ചായ കുടിച് കൊണ്ട് സംസാരിക്കാം. അച്ഛൻ പറഞ്ഞു….
ഞാൻ ഒരു ഹോട്ടലിനു മുന്നിലായി വണ്ടി നിറുത്തി, എല്ലാവരും അകത്തു കയറി ഫുഡ്‌ ഓർഡർ ചെയ്തു,

ഇനി പറ, എന്താ നിനക്ക് പറയാനുള്ളത്?
ഞാൻ അനുവിനെ ഒന്ന് നോക്കി, ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ അനു എന്റെ മുഖത്തേക്ക് തന്നെ നോക്കി നീക്കുകയാണ്,
നീ വളച്ചു കളിക്കാതെ കാര്യം പറ,
അമ്മയും എന്നെ തന്നെ നോക്കി ഇരിക്കുകകയാണ്,
അത് പിന്നെ അച്ഛാ,,,,,, എനിക്ക് അനുവിനെ ഇഷ്ടമാണ്, അവൾക്ക് എന്നെയും, ഞങ്ങൾ കഴിഞ്ഞ 4 വർഷമായി ഇഷ്ടത്തിലാണ്, ഒറ്റ ശ്വാസത്തിൽ ഞാനത് എങ്ങനെയോ പറഞ്ഞു തീർത്തു ,
അമ്മയുടെ മുഖത്തു ചെറിയ ഞെട്ടൽ ഉണ്ട്, അനു വിയർത്തു വിളറിയിട്ടുണ്ട്, പക്ഷേ അച്ഛന്റെ മുഖത്തു ചെറിയ ഒരു പുഞ്ചിരി മാത്രം,,,,,,
ഇത്രയും കാലം ആയിട്ട് പിന്നെ നീ എന്താ ഒന്നും പറയാതിരുന്നത് ?, അമ്മ ചോദിച്ചു
അത് അമ്മാ അവസരം കിട്ടിയില്ല, പിന്നെ നിങ്ങൾ സമ്മതിക്കുമോ എന്ന പേടിയും ഉള്ളത് കൊണ്ടാണ്,
പിന്നെ ഇപ്പൊ എവിടുന്ന് കിട്ടി ധൈര്യം? അമ്മയുടെ വകയാണ് ചോദ്യം,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025