Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 8

അത് നന്നായി…. ഞാൻ ആന്റിയെ ഒന്ന് നോക്കി കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു രാജേഷേട്ടന്റെ കണ്ണും അങ്ങിനെ തന്നെ, ആന്റി ഒരു നിസ്സഹായതയോടെ എന്നെ ഒന്ന് നോക്കി, ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
എപ്പോഴെക്കാ ടിക്കറ്റ് എടുത്തത്?
മറ്റന്നാൾ…..
മറ്റന്നാളോ? ഇത് ഒരുമാതിരി ഏർപ്പാടായിപ്പോയി…… ചേട്ടനിത് നേരത്തെ പറഞ്ഞൂടായിരുന്നോ?
ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി….

എനിക്ക് ഇവിടെ കുറച്ച് പണി ഉണ്ട് നീ ഇവളെയും കുട്ടികളെയും കൊണ്ട് ഒന്ന് പുറത്ത് പോകാമോ ?
അതിനെന്താ ഏട്ടാ, ഞാൻ പൊക്കോളാം,
കാറിൽ പോയാമതി, ബൈക്ക് വേണ്ട.
ഓഹ്… ആയിക്കോട്ടെ.
അപ്പോഴേക്കും ചാച്ചി ഹാളിൽ വന്നു എല്ലാവരെയും ചായ കുടിക്കാനായി വിളിച്ചു.
ചായ കുടിച്ചു കഴിഞ്ഞു എല്ലാവരും പോവാനായി നിന്നു,
ഞാൻ നാളെ രാവിലെ വരാം, അപ്പോഴേക്കും എല്ലാം പാക്ക് ചെയ്തു റെഡി ആയിക്കോ…..
ശരി എന്ന അർത്ഥത്തിൽ ആന്റി തലയാട്ടി.
എല്ലാവരും പൊയ്കഴിഞ്ഞു ഞാൻ നേരെ മുകളിൽ ആന്റിയുടെ മുറിയിലേക്ക് കയറി ചെന്നു.
ആന്റീ…… കട്ടിലിൽ കമഴ്ന്നു കിടന്നിരുന്ന ആന്റിയെ ഞാൻ വിളിച്ചു ….
ആന്റി അനങ്ങിയില്ല…
ഞാൻ അടുത്ത് ചെന്നു തോളിൽ കൈവെച്ചു കൊണ്ട് വീണ്ടും വിളിച്ചു,
ആന്റി എഴുന്നേറ്റിരുന്നു കാൽമുട്ടിൽ തല വെച്ചു കരയാൻ തുടങ്ങി. എന്ത് പറ്റി ആന്റീ….. പോവണം എന്ന് വിചാരിച്ചിട്ടാണോ?
എനിക്കറിയില്ലടാ…… നമ്മൾ ചെയ്തത് തെറ്റായിപ്പോയോ?
ആന്റി വീണ്ടും കരയാൻ തുടങ്ങി.
തെറ്റ് രാജേഷേട്ടന്റെ അടുത്തും ഇല്ലേ? ആന്റി വന്നു റെഡി ആയെ നമുക്ക് പോവാം.
ആന്റിയെ പിടിച്ചെഴുനേല്പിച്ചു വിട്ടു. ഞാൻ താഴേക്ക് പോയി. അപ്പോഴേക്കും അനു ഗൗരിയേയും ഗൗതമിനെയും റെഡി ആക്കി നിർത്തിയിരുന്നു.
ഞാനും അമ്മയും ചേട്ടനും നാളെ വിമാനത്തിൽ പോകുമല്ലോ….. ഗൗരി സന്തോസത്തിലാണ്…….
ഓർമ വെച്ച് ആദ്യമായാണ് അവൾ അച്ഛനെ കാണുന്നത്…..
കുറച്ച് നേരത്തിനു ശേഷം ആന്റിയും ഒരുങ്ങി വന്നു, മുഖത്തു ഒരു തെളിച്ചവും ഇല്ല………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025